"ബാരൺ മുഞ്ചാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:കഥാപാത്രങ്ങൾ നീക്കം ചെയ്തു; വർഗ്ഗം:കോമിക് കഥാപാത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട...
(ചെ.)No edit summary
വരി 1: വരി 1:
{{Prettyurl |Baron Munchhausen}}


{{Infobox person
{{Infobox person
വരി 29: വരി 30:
}}
}}


തന്റെ നുണക്കഥകളിലൂടെ പ്രസിദ്ധനായ ഒരു ജർമ്മൻ സൈനികനായിരുന്നു '''മുഞ്ചാസൻ''' (ആംഗലേയം : Hieronymus Carl Friedrich von Münchhausen, {{IPA-de|ˈmʏnçhaʊzən}}). ഇദ്ദേഹം റഷ്യൻ സൈന്യത്തിൽ ചേർന്ന് ഒട്ടോമൻ തുർക്കികൾക്കെതിരേ രണ്ടു യുദ്ധങ്ങളിൽ പങ്കെടുക്കുകയും തിരിച്ചു നാട്ടിലെത്തിയതിന് ശേഷം തന്റെ യാത്രകളെക്കുറിച്ച് അനേകം അവിശ്വസനീയമായ കഥകളുണ്ടാക്കി പറയാൻ ആരംഭിച്ചതായി പറയപ്പെടുന്നു.
തന്റെ നുണക്കഥകളിലൂടെ പ്രസിദ്ധനായ ഒരു ജർമ്മൻ സൈനികനായിരുന്നു '''മുഞ്ചാസൻ''' (ആംഗലേയം : Hieronymus Carl Friedrich von Münchhausen, {{IPA-de|ˈmʏnçhaʊzən}}). ഇദ്ദേഹം റഷ്യൻ സൈന്യത്തിൽ ചേർന്ന് [[ഓട്ടൊമൻ സാമ്രാജ്യം|ഒട്ടോമൻ തുർക്കികൾക്കെതിരേ]] രണ്ടു യുദ്ധങ്ങളിൽ പങ്കെടുക്കുകയും തിരിച്ചു നാട്ടിലെത്തിയതിന് ശേഷം തന്റെ യാത്രകളെക്കുറിച്ച് അനേകം അവിശ്വസനീയമായ കഥകളുണ്ടാക്കി പറയാൻ ആരംഭിച്ചതായി പറയപ്പെടുന്നു{{തെളിവ്}}.


നുണക്കഥകളുണ്ടാക്കിപ്പറയുന്ന മാനസികാവസ്ഥയെക്കുറിക്കുന്ന [[മുഞ്ചാസൻ സിൻഡ്രോം]] എന്ന രോഗത്തിന്റെ പേര് ഇദ്ദേഹത്തിന്റെ പേരിൽനിന്നാണ് ഉണ്ടായത്.
നുണക്കഥകളുണ്ടാക്കിപ്പറയുന്ന മാനസികാവസ്ഥയെക്കുറിക്കുന്ന [[മുഞ്ചാസൻ സിൻഡ്രോം]] എന്ന രോഗത്തിന്റെ പേര് ഇദ്ദേഹത്തിന്റെ പേരിൽനിന്നാണ് ഉണ്ടായത്{{തെളിവ്}}.


ഇദ്ദേഹത്തിന്റെ കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പുതിയ ഒരു കഥാശൈലിയും '''ബാരൺ മുഞ്ചാസൻ''' എന്നു തന്നെ പേരു പറയാവുന്ന ഒരു കഥാപാത്രസ്വഭാവവും ലോകസാഹിത്യത്തിൽ ഉടലെടുത്തു.
ഇദ്ദേഹത്തിന്റെ കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പുതിയ ഒരു കഥാശൈലിയും '''ബാരൺ മുഞ്ചാസൻ''' എന്നു തന്നെ പേരു പറയാവുന്ന ഒരു കഥാപാത്രസ്വഭാവവും ലോകസാഹിത്യത്തിൽ ഉടലെടുത്തു{{തെളിവ്}}.

== അവലംബം ==


[[വർഗ്ഗം:കോമിക് കഥാപാത്രങ്ങൾ]]
[[വർഗ്ഗം:കോമിക് കഥാപാത്രങ്ങൾ]]

13:44, 10 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം


Hieronymus Carl Friedrich von Münchhausen
Münchhausen ca. 1740 as a Cuirassier in Riga, by G. Bruckner
ജനനം(1720-05-11)മേയ് 11, 1720
മരണംഫെബ്രുവരി 22, 1797(1797-02-22) (പ്രായം 76)
Bodenwerder
ദേശീയതജർമ്മൻ
തൊഴിൽNobleman, military officer
അറിയപ്പെടുന്നത്Tall tales
ജീവിതപങ്കാളി(കൾ)Jacobine von Dunten
Bernardine von Brunn

തന്റെ നുണക്കഥകളിലൂടെ പ്രസിദ്ധനായ ഒരു ജർമ്മൻ സൈനികനായിരുന്നു മുഞ്ചാസൻ (ആംഗലേയം : Hieronymus Carl Friedrich von Münchhausen, ജർമ്മൻ ഉച്ചാരണം: [ˈmʏnçhaʊzən]). ഇദ്ദേഹം റഷ്യൻ സൈന്യത്തിൽ ചേർന്ന് ഒട്ടോമൻ തുർക്കികൾക്കെതിരേ രണ്ടു യുദ്ധങ്ങളിൽ പങ്കെടുക്കുകയും തിരിച്ചു നാട്ടിലെത്തിയതിന് ശേഷം തന്റെ യാത്രകളെക്കുറിച്ച് അനേകം അവിശ്വസനീയമായ കഥകളുണ്ടാക്കി പറയാൻ ആരംഭിച്ചതായി പറയപ്പെടുന്നു[അവലംബം ആവശ്യമാണ്].

നുണക്കഥകളുണ്ടാക്കിപ്പറയുന്ന മാനസികാവസ്ഥയെക്കുറിക്കുന്ന മുഞ്ചാസൻ സിൻഡ്രോം എന്ന രോഗത്തിന്റെ പേര് ഇദ്ദേഹത്തിന്റെ പേരിൽനിന്നാണ് ഉണ്ടായത്[അവലംബം ആവശ്യമാണ്].

ഇദ്ദേഹത്തിന്റെ കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പുതിയ ഒരു കഥാശൈലിയും ബാരൺ മുഞ്ചാസൻ എന്നു തന്നെ പേരു പറയാവുന്ന ഒരു കഥാപാത്രസ്വഭാവവും ലോകസാഹിത്യത്തിൽ ഉടലെടുത്തു[അവലംബം ആവശ്യമാണ്].

അവലംബം

"https://ml.wikipedia.org/w/index.php?title=ബാരൺ_മുഞ്ചാസൻ&oldid=1748733" എന്ന താളിൽനിന്ന് ശേഖരിച്ചത്