"വയൽച്ചുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വയല്‍ച്ചുള്ളി, കാരച്ചുള്ളി
(വ്യത്യാസം ഇല്ല)

12:32, 26 ഏപ്രിൽ 2008-നു നിലവിലുണ്ടായിരുന്ന രൂപം

വയല്‍ചുള്ളി, കാരച്ചുള്ളി
പ്രമാണം:വയല്‍ച്ചുള്ളി.png
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Binomial name
Hygrophila auriculata


കേരളത്തിലെ കിഴക്കന്‍ സഹ്യനിരകളിലെ‍ വയല്‍ത്തടങ്ങളിലും തോട്ടു‌‌വക്കിലുമൊക്കെ സുലഭമായി കണ്ടു വരുന്നയിനം ചെടിയാണു് വയല്‍ചുള്ളി. തുടര്‍ച്ചയായി ജലധാരയുള്ള മണ്ണിലാണു് ഇതു സാധാരണ മുളയ്ക്കാറുള്ളതു്. കാരച്ചുള്ളി എന്നും പേരുണ്ട്. സംസ്കൃതത്തില്‍ ഇതിനു കോകിലാക്ഷ എന്നും പേരുണ്ടു്.

പ്രമാണ സൂചിക

[ http://chithrangal.blogspot.com/2007/10/blog-post_21.html]

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=വയൽച്ചുള്ളി&oldid=173629" എന്ന താളിൽനിന്ന് ശേഖരിച്ചത്