"ബോബി ഫാരൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' | name = ബോബി ഫാരൽ | image = Boney M Bobby Farrell 2006.jpg | caption ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox musical artist <!-- See Wikipedia:WikiProject Musicians --> |
|||
| name = |
| name = Bobby Farrell |
||
| image = Boney M Bobby Farrell 2006.jpg |
| image = Boney M Bobby Farrell 2006.jpg |
||
| caption = Bobby Farrell with Boney M, 2006 |
| caption = Bobby Farrell with Boney M, 2006 |
||
വരി 9: | വരി 9: | ||
| birth_place = [[San Nicolaas]], [[Aruba]], [[Netherlands Antilles]] |
| birth_place = [[San Nicolaas]], [[Aruba]], [[Netherlands Antilles]] |
||
| death_date = {{death date and age|2010|12|30|1949|10|6|df=y}} |
| death_date = {{death date and age|2010|12|30|1949|10|6|df=y}} |
||
|ARU|| death_place = [[ |
|ARU|| death_place = [[Saint Petersburg]], [[Russia]] |
||
| occupation = |
| occupation = Dancer, [[entertainer]] |
||
| genre = [[ |
| genre = [[Pop music|Pop]], [[disco]] |
||
| years_active = 1975–2010 |
| years_active = 1975–2010 |
||
| label = [[Hansa Records]], [[ |
| label = [[Hansa Records]], [[Sony-BMG]] |
||
| instrument = |
| instrument = |
||
| associated_acts = [[ |
| associated_acts = [[Boney M.]] |
||
}} |
}} |
||
1970കളിലും 80കളിലും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആവേശം കൊള്ളിച്ച യൂറോപ്യൻ സംഗീത വൃന്ദമായിരുന്ന [[ബോണി എം|ബോണി എമ്മി]]ലെ ഏക പുരുഷ അംഗമായിരുന്നു ഡച്ച് നർത്തകനായ ബോബി അൽഫോൺസോ ഫാരൽ എന്ന '''ബോബി ഫാരൽ''' (ജ: 1949 ഒക്ടോബർ 6– മ: 2010 ഡിസം:30).<ref name="Guardian_dec2010">{{cite news|url=http://www.guardian.co.uk/music/2010/dec/30/bobby-farrell-boney-m-singer-dies|title=Boney M singer Bobby Farrell dies at 61|date=30 December 2010|work=[[The Guardian]]|accessdate=30 December 2010|location=London|first=Martin|last=Wainwright}}</ref> |

ബോബി ഫാരൽ ലെസ്സർ ആന്റിലസ്സിലെ [[അരുബാ ദ്വീപ്|അരുബാ ദ്വീപി]]ലാണ് ജനിച്ചത്.15 വയസ്സുവരെ അവിടെക്കഴിഞ്ഞ സ്കൂൾ പഠനത്തിനു ശേഷം ബോബി 2 വർഷത്തോളം ഒരു കപ്പൽ ജോലിക്കാരനായി ജോലി നോക്കി.തുടർന്ന് [[നോർവേ]]യിലേയ്ക്കും [[നെതർലന്റ്സ്|നെതർലന്റ്സി]]ലേയ്ക്കും പ്രവർത്തനരംഗം മാറ്റി. നെതർലന്‍ഡ്സിൽ ഒരു ന്രത്തശാലയിൽ ജോലി നോക്കുകയും പിന്നീട് [[ജർമ്മനി]]യിൽ മികച്ചഅവസരങ്ങൾക്കു വേണ്ടിശ്രമിയ്ക്കുകയുണ്ടായി. |

14:37, 23 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
Bobby Farrell | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Roberto Alfonso Farrell [1] |
ജനനം | San Nicolaas, Aruba, Netherlands Antilles | 6 ഒക്ടോബർ 1949
മരണം | 30 ഡിസംബർ 2010 Saint Petersburg, Russia | (പ്രായം 61)
വിഭാഗങ്ങൾ | Pop, disco |
തൊഴിൽ(കൾ) | Dancer, entertainer |
വർഷങ്ങളായി സജീവം | 1975–2010 |
ലേബലുകൾ | Hansa Records, Sony-BMG |
1970കളിലും 80കളിലും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആവേശം കൊള്ളിച്ച യൂറോപ്യൻ സംഗീത വൃന്ദമായിരുന്ന ബോണി എമ്മിലെ ഏക പുരുഷ അംഗമായിരുന്നു ഡച്ച് നർത്തകനായ ബോബി അൽഫോൺസോ ഫാരൽ എന്ന ബോബി ഫാരൽ (ജ: 1949 ഒക്ടോബർ 6– മ: 2010 ഡിസം:30).[2]
ബോബി ഫാരൽ ലെസ്സർ ആന്റിലസ്സിലെ അരുബാ ദ്വീപിലാണ് ജനിച്ചത്.15 വയസ്സുവരെ അവിടെക്കഴിഞ്ഞ സ്കൂൾ പഠനത്തിനു ശേഷം ബോബി 2 വർഷത്തോളം ഒരു കപ്പൽ ജോലിക്കാരനായി ജോലി നോക്കി.തുടർന്ന് നോർവേയിലേയ്ക്കും നെതർലന്റ്സിലേയ്ക്കും പ്രവർത്തനരംഗം മാറ്റി. നെതർലന്‍ഡ്സിൽ ഒരു ന്രത്തശാലയിൽ ജോലി നോക്കുകയും പിന്നീട് ജർമ്മനിയിൽ മികച്ചഅവസരങ്ങൾക്കു വേണ്ടിശ്രമിയ്ക്കുകയുണ്ടായി.
ജർമ്മനിയിൽ വച്ചാണ് നിർമ്മാതാവായ ഫ്രാങ്ക് ഫാരിയൻ ബോബിയെ ബോണി എം എന്ന സംഗീതട്റൂപ്പിനു വേണ്ടി കണ്ടെത്തുന്നത്.2005 ൽ റോജർ സാഞ്ചെസിന്റെ "ടേൺ ഓൺ മ്യൂസിക്" എന്ന വീഡിയോചിത്രത്തിലും ബോബി പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
സംഭാവനകൾ
Singles
- 1982: പൊലീസി/ A Fool In Love
- 1985: കിങ് ഓഫ് ഡാന്‍സിങ് / I See You
- 1987: ഹോപ്പാ ഹോപ്പാ / Hoppa Hoppa (Instrumental)
- 1991: ട്രിബ്യൂട്ട് റ്റു ജോസഫൈൻ ബേക്കർ
- 2004: അരൂബൻ സ്റ്റൈൽ ' (Mixes) S-Cream Featuring Bobby Farrell
- 2006: ദ് ബമ്പ് ഇ പി
- 2010: ബാംബൂ സോങ്ങ് (Roundhouse Records)
Bobby Farrell's Boney M. / Boney M. Featuring Bobby Farrell / Bobby Farrell Featuring Sandy Chambers
- 2000: The Best Of Boney M. (DVMore)
- 2001: Boney M. – I Successi (DVMore)
- 2001: The Best Of Boney M. (II) (compilation)
- 2001: The Best Of Boney M. (III) (compilation)
- 2005: Boney M. – Remix 2005 (featuring Sandy Chambers) (compilation) (Crisler)
- 2007: Boney M. – Disco Collection (compilation)
അവലംബം
- ↑ Albums by Bobby Farrell - Rate Your Music
- ↑ Wainwright, Martin (30 December 2010). "Boney M singer Bobby Farrell dies at 61". The Guardian. London. Retrieved 30 December 2010.