"ഗിംപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 57 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q8038 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 19: വരി 19:


== സൌകര്യങ്ങൾ ==
== സൌകര്യങ്ങൾ ==
==ചരിത്രം==


== അവലംബം ==
== അവലംബം ==

06:17, 7 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഗിംപ്
Wilber, The GIMP mascot
ഗിംപ് 2.6.0 screenshot
വികസിപ്പിച്ചത്The GIMP Development Team
ആദ്യപതിപ്പ്1995
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷസി
പ്ലാറ്റ്‌ഫോംയുണിക്സ്, Mac OS X, Microsoft Windows
ലഭ്യമായ ഭാഷകൾMultilingual[1]
തരംറാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ
അനുമതിപത്രംGNU General Public License
വെബ്‌സൈറ്റ്www.gimp.org

ഡിജിറ്റൽ ഗ്രാഫിക്കുകളും,ഫോട്ടോഗ്രാഫുകളും എഡിറ്റ് ചെയ്യുന്നതിനുപയോഗിക്കുന്ന ഒരു റാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ ആണ്‌ ഗിംപ്(GIMP) (GNU Image Manipulation Program മുൻപ് General Image manipulation Program) . ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഇത് പ്രധാനമായും ഉപയോഗിക്കുന്നത് ഗ്രാഫിക്കുകളും, മുദ്രകളും നിർമ്മിക്കുന്നതിനും, ഫോട്ടോകളുടെ വലിപ്പം നിയന്ത്രിക്കുന്നതിനും,ക്രോപ്പ് ചെയ്യുന്നതിനും ,നിറങ്ങൾ മാറ്റുന്നതിനും, നിരവധി ചിത്രങ്ങൾ ഒന്നിക്കുന്നതിനും, ചിത്രങ്ങളിലെ ആവശ്യമില്ലാത്ത ഭാഗങ്ങൾ നീക്കുന്നതിനും, ചിത്രങ്ങൾ സേവ് ചെയ്തിരിക്കുന്ന ഫോർമാറ്റ് മാറ്റുന്നതിനുമാണ്‌ ഉപയോഗിക്കുന്നത്[2].

സൌകര്യങ്ങൾ

ചരിത്രം

അവലംബം

  1. See List of available languages of the user manual
  2. GIMP User Manual. Chapter 1. Introduction
"https://ml.wikipedia.org/w/index.php?title=ഗിംപ്&oldid=1746658" എന്ന താളിൽനിന്ന് ശേഖരിച്ചത്