"റസൂൽ പൂക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3521551 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 62: വരി 62:
[[വർഗ്ഗം:മലയാളചലച്ചിത്ര ശബ്ദലേഖകർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര ശബ്ദലേഖകർ]]
[[വർഗ്ഗം:ഓസ്‌കർ പുരസ്‌കാരം ലഭിച്ചവർ]]
[[വർഗ്ഗം:ഓസ്‌കർ പുരസ്‌കാരം ലഭിച്ചവർ]]
[[വർഗ്ഗം:പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർത്ഥികൾ]]

03:09, 15 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

റസൂൽ പൂക്കുട്ടി
തൊഴിൽചലച്ചിത്ര sound design
സജീവ കാലം1997 - present
ജീവിതപങ്കാളി(കൾ)ഷാദിയ [1]

ഒരു ഇന്ത്യൻ ചലച്ചിത്ര സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമാണു് റസൂൽ പൂക്കുട്ടി. മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും[2],ബാഫ്റ്റ പുരസ്കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്. [3].കേരളത്തിലെ കൊല്ലം ജില്ലയിലെ അഞ്ചൽ [4]സ്വദേശിയായ ഇദ്ദേഹം പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും 1995-ൽ ബിരുദം നേടിയിട്ടുണ്ട്. [5]

ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിർ‌വ്വഹിച്ചിട്ടുണ്ട്.

അക്കാദമി ഓഫ് മോഷൻ പിക്‌ചേർസ് ആന്റ് സയൻസസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാർഡ് കമ്മറ്റിയിലേക്ക് റെസൂൽ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ്‌ റസൂൽ[6].

പുരസ്കാരങ്ങൾ

  • 2009 - പത്മശ്രീ പുരസ്കാരം [7]

ചിത്രങ്ങൾ

അവലംബം

  1. It's been an unbelievable ride' The Times of India, Jan 24, 2009.
  2. http://www.oscar.com/oscarnight/winners/?pn=detail&nominee=Slumdog%20Millionaire%20-%20Sound%20Mixing%20Nominee
  3. "Resul - the other Indian Oscar nominee". NDTV Movies. Retrieved 23 January 2009.
  4. K.K. GOPALAKRISHNAN. "Directing sound". The Hindu. Retrieved 23 January 2009.
  5. K.K. GOPALAKRISHNAN. "Directing sound". The Hindu. Retrieved 23 January 2009.
  6. http://www.ptinews.com/news/746507_Oscar-Academy-invites-Pookutty-as-voting-member
  7. "Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards". The Hindu. Retrieved 28 January 2010.
"https://ml.wikipedia.org/w/index.php?title=റസൂൽ_പൂക്കുട്ടി&oldid=1751454" എന്ന താളിൽനിന്ന് ശേഖരിച്ചത്