"അർക്കാരാവിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 10 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1425845 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
No edit summary |
||
വരി 2: | വരി 2: | ||
{{italictitle}}{{speciesbox |
{{italictitle}}{{speciesbox |
||
|name = ''അർക്കാരാവിയ'' |
|name = ''അർക്കാരാവിയ'' |
||
|fossil_range = [[ക്രിറ്റേഷ്യസ്|അന്ത്യ ക്രിറ്റേഷ്യസ്]] |
|||
|fossil_range = [[Late Cretaceous]] |
|||
| image = |
| image = |
||
| image_width = 250px |
| image_width = 250px |
10:19, 26 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം
അർക്കാരാവിയ Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | †Sauropodomorpha |
ക്ലാഡ്: | †Sauropoda |
ക്ലാഡ്: | †Macronaria |
Genus: | †Arkharavia Alifanov & Bolotsky, 2010 |
Species: | †A. heterocoelica
|
Binomial name | |
†Arkharavia heterocoelica Alifanov & Bolotsky, 2010
|
ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് . അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ഇപ്പോഴത്തെ റഷ്യയിൽ ആണ് ഇവ ജീവിച്ചിരുന്നത് . ഏകദേശം ഇതേ കാലയളവിൽ ഇവിടെ ജീവിച്ചിരുന്ന ഇതേ കുടുംബത്തിൽ പെട്ട അമ്യുറോസോറസസിന്റെ ഫോസ്സിലും 1991 ൽ അമുർ നടികരയിൽ നിനും കണ്ടെത്തിയിരുന്നു.
ഫോസ്സിൽ
2010 ൽ ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയത് , റഷ്യയിൽ അമുർ നദി കരയിൽ നിനും ആണ് ഇത് . ഫോസ്സിലിൽ നടന്ന ആദ്യ പരിശോധന യിൽ ഇവ ഒരു സോറാപോഡ് ആണ് എന്നായിരുന്നു നിഗമനം എന്നാൽ പിന്നിട് ഇത് തിരുത്തുകയായിരുന്നു.[1]ഹോളോ ടൈപ്പ് ആയി കിട്ടിയിടുളത് ഒരു പല്ലും വാല് തുടങ്ങുന്ന സ്ഥലത്തെ വാലിന്റെ അസ്ഥിയും ആണ്. ഇവയെ കുറിച്ചും കിട്ടിയ ഫോസ്സിലിനെ കുറിച്ചും കുടുതൽ പഠനങ്ങളും മറ്റും ഇനിയും നടക്കുവാൻ ഇരിക്കുന്നു.
അവലംബം
- ↑ (Alifanov, V.R. and Bolotsky, Y.L. 2010. Arkharavia heterocoelica gen. et sp. nov., anew sauropod dinosaur from the Upper Cretaceous of the Far East of Russia. Paleontologičeskij žurnal 2010: 76–83. )