"പോൾ റോബ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വികസിപ്പിക്കുന്നു
(ചെ.)No edit summary
വരി 4: വരി 4:
| birth_name = പോൾ ലിറോയ് റോബ്സൺ
| birth_name = പോൾ ലിറോയ് റോബ്സൺ
| birth_date = {{ജനനതീയതി|1898|4|9|mf=y}}
| birth_date = {{ജനനതീയതി|1898|4|9|mf=y}}
| birth_place = [[പ്രിൻസ്റ്റൺ, ന്യൂ ജെഴ്സി]], [[അമേരിക്കൽ ഐക്യനാടുകൾ]]
| birth_place = [[പ്രിൻസ്റ്റൺ, ന്യൂ ജെഴ്സി]], [[അമേരിക്കൻ ഐക്യനാടുകൾ]]
| death_date = {{മരണ തീയതി |mf=yes|1976|1|23|1898|4|9}}
| death_date = {{മരണ തീയതി |mf=yes|1976|1|23|1898|4|9}}
| death_place = [[ഫിലാഡെൽഫിയ]], [[പെനിസിൽവാനിയ]], അമേരിക്ക
| death_place = [[ഫിലാഡെൽഫിയ]], [[പെനിസിൽവാനിയ]], അമേരിക്ക

06:41, 14 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

പോൾ റോബ്സൺ
ജനനം
പോൾ ലിറോയ് റോബ്സൺ

(1898-04-09)ഏപ്രിൽ 9, 1898
മരണംഫലകം:മരണ തീയതി
കലാലയംറട്ജേഴ്സ് സർവ്വകലാശാല (1919)
കൊളംബിയ ലോ സ്കൂൾ (1922)
തൊഴിൽഗായകൻ, നടൻ, സാമൂഹ്യപ്രവർത്തകൻ, അഭിഭാഷകൻ, കായികതാരം
ജീവിതപങ്കാളി(കൾ)എസ്ലാന്റ റോബ്സൺ (1921-1965)
കുട്ടികൾപോൾ റോബ്സൺ ജൂനിയർ

പ്രമുഖ അഫ്രിക്കൻ-അമേരിക്കൻ ഗായകനും നടനും ആഫ്രിക്കൻ-അമേരിക്കൻ പൌരാവകാശ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായിരുന്നു പോൾ ലിറോയ് റോബ്സൺ (Paul Leroy Robeson) (1898 ഏപ്രിൽ 9 - 1976 ജനുവരി 23). ബഹുമുഖ പ്രതിഭയായിരുന്ന ഇദ്ദേഹം സർവ്വകലാശാലാ പഠനസമയത്ത് മികച്ച ഫുട്ബോൾ കളിക്കാരനായിരുന്നു. പിന്നീട് ഗായകനായും സിനിമാ-നാടക അഭിനേതാവായും മാറി. ഇതിനിടയിൽ നിയമബിരുദം സമ്പാദിച്ച് അഭിഭാഷകനായും പ്രവർത്തിച്ചു. സ്പാനിഷ് ആഭ്യന്തര യുദ്ധം, ഫാസിസം, സാമൂഹ്യനീതി തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ രാഷ്ട്രീയ നിലപാടുകളെടുത്തതോടെ അദ്ദേഹം സാർവ്വദേശീയ പ്രസിദ്ധിയാർജ്ജിച്ചു. സാമ്രാജ്യത്വത്തിനെതിരായും അമേരിക്കൻ ഭരണകൂടത്തിനെതാരുയുമുള്ള നിലപാടുകളും കമ്മ്യൂണിസവുമായുള്ള ബന്ധവും മക്കാർത്തിസത്തിന്റെ കാലത്ത് അദ്ദേഹത്തെ കരിമ്പട്ടികയിൽപെടുത്തുന്നതിനിടയാക്കി. അനാരോഗ്യം നിമിത്തം സജീവ പ്രവർത്തനങ്ങളിൽ നിന്നും വിരമിക്കുമ്പോൾപ്പോലും തന്റെ നിലപാടകളോട് സന്ധിചെയ്യുവാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. [1] [2]

അവലംബം

  1. "പോൾ റോബ്സൺ-ഐ.എം.ഡി.ബി.കോം". Retrieved 13 മെയ് 2013. {{cite web}}: Check date values in: |accessdate= (help)
  2. "ടീച്ചിംഗ് വിത്ത് ഡോക്യുമെന്റ്സ്: ദി മെനി ഫേസസ് ഓഫ് പോൾ റോബ്സൻ". Retrieved 13 മെയ് 2013. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=പോൾ_റോബ്സൺ&oldid=1750874" എന്ന താളിൽനിന്ന് ശേഖരിച്ചത്