"ബാബുരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4838101 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1: വരി 1:
{{prettyurl|Baburaj (actor)}}
{{prettyurl|Baburaj (actor)}}
{{നാനാർത്ഥം|ബാബുരാജ്}}
{{for|സംഗീതസംവിധായകനെക്കുറിച്ചറിയാൻ|എം.എസ്. ബാബുരാജ്}}
{{for|സംഗീതസംവിധായകനെക്കുറിച്ചറിയാൻ|എം.എസ്. ബാബുരാജ്}}
{{Infobox actor
{{Infobox actor
വരി 23: വരി 24:
ഒരു ബാലനടനായാണ് ബാബുരാജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . [[മലയാള ചലച്ചിത്രം|മലയാളസിനിമയിൽ]] 1993ൽ റിലീസ് ചെയ്ത '[[ഭീഷ്മാചാര്യ]]' എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.{{അവലംബം}} <!--ഈ ചലച്ചിത്രത്തിൽ ആൽബർട്ടോ പെരേര എന്ന വില്ലൻ കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിച്ചത്.--> [[ഗോഡ്ഫാദർ]] എന്ന മലയാളച്ചലച്ചിത്രത്തിന്റെ റീമേക്ക് ആയ 'ഹൽചൽ' എന്ന ഹിന്ദി ചിത്രത്തിലും ബാബുരാജ് വില്ലനായി അഭിനയിച്ചിട്ടുണ്ട്. നാല് മലയാളം ചിത്രങ്ങളും ഒരു തമിഴ് ചിത്രവും ബാബുരാജ് നിർമ്മിച്ചിട്ടുണ്ട്.

2011ൽ പുറത്തിറങ്ങിയ [[സോൾട്ട് ആന്റ് പെപ്പർ (മലയാളചലച്ചിത്രം)|സോൾട്ട് ആന്റ് പെപ്പർ]] എന്ന സിനിമയിൽ ബാബുരാജ്‌ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചിരുന്നു.
2011ൽ പുറത്തിറങ്ങിയ [[സോൾട്ട് ആന്റ് പെപ്പർ (മലയാളചലച്ചിത്രം)|സോൾട്ട് ആന്റ് പെപ്പർ]] എന്ന സിനിമയിൽ ബാബുരാജ് ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചിരുന്നു.

2009ൽ [[ബ്ലാക്ക് ഡാലിയ]] എന്ന മലയാളചലച്ചിത്രത്തിലൂടെ ബാബുരാജ് ഒരു സംവിധായകൻ എന്ന നിലയിലും അരങ്ങേറ്റം കുറിച്ചു. [[സുരേഷ് ഗോപി|സുരേഷ് ഗോപിയാണ്]] ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. [[പൃഥ്വിരാജ്]] പ്രധാനവേഷത്തിലെത്തുന്ന '[[മനുഷ്യമൃഗം]]' എന്ന ചിത്രത്തിന്റെയും സംവിധായകൻ ബാബുരാജാണ്. ബാബുരാജിന്റെ ഭാര്യയായ [[വാണി വിശ്വനാഥ്|വാണി വിശ്വനാഥായിരുന്നു]] ഈ ചലച്ചിത്രത്തിന്റെ നിർമ്മാതാവ്.

വരി 73: വരി 74:
* തിരുമനസ്സ് (1995)
* തിരുമനസ്സ് (1995)

===തെലുങ്ക് ചലചിത്രം===
===തെലുങ്ക് ചലച്ചിത്രം===
* അന്തിമ തീർപ്പ് (2010)
* അന്തിമ തീർപ്പ് (2010)

18:00, 8 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ബാബുരാജ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബാബുരാജ് (വിവക്ഷകൾ) എന്ന താൾ കാണുക. ബാബുരാജ് (വിവക്ഷകൾ)
ബാബുരാജ്
ജനനം
തൊഴിൽചലച്ചിത്രനടൻ, സംവിധായകൻ
സജീവ കാലം1993 - തുടരുന്നു
ജീവിതപങ്കാളി(കൾ)വാണി വിശ്വനാഥ്

ഒരു ചലച്ചിത്ര നടനാണ് "ബാബുരാജ്". പ്രധാനമായും വില്ലൻ റോളുകളാണ് ബാബുരാജ് കൈകാര്യം ചെയ്യുന്നത്. മലയാളം, തെലുങ്ക്, ഹിന്ദിചലച്ചിത്രങ്ങളിൽ ആണ് ബാബുരാജ് അഭിനയിച്ചിട്ടുള്ളത്.7 വർഷം ബാബുരാജ് ഒരു അഭിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചലച്ചിത്രനടിയായ വാണി വിശ്വനാഥാണ് ഇദ്ദേഹത്തിന്റെ ഭാര്യ.

സിനിമാജീവിതം

ഒരു ബാലനടനായാണ് ബാബുരാജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . മലയാളസിനിമയിൽ 1993ൽ റിലീസ് ചെയ്ത 'ഭീഷ്മാചാര്യ' എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.[അവലംബം ആവശ്യമാണ്] ഗോഡ്ഫാദർ എന്ന മലയാളച്ചലച്ചിത്രത്തിന്റെ റീമേക്ക് ആയ 'ഹൽചൽ' എന്ന ഹിന്ദി ചിത്രത്തിലും ബാബുരാജ് വില്ലനായി അഭിനയിച്ചിട്ടുണ്ട്. നാല് മലയാളം ചിത്രങ്ങളും ഒരു തമിഴ് ചിത്രവും ബാബുരാജ് നിർമ്മിച്ചിട്ടുണ്ട്.

2011ൽ പുറത്തിറങ്ങിയ സോൾട്ട് ആന്റ് പെപ്പർ എന്ന സിനിമയിൽ ബാബുരാജ് ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചിരുന്നു.

2009ൽ ബ്ലാക്ക് ഡാലിയ എന്ന മലയാളചലച്ചിത്രത്തിലൂടെ ബാബുരാജ് ഒരു സംവിധായകൻ എന്ന നിലയിലും അരങ്ങേറ്റം കുറിച്ചു. സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്ന 'മനുഷ്യമൃഗം' എന്ന ചിത്രത്തിന്റെയും സംവിധായകൻ ബാബുരാജാണ്. ബാബുരാജിന്റെ ഭാര്യയായ വാണി വിശ്വനാഥായിരുന്നു ഈ ചലച്ചിത്രത്തിന്റെ നിർമ്മാതാവ്. [1]

അഭിനയിച്ച ചിത്രങ്ങൾ

മലയാളം സിനിമകൾ

തെലുങ്ക് ചലച്ചിത്രം

  • അന്തിമ തീർപ്പ് (2010)

ഹിന്ദി ചലച്ചിത്രം

  • ഹൽചൽ (2004)

അവലംബം

  1. "Baburaj". in.movies.yahoo.com. Retrieved 2010-04-04.

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബാബുരാജ്&oldid=1775371" എന്ന താളിൽനിന്ന് ശേഖരിച്ചത്