"യുദ്ധത്തടവുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'യുദ്ധത്തിൽ പിടിക്കപ്പെടുന്ന ശത്രുസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
കൂടുതൽ വിവരങ്ങൾ ചേർത്തു
വരി 1: വരി 1:
[[യുദ്ധം|യുദ്ധത്തിൽ]] പിടിക്കപ്പെടുന്ന ശത്രുസേനാംഗങ്ങളാണ് പൊതുവെ '''യുദ്ധത്തടവുകാർ''' ('''POW''', '''PoW''', '''PW''', '''P/W''', '''WP''', '''PsW''') എന്നറിയപ്പെടുന്നത്<ref>{{cite web|first=ബ്രിട്ടാനിക്ക|last=എൻസൈക്ലോപീഡിയ|title=prisoner of war (POW)|url=http://www.britannica.com/EBchecked/topic/477235/prisoner-of-war-POW|publisher=ബ്രിട്ടാനിക്ക|accessdate=4 മെയ് 2013}}</ref><ref>{{cite web|first=ജോൺ|last=ഹിക്ക്മാൻ|title=WHAT IS A PRISONER OF WAR FOR?|url=http://www.ajol.info/index.php/smsajms/article/viewFile/42654/9522|publisher=scientia Militaria|accessdate=4 മെയ് 2013}}</ref>

1929-ലെ [[ജനീവ കൺവെൻഷൻ|ജനീവ കൺവെൻഷന്റെ]] ആർട്ടിക്കിൾ 4-ൽ യുദ്ധത്തടവുകാരോട് പാലിക്കേണ്ട മര്യാദയും അവരുടെ അവകാശങ്ങളും പ്രതിപാദിക്കുന്നു. ഈ നിയമം യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്ന നിമിഷം മുതൽ അവർ മോചിക്കപ്പെടുന്ന നിമിഷം വരെ പ്രാബല്യത്തിലുള്ളതാണ്. യുദ്ധത്തടവുകാരെ പീഢിപ്പിക്കുന്നത് ഈ നിയമത്താൽ നിരോധിച്ചിരിക്കുന്നു. ഒരു തടവുകാരൻ തന്റെ പേര്, ജനനത്തിയതി, റാങ്ക്, സർവ്വീസ് നമ്പർ എന്നിവയൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്തേണ്ടതില്ല എന്ന് ജനീവ കൺവെൻഷൻ അനുശാസിക്കുന്നു.<ref>{{cite web|first=Red Cross|last=International Committee|title=TREATIES AND STATES PARTIES TO SUCH TREATIES|url=http://www.icrc.org/ihl/COM/375-590006?OpenDocument|publisher=ICRC|accessdate=4 മെയ് 2013}}</ref>

==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

09:56, 4 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

യുദ്ധത്തിൽ പിടിക്കപ്പെടുന്ന ശത്രുസേനാംഗങ്ങളാണ് പൊതുവെ യുദ്ധത്തടവുകാർ (POW, PoW, PW, P/W, WP, PsW) എന്നറിയപ്പെടുന്നത്[1][2]

1929-ലെ ജനീവ കൺവെൻഷന്റെ ആർട്ടിക്കിൾ 4-ൽ യുദ്ധത്തടവുകാരോട് പാലിക്കേണ്ട മര്യാദയും അവരുടെ അവകാശങ്ങളും പ്രതിപാദിക്കുന്നു. ഈ നിയമം യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്ന നിമിഷം മുതൽ അവർ മോചിക്കപ്പെടുന്ന നിമിഷം വരെ പ്രാബല്യത്തിലുള്ളതാണ്. യുദ്ധത്തടവുകാരെ പീഢിപ്പിക്കുന്നത് ഈ നിയമത്താൽ നിരോധിച്ചിരിക്കുന്നു. ഒരു തടവുകാരൻ തന്റെ പേര്, ജനനത്തിയതി, റാങ്ക്, സർവ്വീസ് നമ്പർ എന്നിവയൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്തേണ്ടതില്ല എന്ന് ജനീവ കൺവെൻഷൻ അനുശാസിക്കുന്നു.[3]

അവലംബം

  1. എൻസൈക്ലോപീഡിയ, ബ്രിട്ടാനിക്ക. "prisoner of war (POW)". ബ്രിട്ടാനിക്ക. Retrieved 4 മെയ് 2013. {{cite web}}: Check date values in: |accessdate= (help)
  2. ഹിക്ക്മാൻ, ജോൺ. "WHAT IS A PRISONER OF WAR FOR?". scientia Militaria. Retrieved 4 മെയ് 2013. {{cite web}}: Check date values in: |accessdate= (help)
  3. International Committee, Red Cross. "TREATIES AND STATES PARTIES TO SUCH TREATIES". ICRC. Retrieved 4 മെയ് 2013. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=യുദ്ധത്തടവുകാർ&oldid=1743161" എന്ന താളിൽനിന്ന് ശേഖരിച്ചത്