"ജെ.ജെ. ഗുഡ്‌വിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രെറ്റി യുആർഎൽ
(ചെ.)No edit summary
വരി 1: വരി 1:
{{PU|J.J. Goodwin}}
{{PU|J.J. Goodwin}}
1895 ൽ അമേരിയ്ക്കയിൽ വച്ച് [[വിവേകാനന്ദ സ്വാമികൾ|സ്വാമി വിവേകാനന്ദന്റെ]] സെക്രട്ടറിയായി നിയമിയ്ക്കപ്പെട്ടയാളാണ് '''ജെ.ജെ.ഗുഡ് വിൻ'''. വിവേകാനന്ദന്റെ ശിഷ്യനുമായിരുന്നു ഇദ്ദേഹം. സ്വാമി വിവേകാനന്ദന്റെ പ്രഭാഷണങ്ങൾ അധികവും ശേഖരിച്ച് രേഖപ്പെടുത്തിവച്ചത് ഗുഡ് വിനാണ്.<ref>http://www.jjgoodwin.co.uk/vivekananda.html</ref>.<ref>മനോരമ ഇയർ ബുക്ക് 2013,പേജ്:.650</ref> അമേരിയ്ക്കയിലേയ്ക്കും,യൂറോപ്പിലേയ്ക്കും ഉള്ള യാത്രകളിൽ അദ്ദേഹം സ്വാമി വിവേകാനന്ദനെ അനുഗമിച്ചിരുന്നു.
1895 ൽ അമേരിയ്ക്കയിൽ വച്ച് [[വിവേകാനന്ദ സ്വാമികൾ|സ്വാമി വിവേകാനന്ദന്റെ]] സെക്രട്ടറിയായി നിയമിയ്ക്കപ്പെട്ടയാളാണ് '''ജെ.ജെ. ഗുഡ്‌വിൻ'''. വിവേകാനന്ദന്റെ ശിഷ്യനുമായിരുന്നു ഇദ്ദേഹം. സ്വാമി വിവേകാനന്ദന്റെ പ്രഭാഷണങ്ങൾ അധികവും ശേഖരിച്ച് രേഖപ്പെടുത്തിവച്ചത് ഗുഡ്‌വിനാണ്.<ref>http://www.jjgoodwin.co.uk/vivekananda.html</ref>.<ref>മനോരമ ഇയർ ബുക്ക് 2013,പേജ്:.650</ref> അമേരിയ്ക്കയിലേയ്ക്കും,യൂറോപ്പിലേയ്ക്കും ഉള്ള യാത്രകളിൽ അദ്ദേഹം സ്വാമി വിവേകാനന്ദനെ അനുഗമിച്ചിരുന്നു.
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

19:58, 13 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

1895 ൽ അമേരിയ്ക്കയിൽ വച്ച് സ്വാമി വിവേകാനന്ദന്റെ സെക്രട്ടറിയായി നിയമിയ്ക്കപ്പെട്ടയാളാണ് ജെ.ജെ. ഗുഡ്‌വിൻ. വിവേകാനന്ദന്റെ ശിഷ്യനുമായിരുന്നു ഇദ്ദേഹം. സ്വാമി വിവേകാനന്ദന്റെ പ്രഭാഷണങ്ങൾ അധികവും ശേഖരിച്ച് രേഖപ്പെടുത്തിവച്ചത് ഗുഡ്‌വിനാണ്.[1].[2] അമേരിയ്ക്കയിലേയ്ക്കും,യൂറോപ്പിലേയ്ക്കും ഉള്ള യാത്രകളിൽ അദ്ദേഹം സ്വാമി വിവേകാനന്ദനെ അനുഗമിച്ചിരുന്നു.

അവലംബം

  1. http://www.jjgoodwin.co.uk/vivekananda.html
  2. മനോരമ ഇയർ ബുക്ക് 2013,പേജ്:.650
"https://ml.wikipedia.org/w/index.php?title=ജെ.ജെ._ഗുഡ്‌വിൻ&oldid=1750760" എന്ന താളിൽനിന്ന് ശേഖരിച്ചത്