"മാർട്ടിന ഹിൻഗിസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Prettyurl |Martina Hingis}} പ്രമാണം:Martina Hingis Indian Wells 2006 1.jpg|thumb|280px|<center>മാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 2: വരി 2:
[[പ്രമാണം:Martina Hingis Indian Wells 2006 1.jpg|thumb|280px|<center>മാർട്ടിന ഹിൻഗിസ്‌ ഒരു കളിക്കിടെ</center>]]
[[പ്രമാണം:Martina Hingis Indian Wells 2006 1.jpg|thumb|280px|<center>മാർട്ടിന ഹിൻഗിസ്‌ ഒരു കളിക്കിടെ</center>]]


1997 മുതൽ ഇരുനൂറിലധികം ആഴ്ചകൾ ലോക ഒന്നാം നമ്പർ സ്ഥാനത്തുണ്ടായിരുന്ന ഒരു [[ടെന്നീസ്]] കളിക്കാരിയാണ് മാർട്ടിന ഹിൻഗിസ്‌<ref name=hingis-top>{{cite web|url=http://www.wtatennis.com/press-center#singlesweek1 |archiveurl=http://archive.is/P1r1e |archivedate=13 മെയ്‌ 2013 |publisher=WTA |title=Weeks at No.1 |accessdate=13 മെയ്‌ 2013}}</ref>. [[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർലാന്റിൽ]] 1980 സെപ്റ്റംബർ 30-നു ജനിച്ച അവർ 1994-ൽ പ്രൊഫഷണൽ ടെന്നിസിൽ അരങ്ങേറി. 1997-ൽ പതിനാറു വയസ്സിൽ [[ആസ്ട്രേലിയൻ ഓപ്പൺ]] വ്യക്തിഗത കിരീടം നേടിക്കൊണ്ട് പ്രശസ്തയായി. അതേ വർഷം ടെന്നീസ് റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തെത്തുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന ബഹുമതിയും കരസ്ഥമാക്കി. ആസ്ട്രേലിയൻ ഓപ്പണു പുറമേ 1997-ലെ [[വിംബിൾഡൺ]], [[യു.എസ്. ഓപ്പൺ]] കിരീടങ്ങൾ നേടുകയും [[ഫ്രഞ്ച് ഓപ്പൺ|ഫ്രഞ്ച് ഓപ്പണിൽ]] രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. അടുത്ത രണ്ടു വര്ഷം വിംബിൾഡൺ കിരീടം നില നിർത്തിയ ഹിൻഗിസ്‌ പിന്നീട് പരിക്ക് കാരണം സജീവ ടെന്നിസിൽ നിന്നും പിൻമാറി. 2006-ൽ കളിക്കളത്തിലേക്ക് തിരിച്ചെത്തി റാങ്കിങ്ങിൽ ആറാം സ്ഥാനം വരെ എത്തിയെങ്കിലും പ്രമുഖ വ്യക്തിഗത കിരീടങ്ങളൊന്നും നേടാനായില്ല. ഡബിൾസ്, മിക്സഡ്‌ ഡബിൾസ് കളികളിലും പങ്കെടുത്തിരുന്ന ഹിൻഗിസ്‌ 2007-ൽ വിരമിച്ചു<ref name=hingis-wta-profile>{{cite web|url=http://www.wtatennis.com/players/player/3491 |archiveurl=http://archive.is/3SMeB |archivedate=13 മെയ്‌ 2013 |publisher=WTA |title=Martina Hingis WTA Profile |accessdate=13 മെയ്‌ 2013}}</ref><ref name=hingis-basic>{{cite web|url=http://keepingscore.blogs.time.com/2011/06/22/30-legends-of-womens-tennis-past-present-and-future/slide/martina-hingis/ |archiveurl=http://archive.is/KvpTp |archivedate=13 മെയ്‌ 2013 |publisher=ടൈം |title=30 Legends of Women’s Tennis: Past, Present and Future |accessdate=13 മെയ്‌ 2013}}</ref>. ആകെക്കൂടി 15 [[ഗ്രാന്റ്സ്ലാം (ടെന്നീസ്)|ഗ്രാൻഡ്‌ സ്ലാം]] കിരീടങ്ങൾ നേടിയ ഹിൻഗിസ് 2013-ൽ [[ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ|ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻറെ]] ഏറ്റവും ഉന്നത ബഹുമതിയായ [[ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിം]] നൽകി ആദരിക്കപ്പെട്ടു<ref name=hingis-itf-intl-tennis-hall-of-fame>{{cite web|url=http://www.itftennis.com/about/news/articles/hingis-elected-to-international-tennis-hall-of-fame.aspx |archiveurl=http://archive.is/NDoVu |archivedate=13 മെയ്‌ 2013 |publisher=ITF |title=Hingis elected to International Tennis Hall of Fame |accessdate=13 മെയ്‌ 2013}}</ref>.
1997 മുതൽ ഇരുനൂറിലധികം ആഴ്ചകൾ ലോക ഒന്നാം നമ്പർ സ്ഥാനത്തുണ്ടായിരുന്ന ഒരു [[ടെന്നീസ്]] കളിക്കാരിയാണ് '''മാർട്ടിന ഹിൻഗിസ്‌'''<ref name=hingis-top>{{cite web|url=http://www.wtatennis.com/press-center#singlesweek1 |archiveurl=http://archive.is/P1r1e |archivedate=13 മെയ്‌ 2013 |publisher=WTA |title=Weeks at No.1 |accessdate=13 മെയ്‌ 2013}}</ref>. [[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർലാന്റിൽ]] 1980 സെപ്റ്റംബർ 30-നു ജനിച്ച അവർ 1994-ൽ പ്രൊഫഷണൽ ടെന്നിസിൽ അരങ്ങേറി. 1997-ൽ പതിനാറു വയസ്സിൽ [[ആസ്ട്രേലിയൻ ഓപ്പൺ]] വ്യക്തിഗത കിരീടം നേടിക്കൊണ്ട് പ്രശസ്തയായി. അതേ വർഷം ടെന്നീസ് റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തെത്തുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന ബഹുമതിയും കരസ്ഥമാക്കി. ആസ്ട്രേലിയൻ ഓപ്പണു പുറമേ 1997-ലെ [[വിംബിൾഡൺ]], [[യു.എസ്. ഓപ്പൺ]] കിരീടങ്ങൾ നേടുകയും [[ഫ്രഞ്ച് ഓപ്പൺ|ഫ്രഞ്ച് ഓപ്പണിൽ]] രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. അടുത്ത രണ്ടു വര്ഷം വിംബിൾഡൺ കിരീടം നില നിർത്തിയ ഹിൻഗിസ്‌ പിന്നീട് പരിക്ക് കാരണം സജീവ ടെന്നിസിൽ നിന്നും പിൻമാറി. 2006-ൽ കളിക്കളത്തിലേക്ക് തിരിച്ചെത്തി റാങ്കിങ്ങിൽ ആറാം സ്ഥാനം വരെ എത്തിയെങ്കിലും പ്രമുഖ വ്യക്തിഗത കിരീടങ്ങളൊന്നും നേടാനായില്ല. ഡബിൾസ്, മിക്സഡ്‌ ഡബിൾസ് കളികളിലും പങ്കെടുത്തിരുന്ന ഹിൻഗിസ്‌ 2007-ൽ വിരമിച്ചു<ref name=hingis-wta-profile>{{cite web|url=http://www.wtatennis.com/players/player/3491 |archiveurl=http://archive.is/3SMeB |archivedate=13 മെയ്‌ 2013 |publisher=WTA |title=Martina Hingis WTA Profile |accessdate=13 മെയ്‌ 2013}}</ref><ref name=hingis-basic>{{cite web|url=http://keepingscore.blogs.time.com/2011/06/22/30-legends-of-womens-tennis-past-present-and-future/slide/martina-hingis/ |archiveurl=http://archive.is/KvpTp |archivedate=13 മെയ്‌ 2013 |publisher=ടൈം |title=30 Legends of Women’s Tennis: Past, Present and Future |accessdate=13 മെയ്‌ 2013}}</ref>. ആകെക്കൂടി 15 [[ഗ്രാന്റ്സ്ലാം (ടെന്നീസ്)|ഗ്രാൻഡ്‌ സ്ലാം]] കിരീടങ്ങൾ നേടിയ ഹിൻഗിസ് 2013-ൽ [[ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ|ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻറെ]] ഏറ്റവും ഉന്നത ബഹുമതിയായ '''[[ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിം]]''' നൽകി ആദരിക്കപ്പെട്ടു<ref name=hingis-itf-intl-tennis-hall-of-fame>{{cite web|url=http://www.itftennis.com/about/news/articles/hingis-elected-to-international-tennis-hall-of-fame.aspx |archiveurl=http://archive.is/NDoVu |archivedate=13 മെയ്‌ 2013 |publisher=ITF |title=Hingis elected to International Tennis Hall of Fame |accessdate=13 മെയ്‌ 2013}}</ref>.


== അവലംബം ==
== അവലംബം ==

15:58, 13 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

മാർട്ടിന ഹിൻഗിസ്‌ ഒരു കളിക്കിടെ

1997 മുതൽ ഇരുനൂറിലധികം ആഴ്ചകൾ ലോക ഒന്നാം നമ്പർ സ്ഥാനത്തുണ്ടായിരുന്ന ഒരു ടെന്നീസ് കളിക്കാരിയാണ് മാർട്ടിന ഹിൻഗിസ്‌[1]. സ്വിറ്റ്സർലാന്റിൽ 1980 സെപ്റ്റംബർ 30-നു ജനിച്ച അവർ 1994-ൽ പ്രൊഫഷണൽ ടെന്നിസിൽ അരങ്ങേറി. 1997-ൽ പതിനാറു വയസ്സിൽ ആസ്ട്രേലിയൻ ഓപ്പൺ വ്യക്തിഗത കിരീടം നേടിക്കൊണ്ട് പ്രശസ്തയായി. അതേ വർഷം ടെന്നീസ് റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തെത്തുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന ബഹുമതിയും കരസ്ഥമാക്കി. ആസ്ട്രേലിയൻ ഓപ്പണു പുറമേ 1997-ലെ വിംബിൾഡൺ, യു.എസ്. ഓപ്പൺ കിരീടങ്ങൾ നേടുകയും ഫ്രഞ്ച് ഓപ്പണിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. അടുത്ത രണ്ടു വര്ഷം വിംബിൾഡൺ കിരീടം നില നിർത്തിയ ഹിൻഗിസ്‌ പിന്നീട് പരിക്ക് കാരണം സജീവ ടെന്നിസിൽ നിന്നും പിൻമാറി. 2006-ൽ കളിക്കളത്തിലേക്ക് തിരിച്ചെത്തി റാങ്കിങ്ങിൽ ആറാം സ്ഥാനം വരെ എത്തിയെങ്കിലും പ്രമുഖ വ്യക്തിഗത കിരീടങ്ങളൊന്നും നേടാനായില്ല. ഡബിൾസ്, മിക്സഡ്‌ ഡബിൾസ് കളികളിലും പങ്കെടുത്തിരുന്ന ഹിൻഗിസ്‌ 2007-ൽ വിരമിച്ചു[2][3]. ആകെക്കൂടി 15 ഗ്രാൻഡ്‌ സ്ലാം കിരീടങ്ങൾ നേടിയ ഹിൻഗിസ് 2013-ൽ ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻറെ ഏറ്റവും ഉന്നത ബഹുമതിയായ ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിം നൽകി ആദരിക്കപ്പെട്ടു[4].

അവലംബം

  1. "Weeks at No.1". WTA. Archived from the original on 13 മെയ്‌ 2013. Retrieved 13 മെയ്‌ 2013. {{cite web}}: Check date values in: |accessdate= and |archivedate= (help)
  2. "Martina Hingis WTA Profile". WTA. Archived from the original on 13 മെയ്‌ 2013. Retrieved 13 മെയ്‌ 2013. {{cite web}}: Check date values in: |accessdate= and |archivedate= (help)
  3. "30 Legends of Women's Tennis: Past, Present and Future". ടൈം. Archived from the original on 13 മെയ്‌ 2013. Retrieved 13 മെയ്‌ 2013. {{cite web}}: Check date values in: |accessdate= and |archivedate= (help)
  4. "Hingis elected to International Tennis Hall of Fame". ITF. Archived from the original on 13 മെയ്‌ 2013. Retrieved 13 മെയ്‌ 2013. {{cite web}}: Check date values in: |accessdate= and |archivedate= (help)
"https://ml.wikipedia.org/w/index.php?title=മാർട്ടിന_ഹിൻഗിസ്‌&oldid=1750693" എന്ന താളിൽനിന്ന് ശേഖരിച്ചത്