"കീച്ചേരിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Keecheri River}} |
{{prettyurl|Keecheri River}} |
||
{{Rivers of Kerala}} |
{{Rivers of Kerala}} |
||
[[കേരളം|കേരളത്തിൽ]] [[മച്ചാട്ടുമല|മച്ചാട്ടുമലയിൽ]] നിന്നുത്ഭവിക്കുന്ന ഒരു നദിയാണ് ''' |
[[കേരളം|കേരളത്തിൽ]] [[മച്ചാട്ടുമല|മച്ചാട്ടുമലയിൽ]] നിന്നുത്ഭവിക്കുന്ന ഒരു നദിയാണ് '''കേച്ചേരിപ്പുഴ'''. 51 കിലോമീറ്ററാണ് നീളം. [[ചൂണ്ടൽ]] എന്ന സ്ഥലത്തു വച്ച് [[ചൂണ്ടൽ തോട്|ചൂണ്ടൽ തോടുമായി]] ചേർന്ന് [[ചേറ്റുവ കായൽ|ചേറ്റുവ കായലിൽ]] പതിക്കുന്നു. കേരളത്തിലേ ഏറ്റവും ചെറിയ നദികളിൽ ഒന്നാണിത്. '''കേച്ചേരിപ്പുഴ''', '''ആലൂർ പുഴ''', '''വടക്കാഞ്ചേരിപ്പുഴ''' എന്നുംകൂടി ഇതറിയപ്പെടുന്നു. 400 ചതുരശ്ര കിലോമീറ്ററാണ് [[വൃഷ്ടിപ്രദേശം]]. |
||
{{നദി-അപൂർണ്ണം}} |
{{നദി-അപൂർണ്ണം}} |
||
{{ഫലകം:Waters of Kerala}} |
{{ഫലകം:Waters of Kerala}} |
08:36, 10 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിൽ മച്ചാട്ടുമലയിൽ നിന്നുത്ഭവിക്കുന്ന ഒരു നദിയാണ് കേച്ചേരിപ്പുഴ. 51 കിലോമീറ്ററാണ് നീളം. ചൂണ്ടൽ എന്ന സ്ഥലത്തു വച്ച് ചൂണ്ടൽ തോടുമായി ചേർന്ന് ചേറ്റുവ കായലിൽ പതിക്കുന്നു. കേരളത്തിലേ ഏറ്റവും ചെറിയ നദികളിൽ ഒന്നാണിത്. കേച്ചേരിപ്പുഴ, ആലൂർ പുഴ, വടക്കാഞ്ചേരിപ്പുഴ എന്നുംകൂടി ഇതറിയപ്പെടുന്നു. 400 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം.