"റിമി സെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 9 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1085037 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
വർഗ്ഗീകരണം:ജീവിതകാലം |
||
വരി 30: | വരി 30: | ||
* [http://www.ligali.org/article.php?id=503 Glamsham Protects Bollywood Star over anti-African comments] |
* [http://www.ligali.org/article.php?id=503 Glamsham Protects Bollywood Star over anti-African comments] |
||
{{Lifetime|1981||സെപ്റ്റംബർ 21|}} |
|||
[[വർഗ്ഗം:1981-ൽ ജനിച്ചവർ]] |
|||
[[വർഗ്ഗം:സെപ്റ്റംബർ 21-ന് ജനിച്ചവർ]] |
|||
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]] |
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]] |
20:24, 31 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
റിമി സെൻ | |
---|---|
ജനനം | |
തൊഴിൽ | അഭിനേത്രി |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയാണ് റിമി സെൻ(ബംഗാളി: রিমি সেন) (ജനനം: സെപ്റ്റംബർ 21, 1981). റിമിയുടെ ശരിയായ പേര് ശുഭോമിത്ര സെൻ എന്നാണ്. റിമി ഒഡീസ്സി നൃത്തവും നന്നായി കൈകാര്യം ചെയ്യും.
അഭിനയജീവിതം
ഈയടുത്തായി റിമി അഭിനയിച്ച ചിത്രം 2008 ൽ ഇറങ്ങിയ ദേ താലി എന്ന ചിത്രമാണ്. 2007 ൽ ജോണി ഗദ്ദർ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധ നേടിയിരുന്നു. കൂടാതെ ആക്ഷൻ ചിത്രങ്ങളായ ധൂം, ധൂം-2 എന്നീ ചിത്രങ്ങളിൽ അഭിനയവും ശ്രദ്ധേയമായിരുനു.