"ജൂതപ്പള്ളി, മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{Prettyurl|Jewish Synagogue}}
{{Prettyurl|Jewish Synagogue}}
[[പ്രമാണം:Mattancheri Jew street Clock of 1760.jpg|thumb|100px|ജൂതപ്പള്ളിക്കു പുറത്തുള്ള ഘടികാരം]]
[[പ്രമാണം:Mattancheri Jew street Clock of 1760.jpg|thumb|100px|ജൂതപ്പള്ളിക്കു പുറത്തുള്ള ഘടികാരം]]
എറണാകുളം ജില്ലയിലെ [[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിലുള്ള]] പുരാതനമായ [[യഹൂദർ|യഹൂദ]] ആരാധനാകേന്ദ്രമാണ്‌ '''മട്ടാഞ്ചേരി ജൂതപ്പള്ളി''' എന്നറിയപ്പെടുന്നത്. മലബാർ യഹൂദരാണ് 1568 -ൽ ഈ സിനഗോഗ് പണി കഴിപ്പിച്ചത്.<ref name="database">[http://www.bh.org.il/Communities/Synagogue/Cochin.asp The Paradesi Synagogue, Cochin, India]. Database of Jewish Communities, Museum of the Jewish People. Accessed online 13 February 2007.</ref> കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് ഈ ജൂതപള്ളി അറിയപ്പെടുന്നത്.{{fact}} ചരിത്രത്തിന്റെ ശേഷിപ്പായ ഈ പള്ളിക്ക് പുറത്ത് ഒരു വലിയ ഘടികാരം ഇപ്പോഴുമുണ്ട്.
എറണാകുളം ജില്ലയിലെ [[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിലുള്ള]] പുരാതനമായ [[യഹൂദർ|യഹൂദ]] ആരാധനാകേന്ദ്രമാണ്‌ '''മട്ടാഞ്ചേരി ജൂതപ്പള്ളി''' എന്നറിയപ്പെടുന്നത്. മലബാർ യഹൂദരാണ് 1567-ൽ ഈ സിനഗോഗ് പണി കഴിപ്പിച്ചത്.<ref name="database">[http://www.bh.org.il/Communities/Synagogue/Cochin.asp The Paradesi Synagogue, Cochin, India]. Database of Jewish Communities, Museum of the Jewish People. Accessed online 13 February 2007.</ref> കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് ഈ ജൂതപള്ളി അറിയപ്പെടുന്നത്.{{fact}} ചരിത്രത്തിന്റെ ശേഷിപ്പായ ഈ പള്ളിക്ക് പുറത്ത് ഒരു വലിയ ഘടികാരം ഇപ്പോഴുമുണ്ട്. കൈകൊണ്ട് വരച്ച വെവ്വേറെ ചിത്രങ്ങളോട് കൂടി ചൈനയിൽ നിർമ്മിച്ച ഇരുനൂറ്റിയമ്പത്താറ് പോഴ്സ്‌ലെയിൻ തറയോടുകൾ ഈ ദേവാലയത്തിന്റെ നിലത്ത് പാകിയിരിക്കുന്നു.
<gallery>
<gallery>
ചിത്രം:Jewish synagouge kochi india.jpg
ചിത്രം:Jewish synagouge kochi india.jpg

01:58, 28 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ജൂതപ്പള്ളിക്കു പുറത്തുള്ള ഘടികാരം

എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിലുള്ള പുരാതനമായ യഹൂദ ആരാധനാകേന്ദ്രമാണ്‌ മട്ടാഞ്ചേരി ജൂതപ്പള്ളി എന്നറിയപ്പെടുന്നത്. മലബാർ യഹൂദരാണ് 1567-ൽ ഈ സിനഗോഗ് പണി കഴിപ്പിച്ചത്.[1] കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് ഈ ജൂതപള്ളി അറിയപ്പെടുന്നത്.[അവലംബം ആവശ്യമാണ്] ചരിത്രത്തിന്റെ ശേഷിപ്പായ ഈ പള്ളിക്ക് പുറത്ത് ഒരു വലിയ ഘടികാരം ഇപ്പോഴുമുണ്ട്. കൈകൊണ്ട് വരച്ച വെവ്വേറെ ചിത്രങ്ങളോട് കൂടി ചൈനയിൽ നിർമ്മിച്ച ഇരുനൂറ്റിയമ്പത്താറ് പോഴ്സ്‌ലെയിൻ തറയോടുകൾ ഈ ദേവാലയത്തിന്റെ നിലത്ത് പാകിയിരിക്കുന്നു.

അവലംബം

  1. The Paradesi Synagogue, Cochin, India. Database of Jewish Communities, Museum of the Jewish People. Accessed online 13 February 2007.

പുറത്തേക്കുള്ള കണ്ണികൾ