"സൈമൺ കമ്മീഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം: വർഗ്ഗം:ബ്രിട്ടീഷ് ഇന്ത്യ എന്നത് വർഗ്ഗം:ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം എന്നതായി മാറ്റുന...
വരി 6: വരി 6:
സൈമൺ കമ്മീഷൻ 1930-ൽ അതിന്റെ റെക്കോർഡ്‌ സമർപ്പിച്ചു. സൈമൺ കമ്മീഷന്റെ പല ശുപാർശകളും 1935 ലെ ഇന്ത്യഗവണ്മെന്റ് നിയമത്തിൽ പ്രാബല്യത്തിൽ വന്നു.
സൈമൺ കമ്മീഷൻ 1930-ൽ അതിന്റെ റെക്കോർഡ്‌ സമർപ്പിച്ചു. സൈമൺ കമ്മീഷന്റെ പല ശുപാർശകളും 1935 ലെ ഇന്ത്യഗവണ്മെന്റ് നിയമത്തിൽ പ്രാബല്യത്തിൽ വന്നു.

[[വർഗ്ഗം:ബ്രിട്ടീഷ് ഇന്ത്യ]]
[[വർഗ്ഗം:ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം]]
[[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരം]]
[[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരം]]

03:53, 16 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിൽ പുതിയ ഭരണഘടനാ പരിഷ്കാരങ്ങൾക്കായി 1927 നവംബറിൽ ബ്രിട്ടിഷ് ഗവണ്മെന്റ് നിയമിച്ച ഒരു ഏഴംഗ കമ്മിഷൻ ആയിരുന്നു സൈമൺ കമ്മീഷൻ. ജോൺ സൈമണായിരുന്നു ഈ കമ്മീഷന്റെ ചെയർമാൻ. ഇതിൽ ഒരു ഇന്ത്യക്കാരൻ പോലും ഉണ്ടായിരുന്നില്ല.ക്ലെമെന്റ് ആറ്റലീ ഇതിലോരങ്ങമയിരുന്നു

കോൺഗ്രസ്, മുസ്ലിം ലീഗ്, ഹിന്ദു മഹാസഭ തുടങ്ങിയ തുടങ്ങിയ കക്ഷികൾ കമ്മീഷനെ ബഹിഷ്കരിച്ചു. കമ്മിഷൻ ഇന്ത്യയിലേക്ക് വരുന്ന ദിവസമായ 1928 ഫെബ്രുവരി മൂന്നിനു അഖിലേന്ത്യാ ഹർത്താൽ പ്രഘ്യാപിച്ചു. സൈമൺ തിരിച്ചു പോവുക എന്നാ മുദ്രാവാക്യം ഉയർത്തി ഇന്ത്യ മുഴുവൻ ഹർത്താലുകളും കരിങ്കൊടി പ്രകടനങ്ങളും നടന്നു. ജനകീയ പ്രക്ഷോഭം ഗവണ്മെന്റ് ശക്തമായി അടിച്ചമർത്തി. പ്രക്ഷോഭകാരികളെ പോലീസ് മൃഗീയമായി മർദിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റ ലാലാ ലജ്പത്റായ് പിന്നിട് മരണപ്പെട്ടു.

സൈമൺ കമ്മീഷൻ 1930-ൽ അതിന്റെ റെക്കോർഡ്‌ സമർപ്പിച്ചു. സൈമൺ കമ്മീഷന്റെ പല ശുപാർശകളും 1935 ലെ ഇന്ത്യഗവണ്മെന്റ് നിയമത്തിൽ പ്രാബല്യത്തിൽ വന്നു.

"https://ml.wikipedia.org/w/index.php?title=സൈമൺ_കമ്മീഷൻ&oldid=1781510" എന്ന താളിൽനിന്ന് ശേഖരിച്ചത്