"ആലത്തൂർ ആർ. കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വർഗ്ഗീകരണം:ജീവിതകാലം
വരി 33: വരി 33:
== അവലംബം ==
== അവലംബം ==
{{Reflist}}
{{Reflist}}

{{Lifetime|1914|1995|മേയ് 8|ജനുവരി 28|}}
[[വർഗ്ഗം:1914-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1995-ൽ മരിച്ചവർ]]
[[വർഗ്ഗം:മേയ് 8-ന് ജനിച്ചവർ]]
[[വർഗ്ഗം:ജനുവരി 28-ന് മരിച്ചവർ]]
{{First KLA}}

[[വർഗ്ഗം:ഒന്നാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:ഒന്നാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:രണ്ടാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:രണ്ടാം കേരള നിയമസഭാംഗങ്ങൾ]]
വരി 39: വരി 45:
[[വർഗ്ഗം:നാലാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:നാലാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ സി.പി.ഐ.എം. നേതാക്കൾ]]
[[വർഗ്ഗം:കേരളത്തിലെ സി.പി.ഐ.എം. നേതാക്കൾ]]
{{First KLA}}

17:55, 29 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ആർ. കൃഷ്ണൻ
ഒന്ന്, രണ്ട്, മൂന്ന്, നാല് കേരള നിയമസഭകളിലെ അംഗം
ഓഫീസിൽ
19571977
പിൻഗാമിഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
മണ്ഡലംആലത്തൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1914-05-08)മേയ് 8, 1914
മരണംജനുവരി 28, 1995(1995-01-28) (പ്രായം 80)
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
പങ്കാളിഎം.കെ. പാർവതി
കുട്ടികൾഒരു മകൻ, ഒരു മകൾ
As of ഒക്ടോബർ 3, 2011
ഉറവിടം: നിയമസഭ

ഒന്നും രണ്ടും, മൂന്നും, നാലും കേരളനിയമസഭകളിൽ ആലത്തൂർ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ആർ. കൃഷ്ണൻ (08 മേയ് 1914 - 28 ജനുവരി 1995). സി.പി.ഐ. (എം) പ്രതിനിധിയായാണ് ഇദ്ദേഹം മൂന്നും നാലും കേരള നിയമസഭയിലേക്കെത്തിയത്. 1952 മുതൽ 1956 വരെ മദ്രാസ് നിയമസഭയിൽ ഇദ്ദേഹം അംഗമായിരുന്നു.

കേരള കർഷക സംഘം പ്രവർത്തകൻ, പാലക്കാട് ജില്ലാ കർഷക സഹകരണ സംഘം പ്രസിഡന്റ്, സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്നീ നിലകളിലും ആർ. കൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം

"https://ml.wikipedia.org/w/index.php?title=ആലത്തൂർ_ആർ._കൃഷ്ണൻ&oldid=1762733" എന്ന താളിൽനിന്ന് ശേഖരിച്ചത്