"ബോബി ഫാരൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 22: വരി 22:
ബോബി ഫാരൽ ലെസ്സർ ആന്റിലസ്സിലെ [[അരുബാ ദ്വീപ്|അരുബാ ദ്വീപി]]ലാണ് ജനിച്ചത്.15 വയസ്സുവരെ അവിടെക്കഴിഞ്ഞ സ്കൂൾ പഠനത്തിനു ശേഷം ബോബി 2 വർഷത്തോളം ഒരു കപ്പൽ ജോലിക്കാരനായി ജോലി നോക്കി.തുടർന്ന് [[നോർവേ]]യിലേയ്ക്കും [[നെതർലന്റ്സ്|നെതർലന്റ്സി]]ലേയ്ക്കും പ്രവർത്തനരംഗം മാറ്റി. നെതർലന്ഡ്സിൽ ഒരു ന്രത്തശാലയിൽ ജോലി നോക്കുകയും പിന്നീട് [[ജർമ്മനി]]യിൽ മികച്ചഅവസരങ്ങൾക്കു വേണ്ടിശ്രമിയ്ക്കുകയുണ്ടായി.
ബോബി ഫാരൽ ലെസ്സർ ആന്റിലസ്സിലെ [[അരുബാ ദ്വീപ്|അരുബാ ദ്വീപി]]ലാണ് ജനിച്ചത്.15 വയസ്സുവരെ അവിടെക്കഴിഞ്ഞ സ്കൂൾ പഠനത്തിനു ശേഷം ബോബി 2 വർഷത്തോളം ഒരു കപ്പൽ ജോലിക്കാരനായി ജോലി നോക്കി.തുടർന്ന് [[നോർവേ]]യിലേയ്ക്കും [[നെതർലന്റ്സ്|നെതർലന്റ്സി]]ലേയ്ക്കും പ്രവർത്തനരംഗം മാറ്റി. നെതർലന്ഡ്സിൽ ഒരു ന്രത്തശാലയിൽ ജോലി നോക്കുകയും പിന്നീട് [[ജർമ്മനി]]യിൽ മികച്ചഅവസരങ്ങൾക്കു വേണ്ടിശ്രമിയ്ക്കുകയുണ്ടായി.


ജർമ്മനിയിൽ വച്ചാണ് നിർമ്മാതാവായ [[ഫ്രാങ്ക് ഫാരിയൻ|ഫ്രാങ്ക് ഫാരിയൻ]] ബോബിയെ ബോണി എം എന്ന സംഗീതട്റൂപ്പിനു വേണ്ടി കണ്ടെത്തുന്നത്.2005 ൽ റോജർ സാഞ്ചെസിന്റെ "ടേൺ ഓൺ മ്യൂസിക്" എന്ന വീഡിയോചിത്രത്തിലും ബോബി പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
ജർമ്മനിയിൽ വച്ചാണ് നിർമ്മാതാവായ [[ഫ്രാങ്ക് ഫാരിയൻ|ഫ്രാങ്ക് ഫാരിയൻ]] ബോബിയെ ബോണി എം എന്ന സംഗീതട്റൂപ്പിനു വേണ്ടി കണ്ടെത്തുന്നത്.ലിസ് മിഷേൽ, മർസിയ ബാരറ്റ്, മെയ്സി വില്യംസ്, ബോബി ഫാരൽ എന്നിവരായിരുന്നു ട്രൂപ്പിലെ മറ്റംഗങ്ങൾ. 2005 ൽ റോജർ സാഞ്ചെസിന്റെ "ടേൺ ഓൺ മ്യൂസിക്" എന്ന വീഡിയോചിത്രത്തിലും ബോബി പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
==സംഭാവനകൾ ==
==സംഭാവനകൾ ==
[[File:Boney M 1981.jpg|thumb|180px|Farrell, 3rd from the left, performing with Boney M. in 1981.]]
[[File:Boney M 1981.jpg|thumb|180px|Farrell, 3rd from the left, performing with Boney M. in 1981.]]

14:44, 23 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ബോബി ഫാരൽ
Bobby Farrell with Boney M, 2006
Bobby Farrell with Boney M, 2006
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംRoberto Alfonso Farrell [1]
ജനനം(1949-10-06)6 ഒക്ടോബർ 1949
San Nicolaas, Aruba, Netherlands Antilles
മരണം30 ഡിസംബർ 2010(2010-12-30) (പ്രായം 61)
Saint Petersburg, Russia
വിഭാഗങ്ങൾPop, disco
തൊഴിൽ(കൾ)Dancer, entertainer
വർഷങ്ങളായി സജീവം1975–2010
ലേബലുകൾഹന്സാ റെക്കോർഡ്സ്, Sony-BMG


1970കളിലും 80കളിലും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആവേശം കൊള്ളിച്ച യൂറോപ്യൻ സംഗീത വൃന്ദമായിരുന്ന ബോണി എമ്മിലെ ഏക പുരുഷ അംഗമായിരുന്നു ഡച്ച് നർത്തകനായ ബോബി അൽഫോൺസോ ഫാരൽ എന്ന ബോബി ഫാരൽ (ജ: 1949 ഒക്ടോബർ 6– മ: 2010 ഡിസം:30).[2] ബോബി ഫാരൽ ലെസ്സർ ആന്റിലസ്സിലെ അരുബാ ദ്വീപിലാണ് ജനിച്ചത്.15 വയസ്സുവരെ അവിടെക്കഴിഞ്ഞ സ്കൂൾ പഠനത്തിനു ശേഷം ബോബി 2 വർഷത്തോളം ഒരു കപ്പൽ ജോലിക്കാരനായി ജോലി നോക്കി.തുടർന്ന് നോർവേയിലേയ്ക്കും നെതർലന്റ്സിലേയ്ക്കും പ്രവർത്തനരംഗം മാറ്റി. നെതർലന്ഡ്സിൽ ഒരു ന്രത്തശാലയിൽ ജോലി നോക്കുകയും പിന്നീട് ജർമ്മനിയിൽ മികച്ചഅവസരങ്ങൾക്കു വേണ്ടിശ്രമിയ്ക്കുകയുണ്ടായി.

ജർമ്മനിയിൽ വച്ചാണ് നിർമ്മാതാവായ ഫ്രാങ്ക് ഫാരിയൻ ബോബിയെ ബോണി എം എന്ന സംഗീതട്റൂപ്പിനു വേണ്ടി കണ്ടെത്തുന്നത്.ലിസ് മിഷേൽ, മർസിയ ബാരറ്റ്, മെയ്സി വില്യംസ്, ബോബി ഫാരൽ എന്നിവരായിരുന്നു ട്രൂപ്പിലെ മറ്റംഗങ്ങൾ. 2005 ൽ റോജർ സാഞ്ചെസിന്റെ "ടേൺ ഓൺ മ്യൂസിക്" എന്ന വീഡിയോചിത്രത്തിലും ബോബി പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

സംഭാവനകൾ

Farrell, 3rd from the left, performing with Boney M. in 1981.

Singles

  • 1982: പൊലീസി/ A Fool In Love
  • 1985: കിങ് ഓഫ് ഡാന്സിങ് / I See You
  • 1987: ഹോപ്പാ ഹോപ്പാ / Hoppa Hoppa (Instrumental)
  • 1991: ട്രിബ്യൂട്ട് റ്റു ജോസഫൈൻ ബേക്കർ
  • 2004: അരൂബൻ സ്റ്റൈൽ ' (Mixes) S-Cream Featuring Bobby Farrell
  • 2006: ദ് ബമ്പ് ഇ പി
  • 2010: ബാംബൂ സോങ്ങ് (Roundhouse Records)

അവലംബം

  1. Albums by Bobby Farrell - Rate Your Music
  2. Wainwright, Martin (30 December 2010). "Boney M singer Bobby Farrell dies at 61". The Guardian. London. Retrieved 30 December 2010.
"https://ml.wikipedia.org/w/index.php?title=ബോബി_ഫാരൽ&oldid=1756413" എന്ന താളിൽനിന്ന് ശേഖരിച്ചത്