"മുഹമ്മദ് നഷീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 33 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q152381 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
വരി 19: വരി 19:
== അവലംബം ==
== അവലംബം ==
<references/>
<references/>

{{Lifetime|1967| |മേയ് 17}}
[[വർഗ്ഗം:1967-ൽ ജനിച്ചവർ]]
{{Bio-stub}}

[[വർഗ്ഗം:മേയ് 17-ന് ജനിച്ചവർ]]



[[വർഗ്ഗം:മാലദ്വീപിലെ രാഷ്ട്രീയനേതാക്കൾ]]
[[വർഗ്ഗം:മാലദ്വീപിലെ രാഷ്ട്രീയനേതാക്കൾ]]
[[വർഗ്ഗം:മാലദ്വീപ് പ്രസിഡന്റുമാർ]]
[[വർഗ്ഗം:മാലദ്വീപ് പ്രസിഡന്റുമാർ]]


{{Bio-stub}}

20:02, 31 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

മുഹമ്മദ് നഷീദ്
മുഹമ്മദ് നഷീദ്


4-ആമത് മാലദ്വീപ് പ്രസിഡന്റ്
നിലവിൽ
അധികാരമേറ്റത്
2008 നവംബർ 11[1]
വൈസ് പ്രസിഡന്റ്   മുഹമ്മദ് വഹീദ് ഹസൻ
മുൻഗാമി മൗമൂൻ അബ്ദുൾ ഗയൂം

ജനനം (1967-05-17) 17 മേയ് 1967  (56 വയസ്സ്)
മാലി, മാലദ്വീപ്
രാഷ്ട്രീയകക്ഷി മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടി
മതം സുന്നി ഇസ്ലാം

മാലദ്വീപിൽ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റാണ് മുഹമ്മദ് നഷീദ് (ജനനം: മേയ് 17, 1967). 2008 നവംബർ 11-ന് ഇദ്ദേഹം അധികാരമേറ്റു.[2] ഒക്ടോബർ 28-ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റായ പ്രസിഡന്റ്‌ മൗമൂൻ അബ്ദുൾ ഗയൂമിനെ തോല്പിച്ചാണ് നഷീദ് വിജയിച്ചത്.[3]

മാലദ്വീപിൽ ജനാധിപത്യരീതിയിൽ നടന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പായിരുന്നു ഇത്. മുമ്പ് രാഷ്ട്രീയത്തടവുകാരനായിരുന്ന നഷീദ് ഭരണത്തിലെത്തുന്നതോടെ 30 വർഷം നീണ്ട ഗയൂം ഭരണത്തിന് അന്ത്യമാകുകയും മാലിദ്വീപ് ജനാധിപത്യത്തിലേക്ക് കടക്കുകയും ചെയ്തു.[4] പ്രസിഡന്റ് ഗയുമിന്റെ ഭരണത്തെയും നയങ്ങളെയും നഖശികാന്തം എതിർത്ത നഷീദ് മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാപകനും ഉന്നത നേതാവുമാണ്.

അവലംബം

  1. Rulers.org - October 2008
  2. "Nasheed sworn in as Maldives president". Associated Press. Retrieved നവംബർ 11, 2008.
  3. "Former political prisoner Nasheed elected president in Maldives". Irish Times.com. Retrieved ഒക്ടോബർ 30, 2008.
  4. "ഗയൂം ഭരണത്തിന്‌ അന്ത്യം; മാലെദ്വീപ്‌ ജനാധിപത്യത്തിലേക്ക്‌". മാതൃഭൂമി. Retrieved ഒക്ടോബർ 30, 2008.



"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_നഷീദ്&oldid=1766146" എന്ന താളിൽനിന്ന് ശേഖരിച്ചത്