"അഗ്രോണമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 43 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q173113 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) വർഗ്ഗം:അഗ്രോണമി ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 11: വരി 11:


[[വർഗ്ഗം:സസ്യശാസ്ത്രം]]
[[വർഗ്ഗം:സസ്യശാസ്ത്രം]]
[[വർഗ്ഗം:അഗ്രോണമി]]


[[ar:علم الإنتاج النباتي]]
[[ar:علم الإنتاج النباتي]]

21:10, 10 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം


കാർഷികവിളകളുടെ ഉത്പാദനത്തെയും അവയുടെ വൈവിധ്യമനുസരിച്ച് മണ്ണിനെ കൈകാര്യം ചെയ്യുന്നതിനെയും കുറിച്ച് പ്രതിപാദിക്കുന്ന കാർഷികവിജ്ഞാനശാഖയാണ് അഗ്രോണമി. മണ്ണിന്റെ സ്വഭാവം, കാലാവസ്ഥ, രാസവളങ്ങളുടെ ഉപയോഗം, വിളകൾ ഉത്പാദിപ്പിക്കുന്നതിന്റെ സാമ്പത്തികവശം, വിളകളുടെ രോഗങ്ങൾ, അവയുടെ നിവാരണമാർഗങ്ങൾ തുടങ്ങിയ ഘടകങ്ങളെക്കുറിച്ചുള്ള വിജ്ഞാനം ഈ ശാസ്ത്രശാഖ നല്കുന്നു. ആധുനിക അഗ്രോണമി ഗ്രന്ഥങ്ങളിൽ ധാന്യങ്ങളും നാരുകളും ഉത്പാദിപ്പിക്കുന്ന ചെടികളെ മാത്രമേ ഈ ശാഖയിൽ ഉൾക്കൊള്ളിച്ചുകാണുന്നുള്ളു.

പുറംകണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്രോണമി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗ്രോണമി&oldid=1778221" എന്ന താളിൽനിന്ന് ശേഖരിച്ചത്