"ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{Prettyurl|Oriental Orthodoxy}}
{{Prettyurl|Oriental Orthodoxy}}
<!--{{പൗരസ്ത്യ ക്രിസ്തുമതം}}-->
<!--{{പൗരസ്ത്യ ക്രിസ്തുമതം}}-->
[[File:StAnthony.jpg|thumb|right|250px|വിശുദ്ധ അന്തോണിയോസ് - ഒരു കോപ്ടിക് ഐക്കൺ]]
ആദ്യത്തെ മൂന്ന് സാർവ്വത്രിക സുന്നഹദോസുകൾ -നിഖ്യാ സുന്നഹദോസ്, കുസ്തന്തിനോപൊലിസ് സുന്നഹദോസ്, എഫേസൂസ് സുന്നഹദോസ്- മാത്രം അംഗീകരിക്കുന്ന പൗരസ്ത്യ ക്രിസ്തുമതസഭകളാണ് '''ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ'''. ക്രി വ 451-ൽ ഏഷ്യാമൈനറിലെ കല്ക്കിദോൻ എന്ന സ്ഥലത്തു വെച്ച് നടന്ന കല്ക്കിദോൻ സുന്നഹദോസ് മുന്നോട്ട് വെച്ച ക്രിസ്തുശാസ്ത്രതത്ത്വങ്ങളെ നിരാകരിച്ചതിനാൽ ഈ സഭകളെ ''അകല്ക്കിദോൻ സഭകൾ'' എന്നും [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ് സഭയും]] [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയും]] കല്ക്കിദോൻ സുന്നഹദോസ് തീരുമാനങ്ങളെ അംഗീകരിച്ചതിനാൽ അവയെ ''കല്ക്കിദോൻ സഭകൾ'' എന്നും വിശേഷിപ്പിക്കാറുണ്ട്. [[മിയാഫിസൈറ്റിസം|മിയാഫിസൈറ്റ്]] ക്രിസ്തുശാസ്ത്രം സ്വീകരിച്ചിരിക്കുന്നതിനാൽ ഓറിയന്റൽ ഓർത്തഡോക്സ് സഭകളെ ''മിയാഫിസൈറ്റ് സഭകൾ'' എന്നും അറിയപ്പെടുന്നു.
ആദ്യത്തെ മൂന്ന് സാർവ്വത്രിക സുന്നഹദോസുകൾ -നിഖ്യാ സുന്നഹദോസ്, കുസ്തന്തിനോപൊലിസ് സുന്നഹദോസ്, എഫേസൂസ് സുന്നഹദോസ്- മാത്രം അംഗീകരിക്കുന്ന പൗരസ്ത്യ ക്രിസ്തുമതസഭകളാണ് '''ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ'''. ക്രി വ 451-ൽ ഏഷ്യാമൈനറിലെ കല്ക്കിദോൻ എന്ന സ്ഥലത്തു വെച്ച് നടന്ന കല്ക്കിദോൻ സുന്നഹദോസ് മുന്നോട്ട് വെച്ച ക്രിസ്തുശാസ്ത്രതത്ത്വങ്ങളെ നിരാകരിച്ചതിനാൽ ഈ സഭകളെ ''അകല്ക്കിദോൻ സഭകൾ'' എന്നും [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ് സഭയും]] [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയും]] കല്ക്കിദോൻ സുന്നഹദോസ് തീരുമാനങ്ങളെ അംഗീകരിച്ചതിനാൽ അവയെ ''കല്ക്കിദോൻ സഭകൾ'' എന്നും വിശേഷിപ്പിക്കാറുണ്ട്. [[മിയാഫിസൈറ്റിസം|മിയാഫിസൈറ്റ്]] ക്രിസ്തുശാസ്ത്രം സ്വീകരിച്ചിരിക്കുന്നതിനാൽ ഓറിയന്റൽ ഓർത്തഡോക്സ് സഭകളെ ''മിയാഫിസൈറ്റ് സഭകൾ'' എന്നും അറിയപ്പെടുന്നു.


വരി 7: വരി 8:
ഓറിയന്റൽ(Oriental) എന്ന പദത്തിനും പൗരസ്ത്യം (Eastern) എന്ന അർത്ഥമുണ്ടെങ്കിലും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ് സഭയും]] തമ്മിൽ കൂദാശാപരമായ സംസർഗ്ഗമില്ല. കല്ക്കിദോൻ സുന്നഹദോസിനെ തുടർന്നുണ്ടായ ഭിന്നതകൾ പരിഹരിച്ച് ഇരു സഭാസമൂഹങ്ങളും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ 20-ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആരംഭിച്ചെങ്കിലും പൂർണ്ണഫലപ്രാപ്തിയിലെത്തിയിട്ടില്ല.
ഓറിയന്റൽ(Oriental) എന്ന പദത്തിനും പൗരസ്ത്യം (Eastern) എന്ന അർത്ഥമുണ്ടെങ്കിലും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ് സഭയും]] തമ്മിൽ കൂദാശാപരമായ സംസർഗ്ഗമില്ല. കല്ക്കിദോൻ സുന്നഹദോസിനെ തുടർന്നുണ്ടായ ഭിന്നതകൾ പരിഹരിച്ച് ഇരു സഭാസമൂഹങ്ങളും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ 20-ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആരംഭിച്ചെങ്കിലും പൂർണ്ണഫലപ്രാപ്തിയിലെത്തിയിട്ടില്ല.
== ചരിത്രം ==
== ചരിത്രം ==
യൂസ്തിക്കസ്, അപ്പല്ലനാരിസ്, നെസ്തോറിയസ് എന്നിവരുടെ ഉപദേശങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയ കൽക്കദോൻ സുന്നഹദോസിൽ ഇവരുടെ പഠിപ്പിക്കലുകൾ വേദവിപരീതങ്ങളായി തള്ളിക്കളയുന്നതിലും അതനുസരിച്ചുള്ള നിർവ്വചനങ്ങൾ വിശ്വാസപ്രമാണങ്ങളായി ചേർക്കുന്നതിനും സുന്നഹദോസിൽ തീരുമാനത്തിലെത്തി. എന്നാൽ യേശുവിൽ ദൈവത്വവും മനുഷത്വവും എപ്രകാരം നിലനിന്നിരുന്നു എന്നു വിശദീകരിക്കുന്ന വാക്യത്തിലെ 'രണ്ടു സ്വഭാവങ്ങളിൽ' (in two natures) എന്ന പദപ്രയോഗം അലക്സന്ത്രിയൻ പാരമ്പര്യത്തിലുള്ള ചില പൗരസ്ത്യ സഭാതലവന്മാർക്ക് സ്വീകാര്യമായി തോന്നിയില്ല. നെസ്തോറിയൻ വിശ്വാസത്തിന്റെ വേറൊരു രൂപമാണിതെന്നും അതിനാൽ 'രണ്ടു സ്വഭാവങ്ങളിൽ നിന്ന്' (from two natures) എന്ന ശൈലിയാണ് സ്വീകാര്യമെന്നും ഇക്കൂട്ടർ വാദിച്ചു. ഈ വാദപ്രതിവാദങ്ങൾ സന്നിഹിതരായിരുന്ന സഭാമേലധ്യക്ഷന്മാരെ രണ്ടു പക്ഷങ്ങളിലാക്കി. ക്രിസ്തുശാസ്ത്രപരമായ ചിന്താഗതികളുടെ സംഘട്ടനം എന്നതിനു പുറമേ ഭാഷാപരമായും, സാംസ്കാരികമായും ദേശീയമായും ഉള്ള വ്യത്യാസങ്ങളും ഈ പിളർപ്പിന് വഴിതെളിച്ചുവെന്ന് കരുതപ്പെടുന്നു. റോമിലെയും കുസ്തന്തനോപൊലിസിലെയും (പിൽക്കാലത്ത് റോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ) സഭകൾ ആദ്യത്തെ ശൈലിയെ അംഗീകരിക്കുകയും കൽക്കദോന്യ സുന്നഹദോസിനെ തീരുമാനങ്ങളെയെല്ലാം അംഗീകരിക്കുകയും ചെയ്തു. കൽക്കദോൻ സുന്നഹദോസിനെ അംഗീകരിക്കാതിരുന്ന സഭകൾ കാലക്രമേണ ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ എന്ന പേരു സ്വീകരിച്ചു.
ക്രിസ്തീയ സഭയിൽ ഇന്നും നിലനിൽക്കുന്ന ഏറ്റവും പുരാതനമായ പിളർപ്പാണു് ക്രി പി 451-ലെ കല്ക്കിദോൻ സുന്നഹദോസിനെ തുടര്ന്നുണ്ടായ നെടുകെയുള്ള [[സഭാപിളർപ്പുകൾ|ശീശ്മ(പിളർപ്പു്)]]. റോമാ സാമ്രാജ്യത്തിലെ നാലു് പാത്രിയർക്കാസനങ്ങളിൽ [[ഈഗുപ്തായ ഓർത്തഡോക്സ്‌ സഭ|അലക്സാന്ത്രിയൻ പാപ്പാസനവും]] [[സുറിയാനി ഓർത്തഡോക്സ്‌ സഭ|അന്ത്യോക്യൻ പാത്രിയർക്കാസന]]വുമാണു് കല്ക്കിദോന്യവിരുദ്ധ നിലപാടെടുത്തതു്.[[കത്തോലിക്കാ സഭ|റോമാ പാപ്പാസന]]വും [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|കുസ്തന്തീനോപൊലിസ്(കോൺസ്റ്റാന്റിനോപ്പിൾ) പാത്രിയർക്കാസനവും]] കല്ക്കിദോന്യസഭകളായി മാറുകയും ചെയ്തു.
==ഭൂമിശാസ്ത്രപരമായ പ്രാതിനിത്യം==
[[File:Oriental Orthodoxy by country.png|right|thumb|450px|'''വിവിധ രാജ്യങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാംഗങ്ങളുടെ സാന്നിധ്യം'''
{{legend|#550000|പ്രധാനമതം(75%-ൽ ഏറെ)}}
{{legend|#d40000|പ്രധാനമതം (50% - 75%)}}
{{legend|#ff0000|പ്രധാന ന്യൂനപക്ഷമതം (20% - 50%)}}
{{legend|#ff5555|പ്രധാന ന്യൂനപക്ഷമതം(5% - 20%)}}
{{legend|#ffaaaa|ന്യൂനപക്ഷമതം(1% - 5%)}}
{{legend|#ffc8aa|അതി ന്യൂനപക്ഷമതം (1%-ൽ താഴെ), പക്ഷേ പ്രാദേശിക സ്വയംശീർഷകത}}
]]


Oriental Orthodoxy is a dominant religion in [[Armenia]] (94%), the ethnically Armenian [[Nagorno-Karabakh Republic]] (95%), and in [[Ethiopia]] (43%, the total Christian population being 62%), especially in two regions in [[Ethiopia]]: [[Amhara Region|Amhara]] (82%) and [[Tigray Region|Tigray]] (96%), as well as the chartered city of [[Addis Ababa]] (75%).<ref>[http://www.csa.gov.et/pdf/Cen2007_firstdraft.pdf Ethiopia: 2007 Census]</ref> It is also one of two dominant religions in [[Eritrea]] (50%). It is a minority in [[Egypt]] (9%),<ref>{{cite web|url=https://www.cia.gov/library/publications/the-world-factbook/geos/eg.html| title=The World Factbook: Egypt| publisher=[[CIA]]| accessdate=2010-10-07}}</ref> [[Sudan]] (3–5% out of the 15% of total Christians), [[Syria]] (2–3% out of the 10% of total Christians), [[Lebanon]] (10% of the 40% of Christians in Lebanon) and [[Kerala]], [[India]] (7% out of the 20% of total Christians in Kerala).<ref>[http://www.syrianchurch.org/MalankaraChurch/DEFAULT.HTM]</ref> In terms of total number of members, the Ethiopian Church is the largest of all Oriental Orthodox Churches, and is second among all Orthodox Churches among Eastern and Oriental Churches (exceeded in number only by the [[Russian Orthodox Church]]).
[[റോമാ സാമ്രാജ്യത്തിനു്]] പുറത്തു് അക്കാലത്തുണ്ടായിരുന്ന സഭകളായ [[അർമീനിയൻ ഓർത്തഡോക്സ് സഭ|ആർമീനിയ സഭയും]] [[ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ|പൗരസ്ത്യ സഭയിലെ ഒരുവിഭാഗവും]] കല്ക്കിദോന്യവിരുദ്ധപക്ഷത്തു് നിലയുറപ്പിച്ചു.കല്ക്കിദോന്യവിരുദ്ധപക്ഷത്തു് ചേരാതിരുന്ന [[അസീറിയൻ പൗരസ്ത്യ സഭ|പൗരസ്ത്യ സഭയിലെ വലിയൊരുവിഭാഗം]] 489-543 കാലത്തു് [[നെസ്തോറിയവുമായി]].
== അംഗസഭകൾ ==
* [[കോപ്റ്റിക് ഓർത്തഡോക്സ് സഭ]]
** ബ്രിട്ടീഷ് ഓർത്തഡോക്സ് സഭ
** ഫ്രഞ്ച് കോപ്റ്റിക് ഓർത്തഡോക്സ് സഭ
* [[എത്യോപ്യൻ ഓർത്തഡോക്സ് സഭ]]
* [[എറിത്രിയൻ ഓർത്തഡോക്സ് സഭ]]
* [[സുറിയാനി ഓർത്തഡോക്സ് സഭ]]
** [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]
* [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]] (ഇന്ത്യൻ ഓർത്തഡോക്സ് സഭ)
* [[അർമീനിയൻ ഓർത്തഡോക്സ് സഭ]]
** എച്മിയാഡ്സിനിലെ പ്രധാന സിംഹാസനം
** [[അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം|അർമീനിയൻ സഭയുടെ കിലിക്യാ സിംഹാസനം]]
** കുസ്തന്തനോപോലീസിലെ അർമീനിയൻ പാത്രിയർക്കാസനം
** ജറുസലേമിലെ അർമീനിയൻ പാത്രിയർക്കാസനം


ഓറിയന്റൽ ഓർത്തഡോക്സ് സഭാവിഭാഗത്തിലെ അംഗസഭകൾക്കിടയിൽ പൂർണ്ണമായ കൂദാശ സംസർഗ്ഗം നിലനിൽക്കുന്നു. അംഗസഭകളുടെ മേലധ്യക്ഷന്മാർ പാത്രിയർക്കീസ്, കാതോലിക്കോസ് തുടങ്ങിയ സ്ഥാനികനാമങ്ങൾ ഉപയോഗിക്കുന്നു. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾക്കു് പൊതു സഭാതലവനില്ല. പക്ഷേ,അവരിൽ ഒന്നാം സ്ഥാനം അലക്സാന്ത്രിയൻ പാത്രിയർക്കീസിനും രണ്ടാം സ്ഥാനം അന്ത്യോക്യൻ പാത്രിയർക്കീസിനും പരമ്പരാഗതമായിട്ടുണ്ടു്. <ref>''പൗരസ്ത്യ ക്രൈസ്തവദർശനം'' എന്ന ഗ്രന്ഥത്തിൽ‍ ഡോ.പൗലോസ് മാർ‍ ഗ്രിഗോറിയോസ് പറയുന്നു ,{{ഉദ്ധരണി|ഇതിൽ‍ ഓറിയന്റൽ ഓർത്തഡോക്സ് വിഭാഗത്തിൽ‍പെട്ട സഭകളിൽ‍വച്ചു് അലക്സാന്ത്രിയൻ പാത്രിയർക്കീസിനു് ആദ്യസ്ഥാനവും അതിനടുത്ത സ്ഥാനം അന്ത്യോക്യയ്ക്കും ഉണ്ടെങ്കിലും സഭാകുടുംബത്തെ മുഴുവൻ‍ സംഘടിപ്പിയ്ക്കാനുള്ള അവകാശങ്ങളൊന്നും അവർ‍ക്കില്ല.}} ;ദിവ്യബോധനം പബ്ലിക്കേഷൻ‍സ്, സോഫിയാ സെന്റർ‍,കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 11</ref>.
നിഖ്യയിലെ സുന്നഹദോസും കുസ്തന്തീനോപൊലിസിലെ സുന്നഹദോസും എഫേസൂസിലെ സുന്നഹദോസും മാത്രമേ ഈവിഭാഗം ആകമാന [[സുന്നഹദോസ്|സുന്നഹദോസുകളായി]] സ്വീകരിയ്ക്കുന്നുള്ളൂ.
== സഭാകടുംബം ==
ക്രി.വ അഞ്ചാം നൂറ്റാണ്ടിന്റെ പകുതിയ്ക്കുമുമ്പുള്ള ദൈവവിജ്ഞാനീയവും സഭാവിജ്ഞാനീയവും മുറുകെപ്പിടിയ്ക്കുന്ന സഭാകടുംബമാണു് പ്രാചീന ഓർ‍ത്തഡോക്സ് സഭ. ഓറിയന്റൽ ഓർത്തഡോക്സ് ദൈവശാസ്ത്ര വക്താവും പ്രമുഖ ചിന്തകനുമായ ഡോ.പൗലോസ് മാർ‍ ഗ്രിഗോറിയോസ് (1922 - 1996) ഈ സഭയെ പരിചയപ്പെടുത്തുന്നതിങ്ങനെയാണു്:- ''ക്രിസ്തുവിന്റെ സഭ ഒന്നേയുള്ളൂ. അതു് ക്രിസ്തുവിന്റെ ശരീരമാണു്. അപ്പോസ്തോലൻ‍മാരാൽ ‍ സ്ഥാപിതമാണു്. അങ്ങനെ പൂർ‍ണമായ അപ്പോസ്തോലികപാരമ്പര്യമുള്ള സത്യസഭയായി ഓർത്തഡോക്സ് സഭ അതിനെത്തന്നെ കരുതുന്നു. റോമൻ കത്തോലിക്കാ സഭയ്ക്കു് ഈ കാര്യത്തിലുള്ള അവകാശവാദങ്ങളെ ഓർത്തഡോക്സ് സഭ പൂർ‍ണമായി അംഗീകരിയ്ക്കുന്നില്ല ''. <ref>
''പൗരസ്ത്യ ക്രൈസ്തവദർശനം'';ദിവ്യബോധനം പബ്ലിക്കേഷൻ‍സ്, സോഫിയാ സെന്റർ‍,കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 08
</ref>.


[[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയെയും]] [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ് സഭയെയും]] അപേക്ഷിച്ചു് അംഗസംഖ്യ കുറവാണെങ്കിലും വ്യത്യസ്തങ്ങളായ ഭാഷ, നരവംശം, സംസ്കാരം, ദേശീയത എന്നിവയെ ഉൾ‍ക്കൊള്ളുന്ന സഭാകടുംബമാണു് ഓറിയന്റൽ ഓർത്തഡോക്സ്. വ്യത്യസ്ത ചരിത്രസാഹചര്യങ്ങളിലും ആരാധനാപാരമ്പര്യങ്ങളിലുമായി വികസിച്ചതാണു് ഇതിലെ സ്വയം ശീർഷകസഭകൾ.
[[കേരളം|കേരളത്തിലെ]] ക്രിസ്തീയ സഭകളായ [[മലങ്കര സഭ|ഇന്ത്യൻ ഓർത്തഡോക്സ് സഭ]] ഉൾപ്പെടുന്ന [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ|ഓർത്തഡോക്സ്‌ പൗരസ്ത്യ സഭയും]] [[സുറിയാനി ഓർത്തഡോക്സ്‌ സഭ|അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭയും]] [[ഈഗുപ്തായ ഓർത്തഡോക്സ്‌ സഭ|കോപ്റ്റിൿ സഭ]], [[അർമീനിയൻ ഓർത്തഡോക്സ് സഭ|അർമീനിയൻ ഓർത്തഡോക്സ് സഭയുടെ എച്മിയാഡ്സിൻ സിംഹാസനം]], [[അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം]] [[എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ]], [[എറിത്രിയൻ ഓർത്തഡോക്സ്‌ സഭ]] എന്നിവയും ചേർന്ന 7 സ്വയംശീർ‍ഷകസഭകൾ അടങ്ങിയതാണു് ഇപ്പോൾ ഓറിയന്റൽ ഓർത്തഡോക്സ് സഭാകടുംബം. ഇവയെ കൂടാതെ ക്രി.വ 451-നു് മുമ്പുള്ള [[റോമൻ കത്തോലിക്കാ സഭ]]യെയും [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ബൈസാന്ത്യസഭയെയും]] ഓർത്തഡോക്സ് സഭ അതിന്റെ ഭാഗമായാണു് പരിഗണിയ്ക്കുന്നതു് .


1965-ലെ [[ആഡീസ് അബാബ സുന്നഹദോസ്]] തീരുമാനപ്രകാരം [[ആഡീസ് അബാബ]] ആസ്ഥാനമാക്കി നിലവിൽവന്നതും അംഗസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികളടങ്ങിയതുമായ ഓറിയന്റൽ ഓർത്തഡോക്സ് സ്ഥിരംസമിതി, 1974-ൽ എത്യോപ്യയിലുണ്ടായ സൈനിക അട്ടിമറിയെത്തുടർന്നു് നിലച്ചുപോയി. പിന്നീടു്, 2005 ജനുവരിയിൽ സ്വയംശീർ‍ഷകസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികൾ വീതം അടങ്ങിയ ഓറിയന്റൽ ഓർത്തഡോക്സ് കൺസൾ‍ട്ടേറ്റീവ് കമ്മറ്റി നിലവിൽ‍ വന്നു. ആണ്ടിൽ ഒരുപ്രാവശ്യമെങ്കിലും കൂടുന്ന 14 അംഗ കൺസൾട്ടേറ്റീവ് കമ്മിറ്റി അങ്ങനെ 2005 ജനുവരി മുതൽ പ്രവൃത്തിയ്ക്കുന്നുണ്ടു്.<ref> [http://www.copticpope.org/downloads/commondec/commondec7eng.pdf മദ്ധ്യപൗരസ്ത്യദേശങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാതലവൻമാരുടെ പൊതുപ്രഖ്യാപനം അഞ്ചാം താൾ കാണുക]</ref>
റോമൻ കത്തോലിക്കാ സഭയും ബൈസാന്ത്യസഭകളുമായുള്ള 1500 ആണ്ടത്തെ ഭിന്നതതീർക്കുവാൻ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥം മുതൽ ഓറിയന്റൽ ഓർത്തഡോക്സ് സ്വയംശീർഷകസഭകൾ‍ [[സഭൈക്യപ്രസ്ഥാനം|സഭാന്തരസംവാദം]] നടത്തുന്നുണ്ടെങ്കിലും സഹോദരീസഭകൾ എന്ന നിലയിലേയ്ക്കു് ഈസഭകൾ പരസ്പരം എത്തിക്കഴിഞ്ഞിട്ടില്ല. [[റോമാ സഭ]]യംഗീകരിയ്ക്കുന്നതുപോലെ ''ഭാഗികമായ കൂട്ടായ്മ'' (കമ്യൂണിയൻ) എന്ന സിദ്ധാന്തം പ്രാചീന ഓർ‍ത്തഡോക്സ് സഭ സ്വീകരിച്ചിട്ടില്ലാത്തതിനാൽ മറ്റു് സഭകളുമായി കൂട്ടായ്മയല്ല, സൗഹൃദമേ ആയിട്ടുള്ളൂ.


പൊതുവായ ദൃശ്യതലവൻ എന്ന ആശയം ഓർത്തഡോക്സ് സഭ അംഗീകരിയ്ക്കുന്നില്ല. എല്ലാ അംഗസഭകളും ഒരുമിച്ചു് സത്യവിശ്വാസത്തിലും സ്നേഹത്തിലും സഭയുടെ ഏകതലവനായ യേശുക്രിസ്തുവിൽ ഒന്നായിത്തീരുന്നതിലാണു് ആകമാന സഭയുടെ ഐക്യം എന്നവർ‍ നിർ‍വചിയ്ക്കുന്നു.

ക്രി.വ 325-ലെ നിഖ്യാ സുന്നഹദോസും ക്രി.വ 381-ലെ കുസ്തന്തീനോപൊലിസ് സുന്നഹദോസും ക്രി.വ 431-ലെ എഫേസൂസ് സുന്നഹദോസും ആകമാന സുന്നഹദോസുകളായി ഓറിയന്റൽ ഓർത്തഡോക്സ് സഭ സ്വീകരിയ്ക്കുന്നു. ആകമാന സുന്നഹദോസുകളെന്ന പേരിൽ‍ പിന്നീടു് ഓരോ വിഭാഗങ്ങളും കൂടിയ സുന്നഹദോസുകളെ വിഭാഗപരമായ സുന്നഹദോസുകളായി മാത്രമേ സഭ കാണുന്നുള്ളൂ.

=== അംഗസഭകൾ ===

1965-ൽ ആഡീസ് അബാബയിൽ നടന്ന ഓറിയന്റൽ ഓർത്തഡോക്സ് പാത്രിയർക്കാ [[സുന്നഹദോസ്]] പ്രകാരം ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ അംഗസഭകൾ അഞ്ചെണ്ണമാണു്. അവ [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ]], [[സുറിയാനി ഓർത്തഡോക്സ്‌ സഭ|അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ്‌ സഭ]] [[ഈഗുപ്തായ ഓർത്തഡോക്സ്‌ സഭ|കോപ്റ്റിൿ സഭ]], [[അർമീനിയൻ ഓർത്തഡോക്സ് സഭ]], [[എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ]] എന്നിവയാണു്. [[അർമീനിയൻ ഓർത്തഡോക്സ് സഭ|അർമീനിയൻ ഓർത്തഡോക്സ് സഭയുടെ എച്മിയാഡ്സിൻ സിംഹാസനത്തെയും]], [[അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം|അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനത്തെയും]] ഒന്നായി അർമീനിയൻ ഓർത്തഡോക്സ് സഭ എന്നു് കണക്കാക്കി. 1994-ൽ‍ എത്യോപ്യൻ ഓർത്തഡോക്സ്‌ സഭയിൽനിന്നു് പിരിഞ്ഞ എറിത്രിയൻ ഓർത്തഡോക്സ്‌ സഭ സ്വയംശീർ‍ഷകസഭയായിമാറിയെങ്കിലും [[ഈഗുപ്തായ ഓർത്തഡോക്സ്‌ സഭ|കോപ്റ്റിൿ സഭയുടെ]] ഭാഗമായാണു് നിൽ‍ക്കുന്നതു്.

1965-ലെ [[ആഡീസ് അബാബ സുന്നഹദോസ്]] തീരുമാനപ്രകാരം [[ആഡീസ് അബാബ]] ആസ്ഥാനമാക്കി നിലവിൽവന്നതും അംഗ സഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികളടങ്ങിയതുമായ ഓറിയന്റൽ ഓർത്തഡോക്സ് സ്ഥിരം സമിതി എത്യോപ്യയിൽ 1974-ലുണ്ടായ സൈനിക അട്ടിമറിയെത്തുടർന്നു് നിലച്ചുപോയി. പിന്നീടു്, 2005 ജനുവരിയിൽ 7 സ്വയംശീർ‍ഷകസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികൾ വീതം അടങ്ങിയ ഓറിയന്റൽ ഓർത്തഡോക്സ് കൺസൾ‍ട്ടേറ്റീവ് കമ്മറ്റി നിലവിൽ‍ വന്നു. ആഭ്യന്തര കലഹമുണ്ടെങ്കിലും ആണ്ടിൽ ഒരുപ്രാവശ്യമെങ്കിലും കൂടുന്ന 14 അംഗ കണ്സൾട്ടേറ്റീവ് കമ്മിറ്റി അങ്ങനെ 2005 ജനുവരി മുതൽ പ്രവൃത്തിയ്ക്കുന്നുണ്ടു്.<ref>മദ്ധ്യപൗരസ്ത്യദേശങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാതലവൻമാരുടെ
[http://www.copticpope.org/downloads/commondec/commondec7eng.pdf പൊതുപ്രഖ്യാപനം അഞ്ചാം താൾ കാണുക]</ref>

അംഗസഭകളുടെ പരമാചാര്യൻമാരായ പാത്രിയർക്കീസുമാരാണു് പരമ പാത്രിയർക്കീസുമാർ. ഓറീയന്റൽ ഓർത്തഡോക്സ് സഭകൾക്കു് പൊതു സഭാതലവനില്ല.പക്ഷേ,അവരിൽ ഒന്നാം സ്ഥാനം അലക്സാന്ത്രിയൻ മാർപാപ്പയ്ക്കും രണ്ടാം സ്ഥാനം അന്ത്യോക്യൻ പാത്രിയർക്കീസിനും പരമ്പരാഗതമായിട്ടുണ്ടു്. <ref>''പൗരസ്ത്യ ക്രൈസ്തവദർശനം'' എന്ന ഗ്രന്ഥത്തിൽ‍ ഡോ.പൗലോസ് മാർ‍ ഗ്രിഗോറിയോസ് പറയുന്നു ,{{ഉദ്ധരണി|ഇതിൽ‍ ഒറിയന്റൽ ഒർത്തഡോക്സ് വിഭാഗത്തിൽ‍പെട്ട സഭകളിൽ‍വച്ചു് അലക്സാന്ത്രിയൻ പാത്രിയർക്കീസിനു് ആദ്യസ്ഥാനവും അതിനടുത്ത സ്ഥാനം അന്ത്യോക്യയ്ക്കും ഉണ്ടെങ്കിലും സഭാകുടുംബത്തെ മുഴുവൻ‍ സംഘടിപ്പിയ്ക്കാനുള്ള അവകാശങ്ങളൊന്നും അവർ‍ക്കില്ല.}} ;ദിവ്യബോധനം പബ്ലിക്കേഷൻ‍സ്, സോഫിയാ സെന്റർ‍,കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 11
</ref>.

=== സ്വയംശീർ‍ഷകസഭകളും അവയുടെ ഉപസഭകളും ===
[[റോമാ സഭ]]യെയും [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ബൈസാന്ത്യ സഭകളെയും]] അപേക്ഷിച്ചു് അംഗസംഖ്യ കുറവാണെങ്കിലും വ്യത്യസ്തങ്ങളായ ഭാഷ, നരവംശം, സംസ്കാരം, ദേശീയത എന്നിവയെ ഉൾ‍ക്കൊള്ളുന്ന സഭാകടുംബമാണു് ഓറിയന്റൽ ഓർത്തഡോക്സ് സഭ. വ്യത്യസ്ത ചരിത്രസാഹചര്യത്തിലും ലിറ്റർജിക്കൽ‍ പാരമ്പര്യത്തിലുമായി വികസിച്ചതാണു് ഇതിലെ സ്വയം ശീർഷകസഭകൾ.

പരസ്പരം അംഗീകരിയ്ക്കുന്നുണ്ടെങ്കിലും അവ പരസ്പരം അവയുടെയെല്ലാം ഉപസഭകളെക്കൂടി അംഗീകരിയ്ക്കുന്നില്ല. അംഗസഭകളിലെ ആഭ്യന്തര മൽസരത്തിന്റെയും അംഗസഭകൾ തമ്മിലുള്ള മൽസരത്തിന്റെയും ഫലമായുണ്ടായ വിഘടിതവിഭാഗങ്ങളാണു് ഉപസഭകളിൽ പലതും. [[ബ്രിട്ടീഷ് ഓർത്തഡോക്സ് സഭ]] അടുത്തയിടെയാണു് മാതൃസഭയായ [[ഈഗുപ്തായ ഓർത്തഡോക്സ്‌ സഭ]]യുമായി പൂർണ ഐക്യത്തിലായതു് . എത്തിയോപ്പിയൻ ഓർത്തഡോക്സ്‌ സഭയുടെ വിഘടിതവിഭാഗമായിരുന്ന [[എറിത്രിയൻ ഓർത്തഡോക്സ്‌ സഭ]] തുടക്കത്തിൽ [[ഈഗുപ്തായ ഓർത്തഡോക്സ്‌ സഭ]]യുടെ ഭാഗമായാണു് നിലനിന്നതു്. [[അർമീനിയൻ ഓർത്തഡോക്സ് സഭ]]യുടെ ഉപസഭകളുടെ കാര്യത്തിൽ ആർക്കും തർ‍ക്കമില്ല.

എന്നാൽ [[അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭ|അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെ]] ഉപസഭയായിനില്ക്കുന്ന [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]യെ തങ്ങളുടെ വിഘടിതവിഭാഗമാണെന്നു് കണ്ടു് [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ]] അതിനെ അംഗീകരിയ്ക്കുന്നില്ല. [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ]]യുടെ ഉപസഭയായി നില്ക്കുന്ന [[യൂറോപ്യൻ സുറിയാനി ഓർത്തഡോക്സ്‌ സഭ]] തങ്ങളുടെ വിമത വിഭാഗമായതുകൊണ്ടു് [[അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭ|അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെ]] അതിനെയും അംഗീകരിയ്ക്കുന്നില്ല.ഇൻഡിയൻ ഓർത്തോഡോക്സ് സഭ 2008ൽ സിറിയൻ ഓർത്തോഡോക്സ് സഭയിൽ നിന്നും പുറത്താക്കപെട്ട ഒരു പുരോഹിതനെ മെത്രാൻ ആയി വാഴിക്കുകയുണ്ടായി. ഇതു മറ്റ് സഭകളുടെ എതിർപ്പിനു ഇടയായിട്ടുണ്ട്
പക്ഷെ, വിഘടിതവിഭാഗങ്ങൾക്കു് മറ്റൊരു അംഗസഭയുടെ ഉപസഭയായി നിന്നു് ഓറിയന്റൽ ഓർത്തഡോക്സ് സഭയിൽ തന്നെ അസ്തിത്വം കണ്ടെത്താൻ കഴിയുന്നതുകൊണ്ടാണു് അവയും ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ ഭാഗമായിരിയ്ക്കുന്നതു് എന്നതു് മറ്റൊരു വസ്തുത.

* [[ഈഗുപ്തായ ഓർത്തഡോക്സ്‌ സഭ|കോപ്റ്റിക്‌ ഓർത്തഡോക്സ്‌ സഭ]]
** [[ബ്രിട്ടീഷ് ഓർത്തഡോക്സ് സഭ]]
** [[ഫ്രഞ്ച് ഓർത്തഡോക്സ് സഭ]]
* [[സുറിയാനി ഓർത്തഡോക്സ്‌ സഭ]]
** [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]
* [[അർമീനിയൻ ഓർത്തഡോക്സ് സഭ|ആർമീനിയൻ ആപ്പൊസ്തോലിക സഭ]]
** [[ഊർശലേമിലെ അർമീനിയൻ പത്രിയർ‍ക്കാസനം]]
** [[കുസ്തന്തീനോപ്പോലീസിലെ അർമീനിയൻ പത്രിയർ‍ക്കാസനം]]
* [[അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം|കിലിക്യൻ അർമീനിയൻ ഓർത്തഡോക്സ് സഭ]]
* [[എത്തിയോപ്പിയൻ ഓർത്തഡോക്സ്‌ സഭ]]
* [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ|ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ]] ([[ഇന്ത്യൻ ഓർത്തഡോക്സ് സഭ]])
** [[യൂറോപ്യൻ സുറിയാനി ഓർത്തഡോക്സ്‌ സഭ]]
** [[അമേരിക്കയിലെ സ്വതന്ത്ര സുറിയാനി ഓർത്തഡോക്സ് സഭ]]
* [[എറിത്രിയൻ ഓർത്തഡോക്സ്‌ സഭ]]

== സഭാന്തര ചർച്ചകൾ ==
[[അസീറിയൻ പൗരസ്ത്യ സഭ]]കളെ ഒറിയൻറ്റൽ ഓർത്തഡോക്സ് സഭയാണു് എന്ന തെറ്റിദ്ധാരണ ഉണ്ടെൻകിലും അവ ഈ വിഭാഗത്തില്പെടുന്നില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ഒറിയന്റൽ ഒർത്തഡോക്സ് സഭയും കല്ക്കിദോന്യസഭകളായ ബൈസാന്ത്യ ഓർത്തഡോക്സ് സഭയും റോമൻ കത്തോലിക്ക സഭയും ആയി പ്രത്യാശാവഹങ്ങളായ ചർച്ചകൾ നടക്കുക ഉണ്ടായി. ചർച്ചകൾ ഇരുവിഭാഗത്തിനും അനുയോജ്യമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
== അവലംബം ==
== അവലംബം ==
<references/>
<references/>

== കുറിപ്പുകൾ ==
{{Christianity-stub|Oriental Orthodoxy}}
{{Christianity-stub|Oriental Orthodoxy}}



11:31, 22 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

വിശുദ്ധ അന്തോണിയോസ് - ഒരു കോപ്ടിക് ഐക്കൺ

ആദ്യത്തെ മൂന്ന് സാർവ്വത്രിക സുന്നഹദോസുകൾ -നിഖ്യാ സുന്നഹദോസ്, കുസ്തന്തിനോപൊലിസ് സുന്നഹദോസ്, എഫേസൂസ് സുന്നഹദോസ്- മാത്രം അംഗീകരിക്കുന്ന പൗരസ്ത്യ ക്രിസ്തുമതസഭകളാണ് ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ. ക്രി വ 451-ൽ ഏഷ്യാമൈനറിലെ കല്ക്കിദോൻ എന്ന സ്ഥലത്തു വെച്ച് നടന്ന കല്ക്കിദോൻ സുന്നഹദോസ് മുന്നോട്ട് വെച്ച ക്രിസ്തുശാസ്ത്രതത്ത്വങ്ങളെ നിരാകരിച്ചതിനാൽ ഈ സഭകളെ അകല്ക്കിദോൻ സഭകൾ എന്നും പൗരസ്ത്യ ഓർത്തഡോക്സ് സഭയും റോമൻ കത്തോലിക്കാ സഭയും കല്ക്കിദോൻ സുന്നഹദോസ് തീരുമാനങ്ങളെ അംഗീകരിച്ചതിനാൽ അവയെ കല്ക്കിദോൻ സഭകൾ എന്നും വിശേഷിപ്പിക്കാറുണ്ട്. മിയാഫിസൈറ്റ് ക്രിസ്തുശാസ്ത്രം സ്വീകരിച്ചിരിക്കുന്നതിനാൽ ഓറിയന്റൽ ഓർത്തഡോക്സ് സഭകളെ മിയാഫിസൈറ്റ് സഭകൾ എന്നും അറിയപ്പെടുന്നു.

കോപ്റ്റിക് ഓർത്തഡോക്സ് സഭ, എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ, എറിത്രിയൻ ഓർത്തഡോക്സ് സഭ, സുറിയാനി ഓർത്തഡോക്സ് സഭ, ഇന്ത്യൻ ഓർത്തഡോക്സ് സഭ, അർമീനിയൻ ഓർത്തഡോക്സ് സഭ എന്നീ ആറു സഭകൾ ചേർന്നതാണ് ഓറിയന്റൽ ഓർത്തഡോക്സ് സഭാ കുടുംബം. ഈ സഭകൾ കൂദാശാകാര്യങ്ങളിൽ പരിപൂർണ്ണ സംസർഗ്ഗം പുലർത്തുന്നെങ്കിലും ഒരോ സഭയും അധികാരപരമായി സ്വതന്ത്ര സഭകളാണ്.

ഓറിയന്റൽ(Oriental) എന്ന പദത്തിനും പൗരസ്ത്യം (Eastern) എന്ന അർത്ഥമുണ്ടെങ്കിലും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും പൗരസ്ത്യ ഓർത്തഡോക്സ് സഭയും തമ്മിൽ കൂദാശാപരമായ സംസർഗ്ഗമില്ല. കല്ക്കിദോൻ സുന്നഹദോസിനെ തുടർന്നുണ്ടായ ഭിന്നതകൾ പരിഹരിച്ച് ഇരു സഭാസമൂഹങ്ങളും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ 20-ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആരംഭിച്ചെങ്കിലും പൂർണ്ണഫലപ്രാപ്തിയിലെത്തിയിട്ടില്ല.

ചരിത്രം

യൂസ്തിക്കസ്, അപ്പല്ലനാരിസ്, നെസ്തോറിയസ് എന്നിവരുടെ ഉപദേശങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയ കൽക്കദോൻ സുന്നഹദോസിൽ ഇവരുടെ പഠിപ്പിക്കലുകൾ വേദവിപരീതങ്ങളായി തള്ളിക്കളയുന്നതിലും അതനുസരിച്ചുള്ള നിർവ്വചനങ്ങൾ വിശ്വാസപ്രമാണങ്ങളായി ചേർക്കുന്നതിനും സുന്നഹദോസിൽ തീരുമാനത്തിലെത്തി. എന്നാൽ യേശുവിൽ ദൈവത്വവും മനുഷത്വവും എപ്രകാരം നിലനിന്നിരുന്നു എന്നു വിശദീകരിക്കുന്ന വാക്യത്തിലെ 'രണ്ടു സ്വഭാവങ്ങളിൽ' (in two natures) എന്ന പദപ്രയോഗം അലക്സന്ത്രിയൻ പാരമ്പര്യത്തിലുള്ള ചില പൗരസ്ത്യ സഭാതലവന്മാർക്ക് സ്വീകാര്യമായി തോന്നിയില്ല. നെസ്തോറിയൻ വിശ്വാസത്തിന്റെ വേറൊരു രൂപമാണിതെന്നും അതിനാൽ 'രണ്ടു സ്വഭാവങ്ങളിൽ നിന്ന്' (from two natures) എന്ന ശൈലിയാണ് സ്വീകാര്യമെന്നും ഇക്കൂട്ടർ വാദിച്ചു. ഈ വാദപ്രതിവാദങ്ങൾ സന്നിഹിതരായിരുന്ന സഭാമേലധ്യക്ഷന്മാരെ രണ്ടു പക്ഷങ്ങളിലാക്കി. ക്രിസ്തുശാസ്ത്രപരമായ ചിന്താഗതികളുടെ സംഘട്ടനം എന്നതിനു പുറമേ ഭാഷാപരമായും, സാംസ്കാരികമായും ദേശീയമായും ഉള്ള വ്യത്യാസങ്ങളും ഈ പിളർപ്പിന് വഴിതെളിച്ചുവെന്ന് കരുതപ്പെടുന്നു. റോമിലെയും കുസ്തന്തനോപൊലിസിലെയും (പിൽക്കാലത്ത് റോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ) സഭകൾ ആദ്യത്തെ ശൈലിയെ അംഗീകരിക്കുകയും കൽക്കദോന്യ സുന്നഹദോസിനെ തീരുമാനങ്ങളെയെല്ലാം അംഗീകരിക്കുകയും ചെയ്തു. കൽക്കദോൻ സുന്നഹദോസിനെ അംഗീകരിക്കാതിരുന്ന സഭകൾ കാലക്രമേണ ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ എന്ന പേരു സ്വീകരിച്ചു.

ഭൂമിശാസ്ത്രപരമായ പ്രാതിനിത്യം

വിവിധ രാജ്യങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാംഗങ്ങളുടെ സാന്നിധ്യം
  പ്രധാനമതം(75%-ൽ ഏറെ)
  പ്രധാനമതം (50% - 75%)
  പ്രധാന ന്യൂനപക്ഷമതം (20% - 50%)
  പ്രധാന ന്യൂനപക്ഷമതം(5% - 20%)
  ന്യൂനപക്ഷമതം(1% - 5%)
  അതി ന്യൂനപക്ഷമതം (1%-ൽ താഴെ), പക്ഷേ പ്രാദേശിക സ്വയംശീർഷകത

Oriental Orthodoxy is a dominant religion in Armenia (94%), the ethnically Armenian Nagorno-Karabakh Republic (95%), and in Ethiopia (43%, the total Christian population being 62%), especially in two regions in Ethiopia: Amhara (82%) and Tigray (96%), as well as the chartered city of Addis Ababa (75%).[1] It is also one of two dominant religions in Eritrea (50%). It is a minority in Egypt (9%),[2] Sudan (3–5% out of the 15% of total Christians), Syria (2–3% out of the 10% of total Christians), Lebanon (10% of the 40% of Christians in Lebanon) and Kerala, India (7% out of the 20% of total Christians in Kerala).[3] In terms of total number of members, the Ethiopian Church is the largest of all Oriental Orthodox Churches, and is second among all Orthodox Churches among Eastern and Oriental Churches (exceeded in number only by the Russian Orthodox Church).

അംഗസഭകൾ

ഓറിയന്റൽ ഓർത്തഡോക്സ് സഭാവിഭാഗത്തിലെ അംഗസഭകൾക്കിടയിൽ പൂർണ്ണമായ കൂദാശ സംസർഗ്ഗം നിലനിൽക്കുന്നു. അംഗസഭകളുടെ മേലധ്യക്ഷന്മാർ പാത്രിയർക്കീസ്, കാതോലിക്കോസ് തുടങ്ങിയ സ്ഥാനികനാമങ്ങൾ ഉപയോഗിക്കുന്നു. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾക്കു് പൊതു സഭാതലവനില്ല. പക്ഷേ,അവരിൽ ഒന്നാം സ്ഥാനം അലക്സാന്ത്രിയൻ പാത്രിയർക്കീസിനും രണ്ടാം സ്ഥാനം അന്ത്യോക്യൻ പാത്രിയർക്കീസിനും പരമ്പരാഗതമായിട്ടുണ്ടു്. [4].

റോമൻ കത്തോലിക്കാ സഭയെയും പൗരസ്ത്യ ഓർത്തഡോക്സ് സഭയെയും അപേക്ഷിച്ചു് അംഗസംഖ്യ കുറവാണെങ്കിലും വ്യത്യസ്തങ്ങളായ ഭാഷ, നരവംശം, സംസ്കാരം, ദേശീയത എന്നിവയെ ഉൾ‍ക്കൊള്ളുന്ന സഭാകടുംബമാണു് ഓറിയന്റൽ ഓർത്തഡോക്സ്. വ്യത്യസ്ത ചരിത്രസാഹചര്യങ്ങളിലും ആരാധനാപാരമ്പര്യങ്ങളിലുമായി വികസിച്ചതാണു് ഇതിലെ സ്വയം ശീർഷകസഭകൾ.

1965-ലെ ആഡീസ് അബാബ സുന്നഹദോസ് തീരുമാനപ്രകാരം ആഡീസ് അബാബ ആസ്ഥാനമാക്കി നിലവിൽവന്നതും അംഗസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികളടങ്ങിയതുമായ ഓറിയന്റൽ ഓർത്തഡോക്സ് സ്ഥിരംസമിതി, 1974-ൽ എത്യോപ്യയിലുണ്ടായ സൈനിക അട്ടിമറിയെത്തുടർന്നു് നിലച്ചുപോയി. പിന്നീടു്, 2005 ജനുവരിയിൽ സ്വയംശീർ‍ഷകസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികൾ വീതം അടങ്ങിയ ഓറിയന്റൽ ഓർത്തഡോക്സ് കൺസൾ‍ട്ടേറ്റീവ് കമ്മറ്റി നിലവിൽ‍ വന്നു. ആണ്ടിൽ ഒരുപ്രാവശ്യമെങ്കിലും കൂടുന്ന 14 അംഗ കൺസൾട്ടേറ്റീവ് കമ്മിറ്റി അങ്ങനെ 2005 ജനുവരി മുതൽ പ്രവൃത്തിയ്ക്കുന്നുണ്ടു്.[5]

അവലംബം

  1. Ethiopia: 2007 Census
  2. "The World Factbook: Egypt". CIA. Retrieved 2010-10-07.
  3. [1]
  4. പൗരസ്ത്യ ക്രൈസ്തവദർശനം എന്ന ഗ്രന്ഥത്തിൽ‍ ഡോ.പൗലോസ് മാർ‍ ഗ്രിഗോറിയോസ് പറയുന്നു , ;ദിവ്യബോധനം പബ്ലിക്കേഷൻ‍സ്, സോഫിയാ സെന്റർ‍,കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 11
  5. മദ്ധ്യപൗരസ്ത്യദേശങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാതലവൻമാരുടെ പൊതുപ്രഖ്യാപനം അഞ്ചാം താൾ കാണുക