"എദ്വാർ മാനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Infobox artist | name = Édouard Manet | image = Édouard Manet-crop.jpg | imagesize = 250px | caption ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:10, 3 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

Édouard Manet
portrait by Nadar, 1874
ജനനം
Édouard Manet

(1832-01-23)23 ജനുവരി 1832
Paris, France
മരണം30 ഏപ്രിൽ 1883(1883-04-30) (പ്രായം 51)
Paris, France
ദേശീയതFrench
അറിയപ്പെടുന്നത്Painting, printmaking
അറിയപ്പെടുന്ന കൃതി
The Luncheon on the Grass (Le déjeuner sur l'herbe), 1863

Olympia, 1863
A Bar at the Folies-Bergère (Le Bar aux Folies-Bergère), 1882

Young Flautist or The Fifer (Le Fifre), 1866
പ്രസ്ഥാനംRealism, Impressionism

ഫ്രഞ്ച് ചിത്രകാരനായിരുന്ന എദ്വാർ മാനെ (French: edwaʁ manɛ)1832 ജനുവരി 23നു ജനിച്ചു.ചിത്രകലയിലെ റിയലിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും ഇംപ്രഷനിസത്തിലേയ്ക്കുള്ള രൂപാന്തരത്തിൽ പ്രധാന പങ്ക് മാനേ വഹിയ്ക്കുകയുണ്ടായി.

അദ്ദേഹത്തിന്റെ ആദ്യകാല രചനകളിൽ മുഖ്യമായതും ചർച്ചാവിഷയമായതും The Luncheon on the Grass[1] 'Olympia' [2]ഇവയായിരുന്നു.പിൽക്കാലത്ത് ഒട്ടേറെ ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാരെ ഇദ്ദേഹത്തിന്റെ രചനകൾ സ്വാധീനിച്ചിട്ടുണ്ട്.1883 ഏപ്രിൽ 30 നു മാനെ അന്തരിച്ചു

അവലംബം

"https://ml.wikipedia.org/w/index.php?title=എദ്വാർ_മാനെ&oldid=1771904" എന്ന താളിൽനിന്ന് ശേഖരിച്ചത്