"സി.ഒ. ആന്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 14: വരി 14:
*പി.ജെ.ആന്റണി ഫൗണ്ടേഷൻ നാടകഗാന-സംഗീത ശാഖയ്ക്കായി ഏർപ്പെടുത്തിയ അവാർഡ്
*പി.ജെ.ആന്റണി ഫൗണ്ടേഷൻ നാടകഗാന-സംഗീത ശാഖയ്ക്കായി ഏർപ്പെടുത്തിയ അവാർഡ്
==പുറത്തേക്കുള്ള കണ്ണികൾ==
==പുറത്തേക്കുള്ള കണ്ണികൾ==
# [http://www.malayalachalachithram.com/listsongs.php?tot=167&g=357&p=1&ln=ml സി.ഒ. ആന്റോ ആലപിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക]
* [http://www.malayalachalachithram.com/listsongs.php?tot=167&g=357&p=1&ln=ml സി.ഒ. ആന്റോ ആലപിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക]
#[http://malayalasangeetham.info/displayProfile.php?category=singers&artist=CO%20Anto മലയാള സംഗീതം]
* [http://malayalasangeetham.info/displayProfile.php?category=singers&artist=CO%20Anto മലയാള സംഗീതം]


==അവലംബം==
==അവലംബം==

06:11, 3 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ പ്രശസ്തനായ നാടക - ചലചിത്ര പിന്നണി ഗായകനായിരുന്നു സി.ഓ. ആന്റോ(മരണം :ഫെബ്രുവരി 2001).ഏരൂർ വാസുദേവിന്റെ 'ജീവിതം അവസാനിക്കുന്നില്ല' എന്ന നാടകത്തിൽ പാടി അഭിനയിച്ചു കൊണ്ടാണ് ആൻറോ നാടക രംഗത്തെത്തിയത്[1]. ഒരു ഞെട്ടിൽ ഇരുപൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ആന്റോ സിനിമാ പിന്നണിഗായകനായി തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല[2]. കടലമ്മ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് മലയാള ചലച്ചിത്ര പ്രേക്ഷകർ ആൻറോയുടെ ഗാനമാധുരി അറിഞ്ഞു തുടങ്ങിയത്.

പി.ജെ. ആന്റണിയുടെ നാടക സമിതി, കൊല്ലം കാളിദാസ കലാകേന്ദ്രം, ജ്യോതി തിയേറ്റേഴ്സ്, ആസാദ് ആർട്സ് ക്ലബ്, ചെറുകാടിന്റെ തൃശൂർ കേരള കലാവേദി തുടങ്ങി നിരവധി നാടക സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പ്രസിദ്ധ ഗാനങ്ങൾ

  • എന്തിന് പാഴ്ശ്രുതി മീട്ടുവതിനിയും (ഡോക്ടർ)
  • മധുരിക്കും ഓർമകളെ മലർമഞ്ചൽ കൊണ്ടുവരൂ
  • ഇനിയൊരു കഥ പറയൂ കൺമണീ (ജനനീ ജന്മഭൂമി)
  • ചിപ്പി ചിപ്പി മുത്തുചിപ്പി (അരനാഴികനേരം)
  • പാപ്പി അപ്പച്ചാ (മൈലാടും കുന്ന് )

പുരസ്കാരങ്ങൾ

  • പി.ജെ.ആന്റണി ഫൗണ്ടേഷൻ നാടകഗാന-സംഗീത ശാഖയ്ക്കായി ഏർപ്പെടുത്തിയ അവാർഡ്

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

"https://ml.wikipedia.org/w/index.php?title=സി.ഒ._ആന്റോ&oldid=1742148" എന്ന താളിൽനിന്ന് ശേഖരിച്ചത്