"റസൂൽ പൂക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വർഗ്ഗീകരണം:ജീവിതകാലം
വരി 38: വരി 38:
| awards =
| awards =
}}
}}
ഒരു ഇന്ത്യൻ ചലച്ചിത്ര സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമാണു് '''റസൂൽ പൂക്കുട്ടി'''. മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും<ref name=oscar>http://www.oscar.com/oscarnight/winners/?pn=detail&nominee=Slumdog%20Millionaire%20-%20Sound%20Mixing%20Nominee</ref>,ബാഫ്റ്റ പുരസ്കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്. <ref>{{Cite web |url=http://movies.ndtv.com/newstory.asp?section=Movies&id=ENTEN20090081051 |title=Resul - the other Indian Oscar nominee |accessdate=23 January 2009 |author= |date=|work= |publisher=NDTV Movies}}</ref>.[[കേരളം|കേരളത്തിലെ]] [[കൊല്ലം (ജില്ല)|കൊല്ലം ജില്ലയിലെ]] അഞ്ചൽ <ref>{{Cite web |url=http://www.hindu.com/thehindu/fr/2005/09/23/stories/2005092300770300.htm |title=Directing sound |accessdate=23 January 2009 |author=K.K. GOPALAKRISHNAN |date=|work= |publisher=The Hindu}}</ref>സ്വദേശിയായ ഇദ്ദേഹം [[പൂനെ|പൂനെയിലെ]] [[ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ|ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ]] നിന്നും 1995-ൽ ബിരുദം നേടിയിട്ടുണ്ട്. <ref>{{Cite web |url=http://www.hindu.com/thehindu/fr/2005/09/23/stories/2005092300770300.htm |title=Directing sound |accessdate=23 January 2009 |author=K.K. GOPALAKRISHNAN |date=|work= |publisher=The Hindu}}</ref>
ഒരു ഇന്ത്യൻ ചലച്ചിത്ര സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമാണു് '''റസൂൽ പൂക്കുട്ടി'''. മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും<ref name=oscar>http://www.oscar.com/oscarnight/winners/?pn=detail&nominee=Slumdog%20Millionaire%20-%20Sound%20Mixing%20Nominee</ref>,ബാഫ്റ്റ പുരസ്കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്.<ref>{{Cite web |url=http://movies.ndtv.com/newstory.asp?section=Movies&id=ENTEN20090081051 |title=Resul - the other Indian Oscar nominee |accessdate=23 January 2009 |author= |date=|work= |publisher=NDTV Movies}}</ref>.[[കേരളം|കേരളത്തിലെ]] [[കൊല്ലം (ജില്ല)|കൊല്ലം ജില്ലയിലെ]] അഞ്ചൽ <ref name="K.K. GOPALAKRISHNAN">{{Cite web |url=http://www.hindu.com/thehindu/fr/2005/09/23/stories/2005092300770300.htm |title=Directing sound |accessdate=23 January 2009 |author=K.K. GOPALAKRISHNAN |date=|work= |publisher=The Hindu}}</ref> സ്വദേശിയായ ഇദ്ദേഹം [[പൂനെ|പൂനെയിലെ]] [[ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ|ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ]] നിന്നും 1995-ൽ ബിരുദം നേടിയിട്ടുണ്ട്.<ref name="K.K. GOPALAKRISHNAN"/>


ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിർ‌വ്വഹിച്ചിട്ടുണ്ട്.
ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിർ‌വ്വഹിച്ചിട്ടുണ്ട്.
വരി 55: വരി 55:
== അവലംബം ==
== അവലംബം ==
<references/>
<references/>
{{Lifetime|1972|LIVING}}


[[വർഗ്ഗം:ബാഫ്റ്റ ജേതാക്കൾ]]
[[വർഗ്ഗം:1972-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]



[[Category:പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ]]
[[വർഗ്ഗം:ബാഫ്റ്റ ജേതാക്കൾ]]
[[വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ]]
[[വർഗ്ഗം:മലയാളചലച്ചിത്ര ശബ്ദലേഖകർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര ശബ്ദലേഖകർ]]
[[വർഗ്ഗം:ഓസ്‌കർ പുരസ്‌കാരം ലഭിച്ചവർ]]
[[വർഗ്ഗം:ഓസ്‌കർ പുരസ്‌കാരം ലഭിച്ചവർ]]

20:23, 31 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

റസൂൽ പൂക്കുട്ടി
തൊഴിൽചലച്ചിത്ര sound design
സജീവ കാലം1997 - present
ജീവിതപങ്കാളി(കൾ)ഷാദിയ [1]

ഒരു ഇന്ത്യൻ ചലച്ചിത്ര സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമാണു് റസൂൽ പൂക്കുട്ടി. മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും[2],ബാഫ്റ്റ പുരസ്കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്.[3].കേരളത്തിലെ കൊല്ലം ജില്ലയിലെ അഞ്ചൽ [4] സ്വദേശിയായ ഇദ്ദേഹം പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും 1995-ൽ ബിരുദം നേടിയിട്ടുണ്ട്.[4]

ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിർ‌വ്വഹിച്ചിട്ടുണ്ട്.

അക്കാദമി ഓഫ് മോഷൻ പിക്‌ചേർസ് ആന്റ് സയൻസസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാർഡ് കമ്മറ്റിയിലേക്ക് റെസൂൽ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ്‌ റസൂൽ[5].

പുരസ്കാരങ്ങൾ

  • 2009 - പത്മശ്രീ പുരസ്കാരം [6]

ചിത്രങ്ങൾ

അവലംബം

  1. It's been an unbelievable ride' The Times of India, Jan 24, 2009.
  2. http://www.oscar.com/oscarnight/winners/?pn=detail&nominee=Slumdog%20Millionaire%20-%20Sound%20Mixing%20Nominee
  3. "Resul - the other Indian Oscar nominee". NDTV Movies. Retrieved 23 January 2009.
  4. 4.0 4.1 K.K. GOPALAKRISHNAN. "Directing sound". The Hindu. Retrieved 23 January 2009.
  5. http://www.ptinews.com/news/746507_Oscar-Academy-invites-Pookutty-as-voting-member
  6. "Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards". The Hindu. Retrieved 28 January 2010.
"https://ml.wikipedia.org/w/index.php?title=റസൂൽ_പൂക്കുട്ടി&oldid=1766401" എന്ന താളിൽനിന്ന് ശേഖരിച്ചത്