"സി.ഒ. ആന്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'മലയാളത്തിലെ പ്രശസ്തനായ നാടക - ചലചിത്ര പിന്നണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
മലയാളത്തിലെ പ്രശസ്തനായ നാടക - ചലചിത്ര പിന്നണി ഗായകനായിരുന്നു സി. ഓ. ആൻറോ.ഏരൂർ വാസുദേവിന്റെ ജീവിതം അവസാനിക്കുന്നില്ല എന്ന നാടകത്തിൽ പാടി അഭിനയിച്ചു കൊണ്ടാണ് ആൻറോ നാടക രംഗത്തെത്തിയത്. ഒരു ഞെട്ടിൽ ഇരുപൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ആന്റോ സിനിമാ പിന്നണിഗായകനായി തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല. [[കടലമ്മ]] എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് മലയാള ചലച്ചിത്ര പ്രേക്ഷകർ ആൻറോയുടെ ഗാനമാധുരി അറിഞ്ഞു തുടങ്ങിയത്.
മലയാളത്തിലെ പ്രശസ്തനായ നാടക - ചലചിത്ര പിന്നണി ഗായകനായിരുന്നു സി. ഓ. ആൻറോ.ഏരൂർ വാസുദേവിന്റെ ജീവിതം അവസാനിക്കുന്നില്ല എന്ന നാടകത്തിൽ പാടി അഭിനയിച്ചു കൊണ്ടാണ് ആൻറോ നാടക രംഗത്തെത്തിയത്<ref>[http://malayalam.oneindia.in/culture/2001/022401anto.html ആൻറോയുടെ ചരമവാർത്ത.]</ref>. ഒരു ഞെട്ടിൽ ഇരുപൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ആന്റോ സിനിമാ പിന്നണിഗായകനായി തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല<ref>[http://www.m3db.com/node/770 m3db]</ref>. [[കടലമ്മ]] എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് മലയാള ചലച്ചിത്ര പ്രേക്ഷകർ ആൻറോയുടെ ഗാനമാധുരി അറിഞ്ഞു തുടങ്ങിയത്.
==അവലംബം.==
{{reflist}}

19:11, 2 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ പ്രശസ്തനായ നാടക - ചലചിത്ര പിന്നണി ഗായകനായിരുന്നു സി. ഓ. ആൻറോ.ഏരൂർ വാസുദേവിന്റെ ജീവിതം അവസാനിക്കുന്നില്ല എന്ന നാടകത്തിൽ പാടി അഭിനയിച്ചു കൊണ്ടാണ് ആൻറോ നാടക രംഗത്തെത്തിയത്[1]. ഒരു ഞെട്ടിൽ ഇരുപൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ആന്റോ സിനിമാ പിന്നണിഗായകനായി തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല[2]. കടലമ്മ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് മലയാള ചലച്ചിത്ര പ്രേക്ഷകർ ആൻറോയുടെ ഗാനമാധുരി അറിഞ്ഞു തുടങ്ങിയത്.

അവലംബം.

"https://ml.wikipedia.org/w/index.php?title=സി.ഒ._ആന്റോ&oldid=1741791" എന്ന താളിൽനിന്ന് ശേഖരിച്ചത്