"വ്യാപാരശിഷ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'ഒരു രാജ്യം ഒരു വർഷം മറ്റ് രാഷ്ട്രങ്ങളുമായി ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
ഒരു രാജ്യം ഒരു വർഷം മറ്റ് രാഷ്ട്രങ്ങളുമായി നടത്തിയ ദൃശ്യകയറ്റുമതിയുടെയും ദൃശ്യഇറക്കുമതിയുടെയും മൂല്യങ്ങൾ തമ്മിലുള്ള വ്യത്യാസത്തെയാണ് '''വ്യാപാരശിഷ്ടം''' അഥവാ '''ബാലൻസ് ഓഫ് ട്രേഡ്''' എന്ന് പറയുന്നത്. ദൃശ്യ കയറ്റുമതി, ദൃശ്യ ഇറക്കുമതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, സാധനങ്ങളുടെ മാത്രം ക്രയ-വിക്രയങ്ങളാണ്. സേവനങ്ങൾ ദൃശ്യ ഘടകങ്ങളിൽ ഉൾപ്പെടുന്നില്ല, അതിനാൽ വ്യാപാരശിഷ്ടത്തിൽ വ്യാപാരശിഷ്ടം മിച്ചമോ, കമ്മിയോ ആകാം.<ref>{{cite book|first=സാമ്പത്തികശാസ്ത്രം|last=ഹയർസെക്കന്ററി|year=2011|publisher=ലില്ലി പബ്ലിക്കേഷസ്|author=ജോൺസൺ കെ. ജോയിസ്|accessdate=24 മേയ് 2013|page=211|chapter=6}}</ref>
ഒരു രാജ്യം ഒരു വർഷം മറ്റ് രാഷ്ട്രങ്ങളുമായി നടത്തിയ ദൃശ്യകയറ്റുമതിയുടെയും ദൃശ്യഇറക്കുമതിയുടെയും മൂല്യങ്ങൾ തമ്മിലുള്ള വ്യത്യാസത്തെയാണ് '''വ്യാപാരശിഷ്ടം''' അഥവാ '''ബാലൻസ് ഓഫ് ട്രേഡ്''' എന്ന് പറയുന്നത്. ദൃശ്യ കയറ്റുമതി, ദൃശ്യ ഇറക്കുമതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, സാധനങ്ങളുടെ മാത്രം ക്രയ-വിക്രയങ്ങളാണ്. സേവനങ്ങൾ ദൃശ്യ ഘടകങ്ങളിൽ ഉൾപ്പെടുന്നില്ല, അതിനാൽ വ്യാപാരശിഷ്ടത്തിൽ സേവനങ്ങളുടെ മൂല്യം ഉൾപ്പെടുന്നില്ല. വ്യാപാരശിഷ്ടം മിച്ചമോ, കമ്മിയോ ആകാം.<ref>{{cite book|first=സാമ്പത്തികശാസ്ത്രം|last=ഹയർസെക്കന്ററി|year=2011|publisher=ലില്ലി പബ്ലിക്കേഷസ്|author=ജോൺസൺ കെ. ജോയിസ്|accessdate=24 മേയ് 2013|page=211|chapter=6}}</ref>


==വ്യാപാരമിച്ചം==
==വ്യാപാരമിച്ചം==

12:02, 24 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു രാജ്യം ഒരു വർഷം മറ്റ് രാഷ്ട്രങ്ങളുമായി നടത്തിയ ദൃശ്യകയറ്റുമതിയുടെയും ദൃശ്യഇറക്കുമതിയുടെയും മൂല്യങ്ങൾ തമ്മിലുള്ള വ്യത്യാസത്തെയാണ് വ്യാപാരശിഷ്ടം അഥവാ ബാലൻസ് ഓഫ് ട്രേഡ് എന്ന് പറയുന്നത്. ദൃശ്യ കയറ്റുമതി, ദൃശ്യ ഇറക്കുമതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, സാധനങ്ങളുടെ മാത്രം ക്രയ-വിക്രയങ്ങളാണ്. സേവനങ്ങൾ ദൃശ്യ ഘടകങ്ങളിൽ ഉൾപ്പെടുന്നില്ല, അതിനാൽ വ്യാപാരശിഷ്ടത്തിൽ സേവനങ്ങളുടെ മൂല്യം ഉൾപ്പെടുന്നില്ല. വ്യാപാരശിഷ്ടം മിച്ചമോ, കമ്മിയോ ആകാം.[1]

വ്യാപാരമിച്ചം

ഒരു രാജ്യത്തെ ദൃശ്യകയറ്റുമതിയുടെ മൂല്യം ദൃശ്യഇറക്കുമതിയുടെ മൂല്യത്തെക്കാൾ കൂടുതലാണെങ്കിൽ അവിടെ വ്യാപാരമിച്ചം (ട്രേഡ് സർപ്ലസ്) ആണ് ഉണ്ടാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ വ്യാപാരശിഷ്ടം ആ രാജ്യത്തിന് അനുകൂലമാണെന്ന് പറയാം.

വ്യാപാരകമ്മി

ഒരു രാജ്യത്തെ ദൃശ്യഇറക്കുമതിയുടെ മൂല്യം ദൃശ്യകയറ്റുമതിയുടെ മൂല്യത്തെക്കാൾ കൂടുതലാണെങ്കിൽ അവിടെ വ്യാപാരകമ്മി (ട്രേഡ് ഡെഫിസിറ്റ്) ആണ് ഉണ്ടാകുന്നത്. ഈ സന്ദർഭത്തിൽ വ്യാപാരശിഷ്ടം ആ രാജ്യത്തിന് പ്രതികൂലമാണ്.

അവലംബം

  1. ഹയർസെക്കന്ററി, സാമ്പത്തികശാസ്ത്രം (2011). "6". ലില്ലി പബ്ലിക്കേഷസ്. p. 211. {{cite book}}: |access-date= requires |url= (help); Missing or empty |title= (help); More than one of |author= and |last= specified (help)
"https://ml.wikipedia.org/w/index.php?title=വ്യാപാരശിഷ്ടം&oldid=1757800" എന്ന താളിൽനിന്ന് ശേഖരിച്ചത്