"ഹിത്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 52: വരി 52:
==ചരിത്രം==
==ചരിത്രം==
===പ്രാചീന കാലഘട്ടം===
===പ്രാചീന കാലഘട്ടം===

[[വർഗ്ഗം:ജനവിഭാഗങ്ങൾ]]
==അവലംബങ്ങൾ==
==അവലംബങ്ങൾ==
{{reflist}}
{{reflist}}

09:36, 30 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഹിത്യ സാമ്രാജ്യം
ബി.സി. 18-ാം നൂറ്റാണ്ട്–ബി.സി. 1178
ഹിത്യസാമ്രാജ്യം നീലനിറത്തിൽ കാണിച്ചിരിക്കുന്നു.
ഹിത്യസാമ്രാജ്യം നീലനിറത്തിൽ കാണിച്ചിരിക്കുന്നു.
തലസ്ഥാനംഹത്തുസ
പൊതുവായ ഭാഷകൾനെസൈറ്റ്
ഗവൺമെൻ്റ്സമ്പൂർണ്ണ രാജവാഴ്ച്ച
ഹിത്യരാജാക്കന്മാർ
 
ചരിത്ര യുഗംവെങ്കലയുഗം
• സ്ഥാപിതം
ബി.സി. 18-ാം നൂറ്റാണ്ട്
• ഇല്ലാതായത്
ബി.സി. 1178
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: തുർക്കി
 സിറിയ
 ലെബനാൻ
ഹിത്യ പുരോഹിതന്മാർ ഉപയോഗിച്ചിരുന്ന പ്രപഞ്ചത്തെ സൂചിപ്പിക്കുന്ന വെങ്കലമതചിഹ്നം, അനറ്റോളിയൻ നാഗരികതാ മ്യൂസിയത്തിൽ നിന്ന്

പ്രാചീന അനറ്റോളിയയിലെ നിവാസികളായിരുന്നു ഹിത്യർ (ഇംഗ്ലീഷ്: Hittites). ബി.സി. 18-ആം നൂറ്റാണ്ടിനോടടുത്ത് ഉത്തര-മധ്യ അനറ്റോളിയയിലെ ഹത്തുസയിൽ ഇവർ സാമ്രാജ്യം സ്ഥാപിച്ചു. ഇവരുടെ സാമ്രാജ്യം അതിന്റെ ബി.സി. 14-ആം നൂറ്റാണ്ടോടെ സുപ്പിലുലിയുമ ഒന്നാമൻ രാജാവിന്റെ കീഴിൽ അതിന്റെ അത്യുന്നതിയിലെത്തി. ഏഷ്യാ മൈനറിന്റെ മിക്കഭാഗങ്ങളും അപ്പർ മെസപ്പൊട്ടേമിയയുടെയും വടക്കൻ ലെവന്റിന്റെയും ഭാഗങ്ങളും ഉൾപ്പെടുന്നതായിരുന്നു അക്കാലത്തെ ഹിത്യ സാമ്രാജ്യം.[1] ബി.സി. 1180-ന് ശേഷം സാമ്രാജ്യം പല സ്വതന്ത്ര നാട്ടുരാജ്യങ്ങളായി ഛിന്നഭിന്നമാകുകയാണുണ്ടായത്. അവയിൽ ചില നാട്ടുരാജ്യങ്ങൾ ബി.സി. എട്ടാം നൂറ്റാണ്ടുവരെ നിലനിന്നു.

ഇൻഡോ-യൂറോപ്യൻ ഭാഷാകുടുംബത്തിന്റെ അനറ്റോളിയൻ ശാഖയുടെ അംഗമായിരുന്നു ഹിത്യഭാഷ. അവർ തങ്ങളുടെ നാടിനെ ഹത്തി എന്നും തങ്ങളുടെ ഭാഷയെ നെസിലി എന്നുമാണ് വിളിച്ചിരുന്നത്. മെസപ്പൊട്ടേമിയൻ ക്യൂണിഫോം ലിപിയായിരുന്നു അവർ എഴുതാൻ ഉപയോഗിച്ചിരുന്നത്.

ചരിത്രം

പ്രാചീന കാലഘട്ടം

അവലംബങ്ങൾ

  1. Trevor Bryce (1999). The kingdom of the Hittites. Oxford University Press. pp. 175–. ISBN 978-0-19-924010-4. Retrieved 29 April 2013.
"https://ml.wikipedia.org/w/index.php?title=ഹിത്യർ&oldid=1740069" എന്ന താളിൽനിന്ന് ശേഖരിച്ചത്