"ടി.കെ. ബാലചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 24: | വരി 24: | ||
* ഭക്ത കുചേല |
* ഭക്ത കുചേല |
||
* ഭർത്താവ് |
* ഭർത്താവ് |
||
* കളഞ്ഞു കിട്ടിയ തങ്കം |
* [[കളഞ്ഞു കിട്ടിയ തങ്കം]] |
||
* ഓമനക്കുട്ടൻ |
* ഓമനക്കുട്ടൻ |
||
* ചേട്ടത്തി |
* ചേട്ടത്തി |
||
വരി 49: | വരി 49: | ||
* കറുത്ത കൈകൾ |
* കറുത്ത കൈകൾ |
||
* വിരുതൻ ശങ്കു |
* വിരുതൻ ശങ്കു |
||
* സ്നേഹദീപം |
* [[സ്നേഹദീപം]] |
||
* ഇണക്കിളി |
* ഇണക്കിളി |
||
* ദേവീ കന്യാകുമാരി |
* ദേവീ കന്യാകുമാരി |
||
* അഴിമുഖം |
* അഴിമുഖം |
||
* ശക്തി |
* ശക്തി |
||
==== ടി. കെ. ബി. അഭിനയിച്ച തമിഴ് ചിത്രങ്ങൾ ==== |
==== ടി. കെ. ബി. അഭിനയിച്ച തമിഴ് ചിത്രങ്ങൾ ==== |
||
* ജാതകം |
* ജാതകം |
17:58, 17 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
ടി.കെ. ബാലചന്ദ്രൻ | |
---|---|
ജനനം | 1928 ഫെബ്രുവരി 02 |
മരണം | 2005 ഡിസംബർ 15 |
തൊഴിൽ | നടൻ നിർമാതാവ് കഥാകൃത്ത് |
ജീവിതപങ്കാളി(കൾ) | വിശാലാക്ഷി |
കുട്ടികൾ | ഒരു മകൻ - വിനോദ് ചന്ദ്രൻ |
വെബ്സൈറ്റ് | http://actortkb.com |
തെന്നിന്ത്യൻ നാടക-ചലച്ചിത്ര നടനും നിർമ്മാതാവുമായിരുന്നു ടി.കെ. ബാലചന്ദ്രൻ (ടി. കെ. ബി.). (ജനനം: 1928 ഫെബ്രുവരി 02 -മരണം: 2005 ഡിസംബർ 15). തിരുവനന്തപുരത്തു ജനിച്ച ഇദ്ദേഹം ബാലനടനായി നാടക രംഗത്ത് തുടക്കം കുറിച്ചു. നടൻ എന്ന നിലയിലും നർത്തകൻ എന്ന നിലയിലും ടി. കെ. ബി തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.[1] 1960 ൽ പുറത്തിറങ്ങിയ പൂത്താലി എന്ന ചിത്രത്തിലെ നായകനേയും വില്ലനേയും അവതരിപ്പിച്ച ടി. കെ. ബാലചന്ദ്രൻ മലയാളത്തിൽ ആദ്യമായി ഇരട്ട വേഷത്തിൽ അഭിനയിച്ച ചലച്ചിത്ര നടൻ എന്ന ബഹുമതി നേടി[2]. 18 മലയാള ചിത്രങ്ങൾ നിർമ്മിച്ച ടിക്കേബീസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുടെ ഉടമയുമായിരുന്നു. മോഹൻ ലാലിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത ടി.പി. ബാലഗോപാലൻ എം.എ. എന്ന ചിത്രവും അദ്ദേഹം നിർമ്മിച്ചതാണു്.
ജീവിതരേഖ
ബാലചന്ദ്രന്റെ അഭിനയിക്കാനുള്ള ആഗ്രഹം മനസിലാക്കി, നാടക നടനായിരുന്ന പിതാവ് അതിനുള്ള അനുവാദം നൽകി. അങ്ങനെ പതിമൂന്നാം വയസ്സിൽ മലയാളത്തിലെ മൂന്നാമത്തെ ശബ്ദചിത്രമായ പ്രഹ്ലാദ എന്ന ചലച്ചിത്രത്തിൽ ബാലചന്ദ്രൻ വേഷമിട്ടു. പിന്നീട് അദ്ദേഹം തമിഴ്നാട്ടിലെ നാടകപ്രമാണിയായ നവാബ് രാജമാണിക്കത്തിന്റെ നാടക സംഘത്തിൽ (ബോയ്സ് ഡ്രാമ ട്രൂപ്പ്)ചേർന്നു. അതോടെ അദ്ദേഹത്തിന് പ്രസിദ്ധിയും അഭിനയ ചാതുരിയും കൈവന്നു. ഗുരു ഗോപിനാഥിന്റെ ശിക്ഷണത്തിൽ കുറേക്കാലം നൃത്തം അഭ്യസിച്ചിട്ടുണ്ട്. [3] [4]
ചലച്ചിത്ര നടൻ
പതിമൂന്നാം വയസ്സിൽ പ്രഹ്ലാദൻ എന്ന മലയാള ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ട് ചലച്ചിത്ര വേദിയിലെത്തിയ ടി. കെ. ബി, മലയാളം, തമിഴ്, കന്നട ഭാഷകളിലായി നന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഇദ്ദേഹം അഭിനയിച്ച കുമാര സംഭവത്തിലെ നാരദന്റെ വേഷം ഒരുപാട് പ്രശംസകൾ നേടി.
ടി. കെ. ബി. അഭിനയിച്ച മലയാള ചിത്രങ്ങൾ
- പ്രഹ്ലാദ
- ക്രിസ്മസ് രാത്രി,
- അനിയത്തി
- ഭക്ത കുചേല
- ഭർത്താവ്
- കളഞ്ഞു കിട്ടിയ തങ്കം
- ഓമനക്കുട്ടൻ
- ചേട്ടത്തി
- കളിത്തോഴൻ
- വിപ്ലവകാരികൾ
- കനകചിലങ്ക
- കരുണ
- ജീവിക്കാൻ അനുവദിക്കൂ
- വിലക്കപ്പെട്ട ബന്ധങ്ങൾ
- പഠിച്ച കള്ളൻ
- ആന വളർത്തിയ വാനമ്പാടിയുടെ മകൻ
- ചീഫ് ഗസ്റ്റ്
- കാലം കാത്തു നിന്നില്ല
- അദ്ധ്യാപിക
- അഗ്നിപുത്രി
- കുമാരസംഭവം
- അനുഭവങ്ങൾ പാളിച്ചകൾ
- ശ്രീരാമ പട്ടാഭിഷേകം
- ശ്രീ ഗുരുവായൂരപ്പൻ
- പൂത്താലി
- വിവാഹം സ്വർഗ്ഗത്തിൽ
- യക്ഷഗാനം
- സഖാക്കളേ മുന്നോട്ട്
- കറുത്ത കൈകൾ
- വിരുതൻ ശങ്കു
- സ്നേഹദീപം
- ഇണക്കിളി
- ദേവീ കന്യാകുമാരി
- അഴിമുഖം
- ശക്തി
ടി. കെ. ബി. അഭിനയിച്ച തമിഴ് ചിത്രങ്ങൾ
- ജാതകം
- പാതൈ തെരിയുതു പാർ
- പാണ്ടിതേവൻ
- യാർ മണമകൻ
- മാടപ്പുര
- നാടോടി മന്നൻ
- അന്തനാൾ
- നീതി
- കർപ്പൂരം
- കുലവിളക്ക്
ടി. കെ. ബി. അഭിനയിച്ച കന്നട ചിത്രങ്ങൾ
- ശുക്രദശ
ചലച്ചിത്ര നിർമ്മാതാവ്
പ്രേം നസീറും ജയഭാരതിയും പ്രധാന വേഷങ്ങളിലെത്തിയ പൊയ്മുഖങ്ങൾ തുടങ്ങി പതിനെട്ടു ഫീച്ചർ ചിത്രങ്ങൾ കൂടാതെ കുട്ടികൾക്കുള്ള പതിനേഴു ചിത്രങ്ങളും നിർമ്മിച്ചിട്ടുള്ള ചലച്ചിത്ര നിർമ്മാതാവാണ് ഇദ്ദേഹം. മോഹൻലാൽ ആദ്യമായി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ ടി. പി. ബാലഗോപാലൻ എം. എ എന്ന ചിത്രം ഇദ്ദേഹം നിർമ്മിച്ചതാണു്.
ടി. കെ. ബി. നിർമ്മിച്ച ചലച്ചിത്രങ്ങൾ
- പൊയ്മുഖങ്ങൾ
- പ്രസാദം
- ദീപാരാധന
- സഖാക്കളേ, മുന്നോട്ട്
- രക്തസാക്ഷി
- കാട്ടുകള്ളൻ
- പ്രളയം
- ടി. പി. ബാലഗോപാലൻ എം. എ
ടി. കെ. ബി. നിർമ്മിച്ച കുട്ടികളുടെ ചലച്ചിത്രങ്ങൾ
ഹിന്ദിയിൽ ഇറങ്ങിയ പതിനേഴ് കുട്ടികളുടെ ചലച്ചിത്രങ്ങൾ ടി. കെ. ബാലചന്ദ്രൻ മലയാളത്തിലേക്കു മൊഴിമാറ്റി നിർമ്മിച്ചു. അവയിൽ ചിലത് താഴെ ചേർത്തിരിക്കുന്നു.
- ദീപക്
- ജവാബ് ആയേഗ
- കുത്തേ കി കഹാനി
- ത്രിയാത്രി
മരണം
അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം 2005 ഡിസംബർ 15നു, എഴുപത്തെട്ടാം വയസ്സിൽ സ്വഭവനത്തിൽ അന്തരിച്ചു.[5]
പുരസ്കാരങ്ങൾ
അവലംബം
- ↑ http://www.actortkb.com/home.html
- ↑ ദ ഹിന്ദു ദിനപ്പത്രം
- ↑ മലയാളസംഗീതം ഇൻഫോയിൽ നിന്ന് ടി.കെ. ബാലചന്രൻ.
- ↑ metro വാർത്ത നവംബർ 5,2009
- ↑ Actor TK Balachandran passes away