"ഇസ്താംബുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തുടരും |
തുടരും |
||
വരി 75: | വരി 75: | ||
ബോസ്ഫറസ്സിന്റെ ഇരു തീരങ്ങളിൽ നിന്നും ലഭിച്ചിട്ടുളള ചരിത്രാവശിഷ്ടങ്ങൾ അതിപുരാതനം കാലം മുതലുളള ജനവാസത്തിന്റെ സൂചനകൾ നല്കുന്നുണ്ടെങ്കിലും . <ref>[http://news.bbc.co.uk/2/hi/europe/7820924.stm BBC: "Istanbul's ancient past unearthed"] Published on 10 January 2007. </ref><ref>[http://www.hurriyet.com.tr/gundem/10027341.asp?gid=229&sz=32429 Hürriyet: Bu keşif tarihi değiştirir (2 October 2008)]</ref><ref>[http://fotogaleri.hurriyet.com.tr/galeridetay.aspx?cid=16504&rid=2 Hürriyet: Photos from the Neolithic site, circa 6500 BC]</ref>, ഇസ്താംബുളിന്റെ ചരിത്രം ബൈസന്റിയത്തിൽ നിന്നാണ് തുടങ്ങുന്നതെന്നു പറയാം. ഗ്രീക്ക് പേർഷ്യൻ സാമ്രാജ്യങ്ങളുടെ അധികാര വടംവലിയിൽ പലപ്പോഴും ബൈസന്റിയം പരസ്പരം കൈമാറപ്പെട്ടു. ക്രി.മു 355 ഇരു ശക്തികളി നിന്നും വേ പെട്ട് സ്വതന്ത്രമായ നിലനില്പ് നേടിയെടുത്തെങ്കിലും<ref>{{cite book| title =Freely, John (1996). Istanbul: The Imperial City|author= John Freely|Publisher= Viking, NY| ISBN 978-0-670-85972-6|p=20}}</ref> ക്രിസ്ത്വാബ്ദം 73-ൽ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു.<ref>{{cite book| title =Freely, John (1996). Istanbul: The Imperial City|author= John Freely|Publisher= Viking, NY| ISBN 978-0-670-85972-6||p=22}}</ref> |
ബോസ്ഫറസ്സിന്റെ ഇരു തീരങ്ങളിൽ നിന്നും ലഭിച്ചിട്ടുളള ചരിത്രാവശിഷ്ടങ്ങൾ അതിപുരാതനം കാലം മുതലുളള ജനവാസത്തിന്റെ സൂചനകൾ നല്കുന്നുണ്ടെങ്കിലും . <ref>[http://news.bbc.co.uk/2/hi/europe/7820924.stm BBC: "Istanbul's ancient past unearthed"] Published on 10 January 2007. </ref><ref>[http://www.hurriyet.com.tr/gundem/10027341.asp?gid=229&sz=32429 Hürriyet: Bu keşif tarihi değiştirir (2 October 2008)]</ref><ref>[http://fotogaleri.hurriyet.com.tr/galeridetay.aspx?cid=16504&rid=2 Hürriyet: Photos from the Neolithic site, circa 6500 BC]</ref>, ഇസ്താംബുളിന്റെ ചരിത്രം ബൈസന്റിയത്തിൽ നിന്നാണ് തുടങ്ങുന്നതെന്നു പറയാം. ഗ്രീക്ക് പേർഷ്യൻ സാമ്രാജ്യങ്ങളുടെ അധികാര വടംവലിയിൽ പലപ്പോഴും ബൈസന്റിയം പരസ്പരം കൈമാറപ്പെട്ടു. ക്രി.മു 355 ഇരു ശക്തികളി നിന്നും വേ പെട്ട് സ്വതന്ത്രമായ നിലനില്പ് നേടിയെടുത്തെങ്കിലും<ref>{{cite book| title =Freely, John (1996). Istanbul: The Imperial City|author= John Freely|Publisher= Viking, NY| ISBN 978-0-670-85972-6|p=20}}</ref> ക്രിസ്ത്വാബ്ദം 73-ൽ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു.<ref>{{cite book| title =Freely, John (1996). Istanbul: The Imperial City|author= John Freely|Publisher= Viking, NY| ISBN 978-0-670-85972-6||p=22}}</ref> |
||
ക്രിസ്താബ്ദം 330-ൽ കോൺസ്റ്റാന്റിനോപ്പിൾ എന്ന പേരിൽ കോൺസ്റ്റാന്റൈൻ ചക്രവർത്തി പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി ഉദ്ഘോഷിച്ചതോടെ ക്രിസ്തു മതം കോൺസ്റ്റാന്റിനോപ്പിളിലേക്കും സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചു. [[ആയാ സോഫിയ]] എന്ന പേരിലുളള ക്രിസ്തീയ ദേവാലയവും, കുതിരപ്പന്തയത്തിനും തേരോട്ട മത്സരങ്ങൾക്കുമായി 450 മീറ്റർ നീളവും 150 മീറ്റർ വീതിയുമുളള ഹിപ്പോഡ്രോമും കോൺസ്റ്റാന്റൈൻ ആണ് പണികഴിപ്പിച്ചത്. കോൺസ്റ്റാന്റൈൻറെ പിന്ഗാമികളും നഗരത്തെ മോടി പിടിപ്പിക്കുന്നതി ശ്രദ്ധ ചെലുത്തി. 390-ൽ തിയോഡെസിസ് |
ക്രിസ്താബ്ദം 330-ൽ കോൺസ്റ്റാന്റിനോപ്പിൾ എന്ന പേരിൽ കോൺസ്റ്റാന്റൈൻ ചക്രവർത്തി പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി ഉദ്ഘോഷിച്ചതോടെ ക്രിസ്തു മതം കോൺസ്റ്റാന്റിനോപ്പിളിലേക്കും സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചു. [[ആയാ സോഫിയ]] എന്ന പേരിലുളള ക്രിസ്തീയ ദേവാലയവും, കുതിരപ്പന്തയത്തിനും തേരോട്ട മത്സരങ്ങൾക്കുമായി 450 മീറ്റർ നീളവും 150 മീറ്റർ വീതിയുമുളള ഹിപ്പോഡ്രോമും കോൺസ്റ്റാന്റൈൻ ആണ് പണികഴിപ്പിച്ചത്. കോൺസ്റ്റാന്റൈൻറെ പിന്ഗാമികളും നഗരത്തെ മോടി പിടിപ്പിക്കുന്നതി ശ്രദ്ധ ചെലുത്തി. 390-ൽ തിയോഡെസിസ് ഈജിപ്തിൽ നിന്നുളള ഒബെലിസ്ക് ( ഗോപുരം) ഹിപ്പോഡ്രോമിന്റെ ഒരറ്റത്തു സ്ഥാപിച്ചു. ഇന്നും ഇത് അതേപടി നില്ക്കുന്നു. ഏഴു നൂറ്റാണ്ടുകൾക്കു ശേഷം കോൺസ്റ്റാന്റൈൻ പോർഫൈരോജെനിറ്റസ് ചെമ്പു തകിടുകൾ കൊണ്ടു പൊതിഞ്ഞ മറ്റൊരു ഗോപുരം അതിനടുത്തു തന്നെ നിർമ്മിച്ചു.ചെമ്പു തകിടുക നഷ്ടപ്പെട്ട നഗ്നമായ കരിങ്കൽ ശിലാസ്തംഭം മാത്രമേ ബാക്കി നില്ക്കുന്നുളളു. ഇത് Walled Obelisk എന്ന പേരിലാണ് പരാമർശിക്കപ്പെടുന്നത്. |
||
ഇന്ന് ഈ സ്ഥലം സുൽ ത്താ അഹ്മെറ്റ് ചത്വരം എന്നറിയപ്പെടുന്നു. |
ഇന്ന് ഈ സ്ഥലം സുൽ ത്താ അഹ്മെറ്റ് ചത്വരം എന്നറിയപ്പെടുന്നു. |
||
[[File:Istanbul Obelisk of Theodosius.JPG|200px|thumb|right| തിയോഡെസിസ് ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയ്ത ഒബെലിസ്ക്]] |
|||
[[ File:Hippodrome Constantinople 2007 008.jpg|thumb|200px|right| Walled Obelisk ]] |
|||
== അവലംബം == |
== അവലംബം == |
12:31, 17 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഇസ്താംബുൾ | ||
---|---|---|
| ||
രാജ്യം | തുർക്കി | |
പ്രദേശം | മർമര | |
പ്രവിശ്യം | ഇസ്താംബുൾ | |
സ്ഥാപിതം | 667 ബി.സി. ബൈസാന്തിയം എന്ന പേരിൽ | |
റോമൻ/ബൈസന്തൈൻ കാലഘട്ടം | ഏ.ഡി. 330 കോൺസ്റ്റാന്റിനോപ്പിൾ എന്ന പേരിൽ | |
ഓട്ടോമൻ കാലഘട്ടം | 1453 as Constantinople (internationally) and various other names in local languages | |
ടർക്കിഷ് റിപ്പബ്ലിക്കൻ കാലഘട്ടം | 1923 കോൺസ്റ്റാന്റിനോപ്പിൾ എന്ന പേരിൽ, 1930ൽ ഔദ്യോഗികമായി ഇസ്താംബുൾ എന്നു പുനഃനാമകരണം ചെയ്തു | |
ജില്ലകൾ | 27 | |
• ആകെ | 1,830.92 ച.കി.മീ.(706.92 ച മൈ) | |
ഉയരം | 100 മീ(300 അടി) | |
(2007)[1] | ||
• ആകെ | 11,372,613 (4th) | |
• ജനസാന്ദ്രത | 6,211/ച.കി.മീ.(16,090/ച മൈ) | |
സമയമേഖല | UTC+2 (EET) | |
• Summer (DST) | UTC+3 (EEST) | |
പോസ്റ്റൽ കോഡ് | 34010 to 34850 and 80000 to 81800 | |
ഏരിയ കോഡ് | (+90) 212 (യൂറോപ്യൻ ഭാഗം) (+90) 216 (ഏഷ്യൻ ഭാഗം) | |
Licence plate | 34 | |
വെബ്സൈറ്റ് | Istanbul Portal |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | തുർക്കി, ഓട്ടൊമൻ സാമ്രാജ്യം, ബൈസന്റൈൻ സാമ്രാജ്യം, Latin Empire, ബൈസന്റൈൻ സാമ്രാജ്യം, റോമാ സാമ്രാജ്യം [2] |
Area | 5,343 km2 (5.751×1010 sq ft) |
മാനദണ്ഡം | I, II, III, IV |
അവലംബം | 356 |
നിർദ്ദേശാങ്കം | 41°00′36″N 28°57′37″E / 41.01°N 28.9603°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
Endangered | – |
വെബ്സൈറ്റ് | www |
തുർക്കിയുടെ ഒരു പ്രധാന സാംസ്കാരിക, ധനകാര്യ കേന്ദ്രമാണ് ഇസ്താംബുൾ. ചരിത്രപരമായി ബൈസാന്റിയം എന്നും പിന്നീട് കോൺസ്റ്റാന്റിനോപ്പിൾ എന്നും അറിയപ്പെട്ടു. യൂറോപ്പിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള നഗരമാണിത്. ഇസ്താംബുൾ പ്രവിശ്യയിലെ 27 ജില്ലകൾ ഈ നഗരത്തിൽ ഉൾപ്പെടുന്നു. തുർക്കിയുടെ വടക്ക് പടിഞ്ഞാറൻ ദിക്കിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. ബോസ്ഫറസ് കടലിടുക്കിന്റെ ഇരു വശങ്ങളിലുമായി യൂറോപ്യൻ വൻകരയിലേക്കും (ത്രേസ്) ഏഷ്യൻ വൻകരയിലേക്കും (അനറ്റോളിയ) നീണ്ടുകിടക്കുന്ന ഒരു നഗരമാണിത്. രണ്ട് വൻകരകളിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഒരേയൊരു മെട്രോപോളിസാണ് ഇസ്താംബുൾ. വളരെ ദൈർഘ്യമേറിയ ഇതിന്റെ ചരിത്രത്തിൽ റോമൻ സാമ്രാജ്യം (330–395), കിഴക്കൻ റോമൻ (ബൈസാന്റിയൻ) സാമ്രാജ്യം (395–1204 ഉം 1261–1453), ലാറ്റിൻ സാമ്രാജ്യം (1204–1261), ഒട്ടോമൻ സാമ്രാജ്യം (1453–1922) എന്നിവയുടെയെല്ലാം തലസ്ഥാനമായിരുന്നു.
ഇവിടുത്തെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ 1985ൽ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. നീല മസ്ജിദ് എന്ന് പൊതുവേ അറിയപ്പെടുന്ന സുൽത്താൻ അഹ്മദ് മസ്ജിദ്, ആയ സോഫിയ, കോറ പള്ളി എന്നിവ പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങളാണ്.
പേര്
ഇസ്താംബൂളിന്റെ ഏറ്റവും പഴയ പേര് ബൈസാന്റിയം എന്നാണെന്ന് കരുതപ്പെടുന്നു. ബോസ്ഫറസ് കടലിടുക്കിനു പടിഞ്ഞാറായി യൂറോപ് ഭാഗത്തു ബയസ് രാജാവ് ഏതാണ്ട് ക്രി.മു. 660-ൽ സ്ഥാപിച്ച ജനപദമായിരുന്നു ബൈസാന്റിയം. പിന്നീട് അനേകം നൂറ്റാണ്ടുകൾക്കു ശേഷം കോൺസ്റ്റാന്റൈൻ ചക്രവർത്തി ഇതിന്റെ പേര് കോൺസ്റ്റാന്റിനോപ്പിൾ എന്നാക്കി മാറ്റുകയും പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും ചെയ്തു. കോൺസ്റ്റാന്റിനോപ്പിൾ എന്ന പഴയ പേര്, തുർക്കികളുടെ ഉച്ചാരണവൈകല്യം മൂലമാണ് ഇസ്താംബൂൾ ആയതെന്നും അതല്ല നഗരത്തിലേക്ക് എന്നർത്ഥമുള്ള ഗ്രീക്ക് വാക്കായ ഈസ് ടോം പൊളിസ് ("εἰς τὴν Πόλιν", Eis tom polis) എന്നതിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞതെന്നും അഭിപ്രായമുണ്ട്.[3]
ചരിത്രം
ബോസ്ഫറസ്സിന്റെ ഇരു തീരങ്ങളിൽ നിന്നും ലഭിച്ചിട്ടുളള ചരിത്രാവശിഷ്ടങ്ങൾ അതിപുരാതനം കാലം മുതലുളള ജനവാസത്തിന്റെ സൂചനകൾ നല്കുന്നുണ്ടെങ്കിലും . [4][5][6], ഇസ്താംബുളിന്റെ ചരിത്രം ബൈസന്റിയത്തിൽ നിന്നാണ് തുടങ്ങുന്നതെന്നു പറയാം. ഗ്രീക്ക് പേർഷ്യൻ സാമ്രാജ്യങ്ങളുടെ അധികാര വടംവലിയിൽ പലപ്പോഴും ബൈസന്റിയം പരസ്പരം കൈമാറപ്പെട്ടു. ക്രി.മു 355 ഇരു ശക്തികളി നിന്നും വേ പെട്ട് സ്വതന്ത്രമായ നിലനില്പ് നേടിയെടുത്തെങ്കിലും[7] ക്രിസ്ത്വാബ്ദം 73-ൽ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു.[8]
ക്രിസ്താബ്ദം 330-ൽ കോൺസ്റ്റാന്റിനോപ്പിൾ എന്ന പേരിൽ കോൺസ്റ്റാന്റൈൻ ചക്രവർത്തി പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി ഉദ്ഘോഷിച്ചതോടെ ക്രിസ്തു മതം കോൺസ്റ്റാന്റിനോപ്പിളിലേക്കും സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചു. ആയാ സോഫിയ എന്ന പേരിലുളള ക്രിസ്തീയ ദേവാലയവും, കുതിരപ്പന്തയത്തിനും തേരോട്ട മത്സരങ്ങൾക്കുമായി 450 മീറ്റർ നീളവും 150 മീറ്റർ വീതിയുമുളള ഹിപ്പോഡ്രോമും കോൺസ്റ്റാന്റൈൻ ആണ് പണികഴിപ്പിച്ചത്. കോൺസ്റ്റാന്റൈൻറെ പിന്ഗാമികളും നഗരത്തെ മോടി പിടിപ്പിക്കുന്നതി ശ്രദ്ധ ചെലുത്തി. 390-ൽ തിയോഡെസിസ് ഈജിപ്തിൽ നിന്നുളള ഒബെലിസ്ക് ( ഗോപുരം) ഹിപ്പോഡ്രോമിന്റെ ഒരറ്റത്തു സ്ഥാപിച്ചു. ഇന്നും ഇത് അതേപടി നില്ക്കുന്നു. ഏഴു നൂറ്റാണ്ടുകൾക്കു ശേഷം കോൺസ്റ്റാന്റൈൻ പോർഫൈരോജെനിറ്റസ് ചെമ്പു തകിടുകൾ കൊണ്ടു പൊതിഞ്ഞ മറ്റൊരു ഗോപുരം അതിനടുത്തു തന്നെ നിർമ്മിച്ചു.ചെമ്പു തകിടുക നഷ്ടപ്പെട്ട നഗ്നമായ കരിങ്കൽ ശിലാസ്തംഭം മാത്രമേ ബാക്കി നില്ക്കുന്നുളളു. ഇത് Walled Obelisk എന്ന പേരിലാണ് പരാമർശിക്കപ്പെടുന്നത്. ഇന്ന് ഈ സ്ഥലം സുൽ ത്താ അഹ്മെറ്റ് ചത്വരം എന്നറിയപ്പെടുന്നു.
അവലംബം
- ↑ Türkiye istatistik kurumu Address-based population survey 2007. Retrieved on 2008-03-19.
- ↑ Error: Unable to display the reference properly. See the documentation for details.
- ↑ Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 67. ISBN 978-1-59020-221-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ BBC: "Istanbul's ancient past unearthed" Published on 10 January 2007.
- ↑ Hürriyet: Bu keşif tarihi değiştirir (2 October 2008)
- ↑ Hürriyet: Photos from the Neolithic site, circa 6500 BC
- ↑ John Freely. Freely, John (1996). Istanbul: The Imperial City. p. 20.
{{cite book}}
: Text "ISBN 978-0-670-85972-6" ignored (help); Unknown parameter|Publisher=
ignored (|publisher=
suggested) (help) - ↑ John Freely. Freely, John (1996). Istanbul: The Imperial City. p. 22.
{{cite book}}
: Cite has empty unknown parameter:|2=
(help); Text "ISBN 978-0-670-85972-6" ignored (help); Unknown parameter|Publisher=
ignored (|publisher=
suggested) (help)