"ഹിത്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
അവലംബം ചേർക്കുന്നു
No edit summary
വരി 1: വരി 1:
{{prettyurl|Hittites}}
{{prettyurl|Hittites}}
[[File:Museum of Anatolian Civilizations025 kopie.jpg|thumb|ഹിത്യ പുരോഹിതന്മാർ ഉപയോഗിച്ചിരുന്ന പ്രപഞ്ചത്തെ സൂചിപ്പിക്കുന്ന വെങ്കലമതചിഹ്നം, അനറ്റോളിയൻ നാഗരികതാ മ്യൂസിയത്തിൽ നിന്ന്]]
[[File:Museum of Anatolian Civilizations025 kopie.jpg|thumb|ഹിത്യ പുരോഹിതന്മാർ ഉപയോഗിച്ചിരുന്ന പ്രപഞ്ചത്തെ സൂചിപ്പിക്കുന്ന വെങ്കലമതചിഹ്നം, അനറ്റോളിയൻ നാഗരികതാ മ്യൂസിയത്തിൽ നിന്ന്]]
പ്രാചീന [[അനറ്റോളിയ]]യിലെ നിവാസികളായിരുന്നു ഹിത്യർ ({{lang-en|Hittites}}). ബി.സി. 18-ആം നൂറ്റാണ്ടിനോടടുത്ത് ഉത്തര-മധ്യ അനറ്റോളിയയിലെ ഹത്തുസയിൽ ഇവർ സാമ്രാജ്യം സ്ഥാപിച്ചു. ഇവരുടെ സാമ്രാജ്യം അതിന്റെ ബി.സി. 14-ആം നൂറ്റാണ്ടോടെ സുപ്പിലുലിയുമ ഒന്നാമൻ രാജാവിന്റെ കീഴിൽ അതിന്റെ അത്യുന്നതിയിലെത്തി. ഏഷ്യാ മൈനറിന്റെ മിക്കഭാഗങ്ങളും അപ്പർ മെസപ്പൊട്ടേമിയയുടെയും വടക്കൻ ലെവന്റിന്റെയും ഭാഗങ്ങളും ഉൾപ്പെടുന്നതായിരുന്നു അക്കാലത്തെ ഹിത്യ സാമ്രാജ്യം.<ref name="Bryce1999">{{cite book|author=Trevor Bryce|title=The kingdom of the Hittites|url=http://books.google.com/books?id=Agg5-lpVI2MC&pg=PA175|accessdate=29 April 2013|year=1999|publisher=Oxford University Press|isbn=978-0-19-924010-4|pages=175–}}</ref> ബി.സി. 1180-ന് ശേഷം സാമ്രാജ്യം പല സ്വതന്ത്ര നാട്ടുരാജ്യങ്ങളായി ഛിന്നഭിന്നമാകുകയാണുണ്ടായത്. അവയിൽ ചില നാട്ടുരാജ്യങ്ങൾ ബി.സി. എട്ടാം നൂറ്റാണ്ടുവരെ നിലനിന്നു.
പ്രാചീന [[അനറ്റോളിയ|അനറ്റോളിയയിലെ]] നിവാസികളായിരുന്നു '''ഹിത്യർ''' ({{lang-en|Hittites}}). ബി.സി. 18-ആം നൂറ്റാണ്ടിനോടടുത്ത് ഉത്തര-മധ്യ അനറ്റോളിയയിലെ ഹത്തുസയിൽ ഇവർ സാമ്രാജ്യം സ്ഥാപിച്ചു. ഇവരുടെ സാമ്രാജ്യം അതിന്റെ ബി.സി. 14-ആം നൂറ്റാണ്ടോടെ സുപ്പിലുലിയുമ ഒന്നാമൻ രാജാവിന്റെ കീഴിൽ അതിന്റെ അത്യുന്നതിയിലെത്തി. [[ഏഷ്യാമൈനർ|ഏഷ്യാ മൈനറിന്റെ]] മിക്കഭാഗങ്ങളും അപ്പർ [[മെസപ്പൊട്ടേമിയ|മെസപ്പൊട്ടേമിയയുടെയും]] വടക്കൻ [[ശാം|ലെവന്റിന്റെയും]] ഭാഗങ്ങളും ഉൾപ്പെടുന്നതായിരുന്നു അക്കാലത്തെ ഹിത്യ സാമ്രാജ്യം.<ref name="Bryce1999">{{cite book|author=Trevor Bryce|title=The kingdom of the Hittites|url=http://books.google.com/books?id=Agg5-lpVI2MC&pg=PA175|accessdate=29 April 2013|year=1999|publisher=Oxford University Press|isbn=978-0-19-924010-4|pages=175–}}</ref> ബി.സി. 1180-ന് ശേഷം സാമ്രാജ്യം പല സ്വതന്ത്ര നാട്ടുരാജ്യങ്ങളായി ഛിന്നഭിന്നമാകുകയാണുണ്ടായത്. അവയിൽ ചില നാട്ടുരാജ്യങ്ങൾ ബി.സി. എട്ടാം നൂറ്റാണ്ടുവരെ നിലനിന്നു.


ഇൻഡോ-യൂറോപ്യൻ ഭാഷാകുടുംബത്തിന്റെ അനറ്റോളിയൻ ശാഖയുടെ അംഗമായിരുന്നു ഹിത്യഭാഷ.അവർ തങ്ങളുടെ നാടിനെ ഹത്തി എന്നും തങ്ങളുടെ ഭാഷയെ നെസിലി എന്നുമാണ് വിളിച്ചിരുന്നത്.
ഇൻഡോ-യൂറോപ്യൻ ഭാഷാകുടുംബത്തിന്റെ അനറ്റോളിയൻ ശാഖയുടെ അംഗമായിരുന്നു ഹിത്യഭാഷ.അവർ തങ്ങളുടെ നാടിനെ ഹത്തി എന്നും തങ്ങളുടെ ഭാഷയെ നെസിലി എന്നുമാണ് വിളിച്ചിരുന്നത്.

16:55, 29 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഹിത്യ പുരോഹിതന്മാർ ഉപയോഗിച്ചിരുന്ന പ്രപഞ്ചത്തെ സൂചിപ്പിക്കുന്ന വെങ്കലമതചിഹ്നം, അനറ്റോളിയൻ നാഗരികതാ മ്യൂസിയത്തിൽ നിന്ന്

പ്രാചീന അനറ്റോളിയയിലെ നിവാസികളായിരുന്നു ഹിത്യർ (ഇംഗ്ലീഷ്: Hittites). ബി.സി. 18-ആം നൂറ്റാണ്ടിനോടടുത്ത് ഉത്തര-മധ്യ അനറ്റോളിയയിലെ ഹത്തുസയിൽ ഇവർ സാമ്രാജ്യം സ്ഥാപിച്ചു. ഇവരുടെ സാമ്രാജ്യം അതിന്റെ ബി.സി. 14-ആം നൂറ്റാണ്ടോടെ സുപ്പിലുലിയുമ ഒന്നാമൻ രാജാവിന്റെ കീഴിൽ അതിന്റെ അത്യുന്നതിയിലെത്തി. ഏഷ്യാ മൈനറിന്റെ മിക്കഭാഗങ്ങളും അപ്പർ മെസപ്പൊട്ടേമിയയുടെയും വടക്കൻ ലെവന്റിന്റെയും ഭാഗങ്ങളും ഉൾപ്പെടുന്നതായിരുന്നു അക്കാലത്തെ ഹിത്യ സാമ്രാജ്യം.[1] ബി.സി. 1180-ന് ശേഷം സാമ്രാജ്യം പല സ്വതന്ത്ര നാട്ടുരാജ്യങ്ങളായി ഛിന്നഭിന്നമാകുകയാണുണ്ടായത്. അവയിൽ ചില നാട്ടുരാജ്യങ്ങൾ ബി.സി. എട്ടാം നൂറ്റാണ്ടുവരെ നിലനിന്നു.

ഇൻഡോ-യൂറോപ്യൻ ഭാഷാകുടുംബത്തിന്റെ അനറ്റോളിയൻ ശാഖയുടെ അംഗമായിരുന്നു ഹിത്യഭാഷ.അവർ തങ്ങളുടെ നാടിനെ ഹത്തി എന്നും തങ്ങളുടെ ഭാഷയെ നെസിലി എന്നുമാണ് വിളിച്ചിരുന്നത്.

അവലംബങ്ങൾ

  1. Trevor Bryce (1999). The kingdom of the Hittites. Oxford University Press. pp. 175–. ISBN 978-0-19-924010-4. Retrieved 29 April 2013.
"https://ml.wikipedia.org/w/index.php?title=ഹിത്യർ&oldid=1739643" എന്ന താളിൽനിന്ന് ശേഖരിച്ചത്