"ഉപയോക്താവിന്റെ സംവാദം:Raghith" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Fotokannan (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 32: | വരി 32: | ||
==പണ്ഡിറ്റ് ജസ്രാജ്== |
==പണ്ഡിറ്റ് ജസ്രാജ്== |
||
എ.ഡി. മാധവന്റെ പുസ്തകത്തിൽ നിന്നാണെന്നാണ് ഓർമ്മ. പുസ്തകം തിരഞ്ഞിട്ട് കിട്ടിയില്ല. തൽക്കാലം ഒഴിവാക്കി. ഇംഗ്ലീഷ് ലേഖനത്തിലെ വിവരങ്ങൾ ചേർത്തിട്ടുണ്ട്. നോക്കുമല്ലോ--കണ്ണൻഷൺമുഖം 10:12, 14 ജൂൺ 2013 (UTC) |
എ.ഡി. മാധവന്റെ പുസ്തകത്തിൽ നിന്നാണെന്നാണ് ഓർമ്മ. പുസ്തകം തിരഞ്ഞിട്ട് കിട്ടിയില്ല. തൽക്കാലം ഒഴിവാക്കി. ഇംഗ്ലീഷ് ലേഖനത്തിലെ വിവരങ്ങൾ ചേർത്തിട്ടുണ്ട്. നോക്കുമല്ലോ--കണ്ണൻഷൺമുഖം 10:12, 14 ജൂൺ 2013 (UTC) |
||
:{{കൊള്ളാം}} -- [[ഉപയോക്താവ്:Raghith|Raghith]] ([[ഉപയോക്താവിന്റെ സംവാദം:Raghith|സംവാദം]]) 10:47, 14 ജൂൺ 2013 (UTC) |
10:47, 14 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം
Archives |
---|
ശ്രീശാന്ത് പ്രശ്നമാണല്ലോ...
ശ്രീശാന്തിനെപ്പറ്റി തെറ്റായ ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്ന ഐ.പി. കിരൺ ഗോപി എന്ന യൂസറുടെ അപരനാമം ഉപയോഗിക്കുന്നു എന്ന് തോന്നുന്നു. ചേട്ടൻ അഡ്മിൻ ആണെങ്കിൽ കക്ഷിയെ തടയാമോ?എബിൻ: സംവാദം 10:39, 20 മേയ് 2013 (UTC)
- ആ ഉപയോക്താവിനെ തടഞ്ഞിട്ടുണ്ട്. -- Raghith (സംവാദം) 10:48, 20 മേയ് 2013 (UTC)
പ്രമാണം:11 MS Gill.jpg
പ്രമാണം:11 MS Gill.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന വിക്കിപീഡിയ താളിൽ ഉള്ള ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 15:00, 28 മേയ് 2013 (UTC)
- മായ്ച്ചു. -- Raghith (സംവാദം) 04:17, 29 മേയ് 2013 (UTC)
ഈറിസ് & ഈറിസ്
രണ്ടും രണ്ടു വിഷയമല്ലേ?--റോജി പാലാ (സംവാദം) 12:04, 30 മേയ് 2013 (UTC)
- ഈ തലക്കെട്ടിൽ ZERO WIDTH NON-JOINER ചേർത്തിട്ടുണ്ട് ഇവിടെ ഈറിസ് സെർച്ച് ചെയ്തു നോക്കൂ.--റോജി പാലാ (സംവാദം) 12:15, 30 മേയ് 2013 (UTC)
- താളിന്റെ മുകളിൽ പരസ്പരം എത്തിപ്പെടാനുള്ള കണ്ണി ഉണ്ടല്ലോ അതിനാൽ മായ്ക്കണ്ടാന്നു തോന്നുന്നു. എന്നാൽ ഇതിലെ നയപരമായ കാര്യങ്ങൾ പിടിയില്ല. സുനിലിനോട് ചോദിച്ചാൽ മനസിലാകും--റോജി പാലാ (സംവാദം) 12:57, 30 മേയ് 2013 (UTC)
- മറുപടി എന്റെ സംവാദതാളിൽ.--റോജി പാലാ (സംവാദം) 08:37, 2 ജൂൺ 2013 (UTC)
സംവാദം:ഭൂമിക ചാവ്ല
ഫലകം:Respiratory pathology
വൈദ്യ-ജീവശാസ്ത്രമേഖലയിൽ അറിവ് വളരെക്കുറവാണ്. ക്ഷമിക്കുക. --Vssun (സംവാദം) 06:00, 5 ജൂൺ 2013 (UTC)
പണ്ഡിറ്റ് ജസ്രാജ്
എ.ഡി. മാധവന്റെ പുസ്തകത്തിൽ നിന്നാണെന്നാണ് ഓർമ്മ. പുസ്തകം തിരഞ്ഞിട്ട് കിട്ടിയില്ല. തൽക്കാലം ഒഴിവാക്കി. ഇംഗ്ലീഷ് ലേഖനത്തിലെ വിവരങ്ങൾ ചേർത്തിട്ടുണ്ട്. നോക്കുമല്ലോ--കണ്ണൻഷൺമുഖം 10:12, 14 ജൂൺ 2013 (UTC)