"ലളിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) prettyurl |
Drajay1976 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
{{Infobox person |
{{Infobox person |
||
| name = ലളിത |
| name = ലളിത |
||
| image = |
| image = ലളിത.jpg |
||
| caption = |
| caption = |
||
| birth_name = ലളിത |
| birth_name = ലളിത |
09:16, 29 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
ലളിത | |
---|---|
പ്രമാണം:ലളിത.jpg | |
ജനനം | ലളിത 1930 |
മരണം | 1982 |
തെക്കേ ഇന്ത്യൻ നർത്തകിയും ചലച്ചിത്ര നടിയുമായിരുന്നു ലളിത. തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ലളിത. പത്മിനി, രാഗിണിമാരിൽ മൂത്തവളായിരുന്നു ലളിത.[1] തമിഴ് ചിത്രമായ ആദിത്യൻ കനവിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു.[2] തുടർന്ന് ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിച്ചു.[3][4] ലളിത, അവരുടെ സഹോദരിമാരെക്കാൾ വളരെ മുമ്പേതന്നെ സിനിമാരംഗത്തേക്കു വരികയും മലയാളം ചലച്ചിത്രങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. അതു നല്ല പേരെടുക്കൻ അവരെ സഹായിച്ചു. പ്രസിദ്ധ സിനിമാനടി ശോഭന ഇവരുടെ സഹോദര പുത്രിയാണ്.[5]
അവലംബം
- ↑ Rangarajan, Malathi (29 സെപ്റ്റംബർ 2006). "Beauty, charm, charisma". The Hindu. Retrieved 9 ജൂൺ 2011.
- ↑ Kannan, Ramya (26 സെപ്റ്റംബർ 2006). "Queen of Tamil cinema no more". The Hindu. Retrieved 9 ജൂൺ 2011.
- ↑ Malaya Cottage was their grooming ground, September 2006, The Hindu. Retrieved July 2011
- ↑ Colony of Memories, August 2001, The Hindu. Retrieved July 2011
- ↑ Dance was Padmini's passion, not films, September 2006, Rediff.com. Retrieved July 2011
പുറത്തേക്കുള്ള കണ്ണികൾ
Persondata | |
---|---|
NAME | Lalitha |
ALTERNATIVE NAMES | |
SHORT DESCRIPTION | Indian actor |
DATE OF BIRTH | 1930 |
PLACE OF BIRTH | Thiruvananthapuram, Travancore |
DATE OF DEATH | 1982 |
PLACE OF DEATH |
[[Category:]]