"രാമപാണിവാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'സാഹിത്യത്തിലും ശാസ്ത്രത്തിലും ഒരേപോലെ പ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വർഗ്ഗം:മലയാളകവികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 10: വരി 10:
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

[[വർഗ്ഗം:മലയാളകവികൾ]]

10:11, 13 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

സാഹിത്യത്തിലും ശാസ്ത്രത്തിലും ഒരേപോലെ പ്രതിഭ തെളിയിച്ച കേരളീയനാണ് രാമപാണിവാദൻ.കുഞ്ചൻ നമ്പ്യാരും രാമപാണിവാദനും ഒരാളാണെന്നു അഭിപ്രായമുണ്ട്. രാഘവീയം, വിഷ്ണുവിലാസം എന്നീ മഹാകാവ്യങ്ങളും, മുകുന്ദശതകം തുടങ്ങി പതിനേഴോളം സ്ത്രോത്രകാവ്യങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.[1]

കൃതികൾ

  • മദനകേതു ചരിതം.
  • വൃത്തം
  • നൃത്തം
  • ജ്യോതിഷം
  • രാഘവീയം
  • വിഷ്ണുവിലാസം
  • മുകുന്ദശതകം

അവലംബം

  1. മനോരമ ഇയർ ബുക്ക് 2013 പേജ് 480
"https://ml.wikipedia.org/w/index.php?title=രാമപാണിവാദൻ&oldid=1779865" എന്ന താളിൽനിന്ന് ശേഖരിച്ചത്