"ഡി.കെ. പട്ടമ്മാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
}} |
}} |
||
പ്രമുഖ കർണ്ണാടകസംഗീതജ്ഞയായിരുന്നു '''ദാമൽ കൃഷ്ണസ്വാമി പട്ടമ്മാൾ''' (തമിഴ്: தாமல் கிருஷ்ணசுவாமி பட்டம்மாள்) ([[മാർച്ച് 28]], [[1919]] – [[ജൂലൈ 16]], [[2009]]<ref name="mat-d">{{cite news|url=http://mathrubhumi.com/php/newFrm.php?news_id=1239979&n_type=HO&category_id=4&Farc=&previous=Y|title=ഡി.കെ. പട്ടമ്മാൾ അന്തരിച്ചു |date=2009-07-16|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-07-17}}</ref>). വിവിധ ഭാഷകളിലുള്ള ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുവേണ്ടി പാടുകയും ചെയ്തിട്ടുണ്ട്. സമകാലികരായ [[എം.എസ്. സുബ്ബലക്ഷ്മി]], [[എം.എൽ. വസന്തകുമാരി]] എന്നിവരോടൊപ്പം കർണ്ണാടകസംഗീതത്തിലെ ഗായികാത്രയം എന്ന വിശേഷണത്തിൽ ഇവർ അറിയപ്പെട്ടിരുന്നു.<ref>[http://www.chennaionline.com/musicseason99/profile/dkpattammal.html Chennai-Online]</ref><ref>[http://www.hinduonnet.com/thehindu/mp/2003/08/04/stories/2003080401540300.htm The Hindu]</ref> കർണ്ണാടകസംഗീതത്തിൽ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഈ ഗായികാത്രയത്തിന് സാധിച്ചു. |

==ജീവിതരേഖ== |
|||
തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് പട്ടമ്മാൾ ജനിച്ചത്.<ref name=Musicwithfeeling>[http://www.hinduonnet.com/fline/fl1508/15080770.htm Music with feeling]</ref> അലമേലു എന്നായിരുന്നു പേര്. 'പട്ടാ'എന്ന പേരാണ് അടുപ്പമുള്ളവർ വിളിച്ചിരുന്നത്. <ref name=flon180807>[http://www.frontlineonnet.com/fl1508/15080770.htm A lifetime for Carnatic music]</ref><ref name=enoughifiget100>[http://www.dnaindia.com/india/report_enough-if-i-get-100-discerning-listeners_1274996 'Enough if I get 100 discerning listeners']</ref> സംഗീതത്തിൽ കമ്പമുണ്ടായിരുന്ന പിതാവ് പട്ടമ്മാളിനെ കർണ്ണാടക സംഗീതം പഠിയ്ക്കുവാൻ പ്രേരിപ്പിച്ചു. അമ്മ കാന്തിമതി രാജമ്മാൾ ഒരു സംഗീത വിദുഷിയായിരുന്നെങ്കിലും പൊതുവേദികളിലോ,സുഹ്റുത് സദസ്സിലോ പോലും പാടിയിരുന്നില്ല.<ref name=Pattammalp>[http://www.deccanherald.com/content/14098/pattammal-passes-away.html Pattammal passes away]</ref> ഗുരുകുലസമ്പ്രദായത്തിൽ അദ്ധ്യയനം നടത്തിയിട്ടില്ലെങ്കിൽപോലും എല്ലാ കച്ചേരികളും ശ്രവിയ്ക്കുമായിരുന്ന പട്ടമ്മാൾ സഹോദരന്മാരായ .ഡി. കെ .രങ്കനാഥൻ ഡി. കെ നാഗരാജൻ ഡി. കെ. ജയരാമൻ എന്നിവരോടൊപ്പം ക്രൂതികളെക്കുറിച്ചും ,രാഗങ്ങളെക്കുറിച്ചും ചർച്ചചെയ്യുമായിരുന്നു.<ref name=Hindu090717>[http://www.hindu.com/2009/07/17/stories/2009071752580900.htm The Hindu : Opinion / Op-Ed: Elegance, not flamboyance, was her forte]</ref>.<ref name=Hindu090717/> <ref name=Musicwithfeeling/><ref name=flon180807/> |
|||
==പുരസ്കാരങ്ങൾ== |
==പുരസ്കാരങ്ങൾ== |
||
തന്റെ ഗായികജീവിതത്തിനിടയിൽ പട്ടമ്മാൾ ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇതിൽ പ്രധാനമായത് താഴെപ്പറയുന്നു. |
തന്റെ ഗായികജീവിതത്തിനിടയിൽ പട്ടമ്മാൾ ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇതിൽ പ്രധാനമായത് താഴെപ്പറയുന്നു. |
||
വരി 24: | വരി 28: | ||
* സംഗീത നാടക അകാദമി ഫെല്ലോഷിപ്പ് (1992ൽ തിരഞ്ഞെടുക്കപ്പെട്ടു)<ref name="IndiansartsPattammalpage"/> |
* സംഗീത നാടക അകാദമി ഫെല്ലോഷിപ്പ് (1992ൽ തിരഞ്ഞെടുക്കപ്പെട്ടു)<ref name="IndiansartsPattammalpage"/> |
||
* [[Padma Vibhushan|പത്മവിഭൂഷൻ]] (1998; )<ref name="IndiansartsPattammalpage"/> |
* [[Padma Vibhushan|പത്മവിഭൂഷൻ]] (1998; )<ref name="IndiansartsPattammalpage"/> |
||
==ചിത്രങ്ങൾ == |
|||
{| class="wikitable" |
{| class="wikitable" |
||
|- |
|- |
18:27, 6 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം
ദാമൽ കൃഷ്ണസ്വാമി പട്ടമ്മാൾ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | കാഞ്ചീപുരം, തമിഴ് നാട്, ഇന്ത്യ |
തൊഴിൽ(കൾ) | ഗായിക |
വർഷങ്ങളായി സജീവം | 1929–2009 |
ലേബലുകൾ | HMV, EMI, RPG, AVM Audio, Inreco, Charsur Digital Workshop etc. |
പ്രമുഖ കർണ്ണാടകസംഗീതജ്ഞയായിരുന്നു ദാമൽ കൃഷ്ണസ്വാമി പട്ടമ്മാൾ (തമിഴ്: தாமல் கிருஷ்ணசுவாமி பட்டம்மாள்) (മാർച്ച് 28, 1919 – ജൂലൈ 16, 2009[1]). വിവിധ ഭാഷകളിലുള്ള ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുവേണ്ടി പാടുകയും ചെയ്തിട്ടുണ്ട്. സമകാലികരായ എം.എസ്. സുബ്ബലക്ഷ്മി, എം.എൽ. വസന്തകുമാരി എന്നിവരോടൊപ്പം കർണ്ണാടകസംഗീതത്തിലെ ഗായികാത്രയം എന്ന വിശേഷണത്തിൽ ഇവർ അറിയപ്പെട്ടിരുന്നു.[2][3] കർണ്ണാടകസംഗീതത്തിൽ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഈ ഗായികാത്രയത്തിന് സാധിച്ചു.
ജീവിതരേഖ
തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് പട്ടമ്മാൾ ജനിച്ചത്.[4] അലമേലു എന്നായിരുന്നു പേര്. 'പട്ടാ'എന്ന പേരാണ് അടുപ്പമുള്ളവർ വിളിച്ചിരുന്നത്. [5][6] സംഗീതത്തിൽ കമ്പമുണ്ടായിരുന്ന പിതാവ് പട്ടമ്മാളിനെ കർണ്ണാടക സംഗീതം പഠിയ്ക്കുവാൻ പ്രേരിപ്പിച്ചു. അമ്മ കാന്തിമതി രാജമ്മാൾ ഒരു സംഗീത വിദുഷിയായിരുന്നെങ്കിലും പൊതുവേദികളിലോ,സുഹ്റുത് സദസ്സിലോ പോലും പാടിയിരുന്നില്ല.[7] ഗുരുകുലസമ്പ്രദായത്തിൽ അദ്ധ്യയനം നടത്തിയിട്ടില്ലെങ്കിൽപോലും എല്ലാ കച്ചേരികളും ശ്രവിയ്ക്കുമായിരുന്ന പട്ടമ്മാൾ സഹോദരന്മാരായ .ഡി. കെ .രങ്കനാഥൻ ഡി. കെ നാഗരാജൻ ഡി. കെ. ജയരാമൻ എന്നിവരോടൊപ്പം ക്രൂതികളെക്കുറിച്ചും ,രാഗങ്ങളെക്കുറിച്ചും ചർച്ചചെയ്യുമായിരുന്നു.[8].[8] [4][5]
പുരസ്കാരങ്ങൾ
തന്റെ ഗായികജീവിതത്തിനിടയിൽ പട്ടമ്മാൾ ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇതിൽ പ്രധാനമായത് താഴെപ്പറയുന്നു.
- “ഗാന സരസ്വതി” ഗായിക പട്ടം[9]
- "സംഗീത സാഗര രത്ന " (പട്ടം)[9]
- സംഗീത നാടക അകാദമി പുരസ്കാരം (1961)[9]
- സംഗീത കലാനിധി (1970; കർണ്ണാടക സംഗീതത്തിലെ ഉന്നതപുരസ്കാരം )[9]
- പത്മഭൂഷൻ (1971;)[9]
- സംഗീത നാടക അകാദമി ഫെല്ലോഷിപ്പ് (1992ൽ തിരഞ്ഞെടുക്കപ്പെട്ടു)[9]
- പത്മവിഭൂഷൻ (1998; )[9]
ചിത്രങ്ങൾ
Year | Film | Song | Music | Lyrics |
---|---|---|---|---|
1939 | Thyagabhoomi | Desa Sevai Seyya Vareer | Papanasam Sivan | Kalki R. Krishnamurthy |
1947 | Nam Iruvar | Vettri Ettu Dhikkum | R. Sudharsanam | Mahakavi Subramaniya Bharathiyar |
1947 | Nam Iruvar | Aaduvome Pallu Paduvome | R. Sudharsanam | Mahakavi Subramaniya Bharathiyar |
1947 | Mahathma Urangaar | Kaana Aaval Kondengumen Iru Vizhigal | S. V. Venkatraman & T. R. Ramanathan | Papanasam Sivan |
1947 | Mahathma Urangaar | Kunchitha Paadham Ninainthu Urugum | S. V. Venkatraman & T. R. Ramanathan | Papanasam Rajagopala Iyer |
1948 | Rama Rajyam | Ramayanam | R. Sudharsanam | |
1948 | Rama Rajyam | Thoondir Puzhuvinaipol | R. Sudharsanam | Mahakavi Subramaniya Bharathiyar |
1948 | Vedala Ulagam | Theeradha Vilayattu Pillai | R. Sudharsanam | Mahakavi Subramaniya Bharathiyar |
1948 | Pizhaikkum Vazhi | Engal Naattukku Endha Naadu Eeedu Perinba Gnana Veedu | G. Aswathamma | Madurai G. Sundara Vaathiyar |
1948 | Pizhaikkum Vazhi | Kottai Kattathedaa | G. Aswathamma | T. K. Sundara Vaathiyar |
1948 | Pizhaikkum Vazhi | Mudalai Vaayil | G. Aswathamma | T. K. Sundara Vaathiyar |
1949 | Vazhkai | Bharatha Samudhaayam Vaazhgave | R. Sudharsanam | Mahakavi Subramaniya Bharathiyar |
1951 | Lavanya | Pazham Bhaaratha Nannaadu | S. V. Venkatraman | Papanasam Sivan |
1951 | Lavanya | Thanga Oru Nizhal Illaiye | S. V. Venkatraman | Papanasam Sivan |
2000 | Hey Ram | Vaishnav Janato | Ilaiyaraja |
അവലംബം
- ↑ "ഡി.കെ. പട്ടമ്മാൾ അന്തരിച്ചു". മാതൃഭൂമി. 2009-07-16. Retrieved 2009-07-17.
- ↑ Chennai-Online
- ↑ The Hindu
- ↑ 4.0 4.1 Music with feeling
- ↑ 5.0 5.1 A lifetime for Carnatic music
- ↑ 'Enough if I get 100 discerning listeners'
- ↑ Pattammal passes away
- ↑ 8.0 8.1 The Hindu : Opinion / Op-Ed: Elegance, not flamboyance, was her forte
- ↑ 9.0 9.1 9.2 9.3 9.4 9.5 9.6 D. K. Pattammal