"ഔറംഗസേബ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4822122 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 2: വരി 2:
{{Infobox film
{{Infobox film
| name = ഔറംഗസേബ്
| name = ഔറംഗസേബ്
| image =
| image = ഔറംഗസേബ്.jpg
| alt =
| alt =
| caption =
| caption =

07:21, 28 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഔറംഗസേബ്
സംവിധാനംഅതുൽ സബർവാൾ
നിർമ്മാണംആദിത്യ ചോപ്ര
അഭിനേതാക്കൾ
വിതരണംയാഷ് രാജ് ഫിലിംസ്
രാജ്യംഇന്ത്യ
ഭാഷഹിന്ദി

പുറത്തിറങ്ങാനിരിക്കുന്ന ഒരു ഹിന്ദി ചലചിത്രമാണ് ഔറംഗസേബ്. അതുൽ സബർവാൾ ആണ് സംവിധായകൻ. 1978ലെ ബ്ലോക്ക്ബസ്റ്റർ ചലചിത്രമായ ത്രിശൂലിന്റെ റീമേക്കാണ് ഔറംഗസേബ് എന്ന് പറയപ്പെടുന്നു. പൃഥ്വിരാജ്, അർജുൻ കപൂർ, സാഷാ ആഗ, സ്വാറ ഭാസ്കർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.[1] ഋഷി കപൂറാണ് വില്ലൻ വേഷത്തിൽ എത്തുന്നത്.[2]

അഭിനേതാക്കൾ

അവലംബം

  1. "'Aurangzeb' not about my looks: Prithviraj". Times of India. 24 October 2012. Retrieved 24 October 2012.
  2. "Rishi Kapoor to play villain in 'Aurangzeb'". Deccan Herald. 23 August 2012. Retrieved 18 October 2012.
"https://ml.wikipedia.org/w/index.php?title=ഔറംഗസേബ്_(ചലച്ചിത്രം)&oldid=1760974" എന്ന താളിൽനിന്ന് ശേഖരിച്ചത്