"ഹിത്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
പ്രാചീന [[അനറ്റോളിയ]]യിലെ നിവാസികളായിരുന്നു ഹിത്യർ. ബി.സി. 18-ആം നൂറ്റാണ്ടിനോടടുത്ത് ഉത്തര-മധ്യ അനറ്റോളിയയിലെ ഹത്തുസയിൽ ഇവർ സാമ്രാജ്യം സ്ഥാപിച്ചു.
പ്രാചീന [[അനറ്റോളിയ]]യിലെ നിവാസികളായിരുന്നു ഹിത്യർ. ബി.സി. 18-ആം നൂറ്റാണ്ടിനോടടുത്ത് ഉത്തര-മധ്യ അനറ്റോളിയയിലെ ഹത്തുസയിൽ ഇവർ സാമ്രാജ്യം സ്ഥാപിച്ചു. ഇവരുടെ സാമ്രാജ്യം അതിന്റെ ബി.സി. 14-ആം നൂറ്റാണ്ടോടെ സുപ്പിലുലിയുമ ഒന്നാമൻ രാജാവിന്റെ കീഴിൽ അതിന്റെ അത്യുന്നതിയിലെത്തി. ഏഷ്യാ മൈനറിന്റെ മിക്കഭാഗങ്ങളും അപ്പർ മെസപ്പൊട്ടേമിയയുടെയും വടക്കൻ ലെവന്റിന്റെയും ഭാഗങ്ങളും ഉൾപ്പെടുന്നതായിരുന്നു അക്കാലത്തെ ഹിത്യ സാമ്രാജ്യം.

10:38, 29 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

പ്രാചീന അനറ്റോളിയയിലെ നിവാസികളായിരുന്നു ഹിത്യർ. ബി.സി. 18-ആം നൂറ്റാണ്ടിനോടടുത്ത് ഉത്തര-മധ്യ അനറ്റോളിയയിലെ ഹത്തുസയിൽ ഇവർ സാമ്രാജ്യം സ്ഥാപിച്ചു. ഇവരുടെ സാമ്രാജ്യം അതിന്റെ ബി.സി. 14-ആം നൂറ്റാണ്ടോടെ സുപ്പിലുലിയുമ ഒന്നാമൻ രാജാവിന്റെ കീഴിൽ അതിന്റെ അത്യുന്നതിയിലെത്തി. ഏഷ്യാ മൈനറിന്റെ മിക്കഭാഗങ്ങളും അപ്പർ മെസപ്പൊട്ടേമിയയുടെയും വടക്കൻ ലെവന്റിന്റെയും ഭാഗങ്ങളും ഉൾപ്പെടുന്നതായിരുന്നു അക്കാലത്തെ ഹിത്യ സാമ്രാജ്യം.

"https://ml.wikipedia.org/w/index.php?title=ഹിത്യർ&oldid=1739287" എന്ന താളിൽനിന്ന് ശേഖരിച്ചത്