"വയമ്പ് (മത്സ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 26: | വരി 26: | ||
| status_system = iucn3.1 |
| status_system = iucn3.1 |
||
}} |
}} |
||
കേരളത്തിലെ നാട്ടിൻപുറങ്ങളിലെ തോടുകളിലും കുളങ്ങളിലും കോൾനിലങ്ങളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് '''വയമ്പ്''' (Attentive carplet). {{ശാനാ|Amblypharyngodon melettinus}} |
[[കേരളം|കേരളത്തിലെ]] നാട്ടിൻപുറങ്ങളിലെ തോടുകളിലും [[കുളം|കുളങ്ങളിലും]] [[കോൾനിലങ്ങൾ|കോൾനിലങ്ങളിലും]] കണ്ടുവരുന്ന ഒരു മത്സ്യമാണ് '''വയമ്പ്''' (Attentive carplet). {{ശാനാ|Amblypharyngodon melettinus}}. വലിയ കണ്ണുകളും മുകളിലേക്ക് തുറന്നുള്ള വായുമാണ് ഇവയുടെ പ്രത്യേകത. മീശരോമങ്ങളില്ലാത്ത ഒരു മത്സ്യമാണ്. [[ചെതുമ്പൽ|ചെതുമ്പലുകൾ]] വളരെ ചെറുതുമാണ്. ശരാശരി നീളം 8 സെന്റിമീറ്റർ. മുതുകു് വശം പച്ച/ഒലീവ് നിറത്തിലുള്ളതാണ്. തിളങ്ങുന്ന മരതക രേഖ പാർശ്വങ്ങളുടെ മധ്യഭാഗത്തുകൂടെ കടന്നുപോകുന്നു. രേഖയ്ക്ക് മുകൾവശം സ്വർണ്ണവർണ്ണമാണ്. സുതാര്യമായ ചിറകുകളുമാണ് വയമ്പ് മത്സ്യത്തിനു്. [[ഇടവപ്പാതി|വർഷക്കാലങ്ങളിൽ]] പുഴയോരത്തോട് ചേർന്ന് ഈ മത്സ്യങ്ങളെ ധാരാളം കാണാറുണ്ട്. [[വീശുവല|വീശുവലകളിൽ]] കുടുങ്ങുന്ന ഒരു പ്രധാന മത്സ്യമാണിത്. [[അലങ്കാരമത്സ്യം|അലങ്കാരമത്സ്യമായും]] അപൂർവ്വമായി ഉപയോഗിക്കാറുണ്ട്. [[ഇന്ത്യ|ഇന്ത്യയിലും]] [[ശ്രീലങ്ക|ശ്രീലങ്കയുമായി]] വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. |
||
== അവലംബം == |
== അവലംബം == |
18:52, 18 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
Amblypharyngodon melettinus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Superclass: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Amblypharyngodon melettinus
|
Binomial name | |
Amblypharyngodon melettinus (Valenciennes, 1844)
| |
Synonyms | |
Amblypharyngodon chakaiensis Babu Rao & Nair, 1978[2] |
കേരളത്തിലെ നാട്ടിൻപുറങ്ങളിലെ തോടുകളിലും കുളങ്ങളിലും കോൾനിലങ്ങളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് വയമ്പ് (Attentive carplet). (ശാസ്ത്രീയനാമം: Amblypharyngodon melettinus). വലിയ കണ്ണുകളും മുകളിലേക്ക് തുറന്നുള്ള വായുമാണ് ഇവയുടെ പ്രത്യേകത. മീശരോമങ്ങളില്ലാത്ത ഒരു മത്സ്യമാണ്. ചെതുമ്പലുകൾ വളരെ ചെറുതുമാണ്. ശരാശരി നീളം 8 സെന്റിമീറ്റർ. മുതുകു് വശം പച്ച/ഒലീവ് നിറത്തിലുള്ളതാണ്. തിളങ്ങുന്ന മരതക രേഖ പാർശ്വങ്ങളുടെ മധ്യഭാഗത്തുകൂടെ കടന്നുപോകുന്നു. രേഖയ്ക്ക് മുകൾവശം സ്വർണ്ണവർണ്ണമാണ്. സുതാര്യമായ ചിറകുകളുമാണ് വയമ്പ് മത്സ്യത്തിനു്. വർഷക്കാലങ്ങളിൽ പുഴയോരത്തോട് ചേർന്ന് ഈ മത്സ്യങ്ങളെ ധാരാളം കാണാറുണ്ട്. വീശുവലകളിൽ കുടുങ്ങുന്ന ഒരു പ്രധാന മത്സ്യമാണിത്. അലങ്കാരമത്സ്യമായും അപൂർവ്വമായി ഉപയോഗിക്കാറുണ്ട്. ഇന്ത്യയിലും ശ്രീലങ്കയുമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു.
അവലംബം
- http://www.fishbase.org/summary/13619
- Bisby F.A., Roskov Y.R., Orrell T.M., Nicolson D., Paglinawan L.E., Bailly N., Kirk P.M., Bourgoin T., Baillargeon G., Ouvrard D. (red.) (2011). "Species 2000 & ITIS Catalogue of Life: 2011 Annual Checklist". Species 2000: Reading, UK. Retrieved 24 september 2012.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: multiple names: authors list (link)
- ↑ "Amblypharyngodon melettinus". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2011. Retrieved 24/10/2012.
{{cite web}}
: Check date values in:|access-date=
(help); Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ 2.0 2.1 2.2 2.3 2.4 Menon, A.G.K. (1999) Check list - fresh water fishes of India., Rec. Zool. Surv. India, Misc. Publ., Occas. Pap. No. 175, 366 p.
- ↑ 3.0 3.1 3.2 Talwar, P.K. and A.G. Jhingran (1991) Inland fishes of India and adjacent countries. vol 1., A.A. Balkema, Rotterdam. 541 p.
- ↑ Pethiyagoda, R. (1991) Freshwater fishes of Sri Lanka., The Wildlife Heritage Trust of Sri Lanka, Colombo. 362 p.