"മേള (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 50: | വരി 50: | ||
* [http://msidb.org/m.php?2574 ''മേള''] – മലയാളസംഗീതം.ഇൻഫോ |
* [http://msidb.org/m.php?2574 ''മേള''] – മലയാളസംഗീതം.ഇൻഫോ |
||
{{കെ. ജി. ജോർജ്}} |
|||
{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}} |
{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}} |
||
{{film-stub}} |
{{film-stub}} |
05:30, 18 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം
മേള | |
---|---|
സംവിധാനം | കെ.ജി. ജോർജ്ജ് |
നിർമ്മാണം | പ്രഭാകരൻ വി.കെ. സിദ്ധാർത്ഥൻ സൈദു മുഹമ്മദ് |
കഥ | ശ്രീധരൻ ചമ്പാട് |
തിരക്കഥ | കെ.ജി. ജോർജ്ജ് ശ്രീധരൻ ചമ്പാട് |
ആസ്പദമാക്കിയത് | മേള by ശ്രീധരൻ ചമ്പാട് |
അഭിനേതാക്കൾ |
|
സംഗീതം | എം.ബി. ശ്രീനിവാസൻ |
ഗാനരചന | മുല്ലനേഴി |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | രവി കിരൺ |
സ്റ്റുഡിയോ | വിശാൽ മൂവീസ് |
വിതരണം | വിജയ മൂവീസ് റിലീസ് |
റിലീസിങ് തീയതി | 1980 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1980-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മേള. കെ.ജി. ജോർജ്ജാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ശ്രീധരൻ ചമ്പാട്, കെ.ജി. ജോർജ്ജ് എന്നിവർ ആണ് തിരക്കഥ രചിച്ചത് .
പ്രമേയം
ഒരു സർക്കസ് കൂടാരത്തിലാണ് പ്രധാനമായും കഥ നടക്കുന്നത്. സർക്കസിലെ കോമാളിയായ കുള്ളന്റെ (രഘു) സുന്ദരിയായ ഭാര്യയും (അഞ്ജലി) പുതുതായി വരുന്ന മോട്ടോർ സൈക്കിൾ അഭ്യാസിയും സുന്ദരനുമായ യുവാവും (മമ്മൂട്ടി) തമ്മിൽ രൂപപ്പെടുന്ന പ്രണയം അവർ മൂന്നു പേരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന കൊടുങ്കാറ്റുകൾ ആണ് സിനിമയുടെ ഇതിവ്യത്തം.
അഭിനേതാക്കൾ
- രഘു
- അഞ്ജലി നായിഡു
- മമ്മൂട്ടി
- ശ്രീനിവാസൻ
- ഷരാഫ്
- ഭാസ്ക്കരക്കുറുപ്പ്
- കെ.ജി. പിണറായി
ഗാനങ്ങൾ
മുല്ലനേഴി എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയത് എം.ബി ശ്രീനിവാസൻ ആണ്.
- മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു – കെ. ജെ.യേശുദാസ്
- നീലക്കുടചൂടി മാനം – സൽമ ജോർജ്ജ്
പുറത്തേക്കുള്ള കണ്ണികൾ
- മേള ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മേള – മലയാളസംഗീതം.ഇൻഫോ