"ജെ.ബി. കൃപലാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഫലകം ചേർത്തു |
Sidharthan (സംവാദം | സംഭാവനകൾ) (ചെ.) Sidharthan എന്ന ഉപയോക്താവ് ജെ.ബി കൃപലാനി എന്ന താൾ ജെ.ബി. കൃപലാനി എന്നാക്കി മാറ്റിയിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
18:29, 12 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
ജീവത്റാം ഭഗവൻദാസ് കൃപലാനി | |
---|---|
ജനനം | |
മരണം | മാർച്ച് 19, 1982 | (പ്രായം 93)
തൊഴിൽ | വക്കീൽ |
അറിയപ്പെടുന്നത് | ഇന്ത്യൻ സ്വാതന്ത്ര്യ സമരം |
ജീവിതപങ്കാളി(കൾ) | സുചേതാ കൃപലാനി |
ആചാര്യ കൃപലാനി എന്നറിയപ്പെടുന്ന ജീവത്റാം ഭഗവൻദാസ് കൃപലാനി (11 നവംബർ 1888 – 19 മാർച്ച് 1982), സ്വാതന്ത്ര്യസമര സേനാനിയും, പ്രശസ്ത രാഷ്ട്രീയ പ്രവർത്തകനുമാണ്. ഭാവി ഇന്ത്യൻ പ്രധാനമന്ത്രിയെ തിരഞ്ഞടുക്കുന്ന വേളയിൽ വല്ലഭ് ഭായ് പട്ടേലിനു ശേഷം ഏറ്റവും കൂടുതൽ വോട്ട് നേടിയത് കൃപലാനിയായിരുന്നു.