"എസ്. കൃഷ്ണകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:1939-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 21: വരി 21:


[[വർഗ്ഗം:തിരുവനന്തപുരം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:തിരുവനന്തപുരം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:1939-ൽ ജനിച്ചവർ]]

07:34, 25 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിൽ നിന്നുള്ള മുൻ കേന്ദ്ര മന്ത്രിയാണ് എസ്. കൃഷ്ണകുമാർ (ജനനം : 6 സെപ്റ്റംബർ1939 ). ആരോഗ്യ - കുടുംബക്ഷേമ വകുപ്പിന്റെയും ടെക്സ്റ്റയിൽസ് മന്ത്രാലയത്തിന്റെയും വാർത്താ പ്രക്ഷേപണ വകുപ്പിന്റെയും പെട്രോളിയം പ്രകൃതി വാതകം, പ്രതിരോധം, കൃഷി തുടങ്ങിയ വകുപ്പുകളുടെയും ചുമതല വഹിച്ചിട്ടുണ്ട്. [1] എട്ട്, ഒൻപത്, പത്ത് ലോക്‌സഭകളിൽ അംഗമായിരുന്നു.

ജീവിതരേഖ

തിരുവനന്തപുരം ജില്ലയിലെ കവടിയാറിൽ ജനിച്ചു. കേരള സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എഞ്ചിനീയറിംഗ് ബിരുദം നേടി. 1963 ൽ സിവിൽ സർവ്വീസിൽ പ്രവേശിച്ചു. എറണാകുളം ജില്ലാ കളക്ടറായിരുന്നു. 1980 ൽ ഐ.എ.എസ് രാജി വച്ച് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങി. 1984 - 96 കാലത്ത് കൊല്ലത്തു നിന്ന് മൂന്നു തവണ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കൃതികൾ

  • 'The Story of the Ernakulam Experiment in Family Planning'
  • 'Kerala's Pioneering Experiment in Massive Vasectomy Camps'
  • 'Ernakulam'*s Third Vasectomy Campaign using the Camp Approach'
  • 'Report on the Greater Cochin Development Authority'
  • 'Strategy for a Massive Effort for Small Industries Development in Kerala Stare'
  • 'Development of Cochin Shipyard Ancillary Industries-A Study
  • 'Strategy and Action Programmes for a Massive Trust in Fisheries Development and Fishermen Welfare in Kerala'

പുരസ്കാരങ്ങൾ

  • Federation of Indian Chambers of Commerce and Industry National Award, 1973[2]
  • NAYE (India) National Award for signal contribution to the development of small scale industries in the country
  • 'For Sake of Honour' Award of International Rotary Club for civilian with most outstanding record of community service in Cochin, Metropolitan region
  • 'Thanks Medal' Award by Indian National Scouts and Guides for community service

അവലംബം

  1. http://www.parliamentofindia.nic.in/ls/lok10/mp362.htm
  2. http://164.100.47.132/LssNew/biodata_1_12/3064.htm
"https://ml.wikipedia.org/w/index.php?title=എസ്._കൃഷ്ണകുമാർ&oldid=1787381" എന്ന താളിൽനിന്ന് ശേഖരിച്ചത്