"ജനിതക എൻജിനീയറിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 52 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q159236 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
' ജീവജാലങ്ങളുടെ വളർച്ചയും വികാസവും തീരുമാനിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1: വരി 1:
ജീവജാലങ്ങളുടെ വളർച്ചയും വികാസവും തീരുമാനിക്കുനത് അതിന്റെ ജെനിതക വസ്തുവിൽ (ഡി. എൻ. എ) അടങ്ങിയട്ടുള്ള നിർദേശങ്ങൾ ആണ്. ഈ ജെനിതക വസ്തുവിൽ കൃത്രിമമായ മാറ്റങ്ങൾ വരുത്തുന്നതിനെ ആണ് ജെനിതക സാങ്കേതിക വിദ്യ (ജെനെറിക് എഞ്ചിനീയറിംഗ് ) എന്ന് പറയുന്നത് . വിളകളിലും കന്നുകാലികളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് അവയുടെ ഉത്പാദന ശേഷി, പ്രതിരോധ ശേഷി എന്നിവ വർധിപിക്കൻ സാധിച്ചിട്ടുണ്ട്. നല്ലവഷങ്ങൽ ഒത്തിരി ഉണ്ടെങ്കില്ലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപിച്ച വിളകൾ (ജി. എം . ഓ ) മനുഷ്യരിലും പരിസ്ഥിതിയിലും ഉണ്ടാക്കാൻ സാധ്യതയുള്ള ദൂഷ്യഫലങ്ങൾ പുർണമായ്‌ പഠനത്തിനു വിധേയമായിട്ടില്ല. മോന്സാന്ട്ടോ കമ്പനി വികസിപിച്ച ബി. ടി കോട്ടൻ, ബട്.ട്ടി ബ്രിഞ്ഞാൽ ഇതിനു ഉദാഹരണങ്ങൾ ആണ്.
{{Prettyurl|Genetic engineering}}
{{ആധികാരികത}}


[[പ്രമാണം:ഇരുട്ടിൽ തിളങ്ങുന്ന എലി|ലഘുചിത്രം|ജെല്ലി ഫിഷിന്റെ പച്ച നിറത്തിലുള വെള്ളിച്ചം പുറപെടിപിക്കുന്ന ഖടകം ഉള്ള എലി]]
[[File:Expression of Human Wild-Type and P239S Mutant Palladin.png|thumb|Expression of Human Wild-Type and P239S Mutant Palladin]]
[[ജീവികൾ|ജീവികളിൽ]] [[ജനിതകം|ജനിതകപരിഷ്കരണം]] വരുത്തി, പുതിയ ഉപയോഗങ്ങൾക്ക് അവയെ സജ്ജമാക്കുന്ന പ്രക്രിയയാണ് ജനിതകസാങ്കേതികവിദ്യ. [[ഡി.എൻ.എ.]] യെ ആവശ്യമായ സ്ഥലത്തു വെച്ച് മുറിക്കുകയും അഭിലഷണീയക്രോമസോമുകളിൽ കൂട്ടിച്ചേർക്കുകയും ചെയ്യുന്ന ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത് [[ദാനിയേൽ നാഥാൻസ്]], [[ഹാമിൽട്ടൺ സ്മിത്ത്‌]] എന്നീ [[ശാസ്ത്രജ്ഞൻ|ശാസ്ത്രജ്ഞർ]] ചേർന്നാണ്. (1978-ലെ വൈദ്യശാസ്ത്ര [[നോബൽ സമ്മാനം]] ഈ മുന്നേറ്റത്തിന് ഇരുവരും പങ്കുവെച്ചു). 1986-ൽ [[മിന്നാമിനുങ്ങ്|മിന്നാമിനുങ്ങിന്റെ]] [[ജീൻ]] സന്നിവേശിപ്പിച്ച് തിളങ്ങുന്ന [[പുകയില]] സൃഷ്ടിച്ചു ഗവേഷകർ ലോകത്തെ അമ്പരപ്പിച്ചു.
== സാങ്കേതികവിദ്യ ==
എക്സോന്യൂക്ലിയേയ്സ്, എൻഡോന്യൂക്ലിയേയ്സ്, റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയെയ്സ് എന്നീ രാസാഗ്നികളും ഡി.എൻ.ഏ ലിഗേയ്സ്, ആൽക്കലൈൻ ഫോസ്ഫറ്റേയ്സ് എന്നിവയും ജനിതകസാങ്കേതികവിദ്യയിൽ ഉപയോഗിക്കുന്നു. തയ്യാറാക്കപ്പെടുന്ന അഭിലഷണീയഗുണങ്ങളുള്ള ജീനിനെ കൃത്യമായി ഒരു വെക്ടർ ജീവിയിൽ ഡി.എൻ.ഏയോട് കൂട്ടിച്ചേർക്കുന്നു. വെക്ടർ എന്നറിയപ്പെടുന്ന വാഹകജീനുകൾക്ക് ലക്ഷ്യകലകളിലെ ജനിതകഘടകങ്ങളിലേയ്ക്ക് അഭിലഷണീയ ജീനുകളെ കൂട്ടിച്ചേർക്കാൻ കഴിയുന്നു.
== പ്രാധാന്യം ==
[[കൃഷി]], [[മൃഗപരിപാലനം]], [[വൈദ്യശാസ്ത്രം]] തുടങ്ങിയ വ്യത്യസ്ത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ്‌ ജനിതക സാങ്കേതികവിദ്യ വരുത്താൻ പോകുന്നത്. കുത്തിവെക്കുന്നതിനു പകരം പ്രതിരോധ മരുന്നുകൾ അടങ്ങിയ [[ഉരുളക്കിഴങ്ങ്|ഉരുളക്കിഴങ്ങും]] [[സവാള|സവാളയും]] മറ്റും കഴിച്ചാൽ മതിയെന്ന സ്ഥിതിയാണ് ഇതിലൂടെ സംജാതമാകുന്നത്. പാർശ്വഫലങ്ങൾ ഇല്ലാത്ത പുതിയ മരുന്നുകൾ [[സൂക്ഷ്മജീവി|സൂക്ഷ്മജീവികളെയും]] സസ്യങ്ങളെയും ഉപയോഗിച്ച് നിർമ്മിക്കാനും ജനിതക സാങ്കേതികവിദ്യ സഹായിക്കും. വർഷംതോറും ആയിരക്കണക്കിന് ആളുകളുടെ [[മരണം|മരണത്തിനും]] അഞ്ചു ലക്ഷം പേരിൽ [[അന്ധത|അന്ധതക്കും]] കാരണമാകുന്ന [[ജീവകം എ|ജീവകം-എ]] യുടെ കുറവിനു ശാശ്വത പരിഹാരം എന്ന നിലയിൽ ആ ജീവകം പ്രദാനം ചെയ്യാൻ കഴിവുള്ള '''സുവർണ്ണ നെല്ല്''' ഗവേഷകർ വികസിപ്പിച്ചു. ജനിതക സാങ്കേതികവിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്താൻ പോകുന്ന മറ്റൊരു മേഖലയാണ് [[ഭ്രൂണവിത്തുകോശങ്ങൾ|ഭ്രൂണവിത്തുകോശങ്ങളുടെ]] (Embryonic stem cells) നിർമ്മാണം. [[പ്രമേഹം|പ്രമേഹവും]] [[അൽഷിമേഴ്സ്|അൽഷിമേഴ്സും]] പോലെ ഉള്ള രോഗങ്ങൾക്ക്‌ ഈ രംഗത്തെ തുടർ പഠനങ്ങൾ പരിഹാരമാകുമെന്ന് കരുതപ്പെടുന്നു.

==കൂടുതൽ അറിയാൻ==
*{{cite book | author=British Medical Association | title=The Impact of Genetic Modification on Agriculture, Food and Health | publisher=BMJ Books | year=1999 | isbn=0-7279-1431-6}}
*{{cite book | author=Donnellan, Craig | title=Genetic Modification (Issues) | publisher=Independence Educational Publishers | year=2004 | isbn=1-86168-288-3}}
*{{cite book | author=Morgan, Sally | title=Superfoods: Genetic Modification of Foods (Science at the Edge) | publisher=Heinemann | year=2003 | isbn=1-4034-4123-5}}
==പുറത്തേക്കുള്ള കണ്ണികൾ==

*[http://www.gmo-safety.eu/en/ GMO Safety - Information about research projects on the biological safety of genetically modified plants.]
*[http://www.rsrevision.com/Alevel/ethics/genetic_engineering/index.htm Genetic Engineering] A UK site for students, with case studies and ethical responses
*[http://www.bootstrike.com/Genetics/ Introduction to Genetic Engineering] Covers general information on Genetic Engineering including cloning, stem cells and DNA.
*[http://www.efsa.europa.eu/ European Food and Safety Authority]
*[http://www.gmo-compass.org/ GMO-compass, news on GMO en EU]

{{Technology}}
[[വർഗ്ഗം:ജനിതകശാസ്ത്രം]]
[[വർഗ്ഗം:സാങ്കേതികം]]

18:28, 28 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ജീവജാലങ്ങളുടെ വളർച്ചയും വികാസവും തീരുമാനിക്കുനത് അതിന്റെ ജെനിതക വസ്തുവിൽ (ഡി. എൻ. എ) അടങ്ങിയട്ടുള്ള നിർദേശങ്ങൾ ആണ്. ഈ ജെനിതക വസ്തുവിൽ കൃത്രിമമായ മാറ്റങ്ങൾ വരുത്തുന്നതിനെ ആണ് ജെനിതക സാങ്കേതിക വിദ്യ (ജെനെറിക് എഞ്ചിനീയറിംഗ് ) എന്ന് പറയുന്നത് . വിളകളിലും  കന്നുകാലികളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് അവയുടെ ഉത്പാദന ശേഷി, പ്രതിരോധ ശേഷി എന്നിവ വർധിപിക്കൻ സാധിച്ചിട്ടുണ്ട്. നല്ലവഷങ്ങൽ ഒത്തിരി ഉണ്ടെങ്കില്ലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപിച്ച വിളകൾ (ജി. എം . ഓ ) മനുഷ്യരിലും പരിസ്ഥിതിയിലും ഉണ്ടാക്കാൻ സാധ്യതയുള്ള ദൂഷ്യഫലങ്ങൾ പുർണമായ്‌ പഠനത്തിനു വിധേയമായിട്ടില്ല. മോന്സാന്ട്ടോ കമ്പനി വികസിപിച്ച ബി. ടി കോട്ടൻ, ബട്.ട്ടി ബ്രിഞ്ഞാൽ ഇതിനു ഉദാഹരണങ്ങൾ ആണ്.
പ്രമാണം:ഇരുട്ടിൽ തിളങ്ങുന്ന എലി
ജെല്ലി ഫിഷിന്റെ പച്ച നിറത്തിലുള വെള്ളിച്ചം പുറപെടിപിക്കുന്ന ഖടകം ഉള്ള എലി
"https://ml.wikipedia.org/w/index.php?title=ജനിതക_എൻജിനീയറിങ്ങ്&oldid=1761671" എന്ന താളിൽനിന്ന് ശേഖരിച്ചത്