"സുന്നത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Drajay1976 എന്ന ഉപയോക്താവ് പ്രവാചക ശീലങ്ങൾ , സ്വഭാവങ്ങൾ എന്ന താൾ സുന്ന എന്നാക്കി മാറ്റിയിരിക്കുന...
No edit summary
വരി 1: വരി 1:
{{PU|Sunnah}}
{{prettyurl|Sunnah}}
{{ToDisambig|വാക്ക്=സുന്നത്ത്}}
{{SD|വിജ്ഞാനകോശസ്വഭാവമില്ല}}{{കാത്തിരിക്കൂ|ശരിയാക്കാൻ സാധിക്കുമെന്ന് തോന്നുന്നു.}}
സുന്നത്ത് (അറബി: سنة) എന്നാൽ പരമ്പരാഗത മാർഗ്ഗം എന്നാണ് അർത്ഥം. ഇസ്ലാമിക സംജ്ഞയിൽ “പ്രവാചകന്റെ മാർഗ്ഗം“ അല്ലെങ്കിൽ “നബിചര്യ“ എന്നിങ്ങനെയും. [[മുഹമ്മദ്]] നബിയുടെ 23 വർഷത്തെ പ്രവാചക ജീവിതത്തിനിടയിൽ എടുത്ത പ്രവൃത്തികളാണിവ. നബിയുടെ വാക്കുകൾ, പ്രവൃത്തികൾ, മൗനാനുവാദങ്ങൾ എന്നിവയാണിത്. ഇവ ക്രോഡീകരിച്ചതിനെ [[ഹദീഥ്]] എന്നും വിളിക്കുന്നു.
മുഹമ്മദിന്റെ ശീലങ്ങളും സ്വഭാവങ്ങളും ഖുറാന്റെ വ്യാഖ്യാനങ്ങളും അനുസരിച്ച് മുസ്ലീങ്ങൾക്ക് വ്യവസ്ഥ ചെയ്തിട്ടുള്ള ജീവിതചര്യയെയാണ് '''സുന്ന''' എന്ന് വിളിക്കുന്നത്. ഈ വാക്ക് ''{{transl|ar|DIN|'''സുന്ന'''}}'' ({{lang|ar|سنة}} {{IPA-ar|ˈസുന്ന|}}, ബഹുവചനം {{lang|ar|سنن}} ''{{transl|ar|DIN|sunan}}'' {{IPA-ar|ˈസുനാൻ|}}, [[Arabic language|അറബി ഭാഷ]]) {{lang|ar|سن}} ({{IPA-ar|സ-ൻ-ന|}} [[Arabic language|അറബി ഭാഷ]]) എന്ന മൂലപദത്തിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. നേരായ ഒഴുക്ക് എന്നോ നടന്ന് തെളിഞ്ഞ വഴി എന്നോ ആണ് ഇതിന്റെ അർത്ഥം.


{{Islam-stub}}
[[Prophet Muhammad|പ്രവാചകനായ മുഹമ്മദ്]] [[sharī‘ah|ശരിയത്തിന്റെ]] അദ്ധ്യാപകനായും ഏറ്റവും മികച്ച ഉദാഹരണമായും കാണിച്ച വഴിയായാണ് മത പഠനത്തിൽ സുന്നയെ കണക്കാക്കുന്നത്.<ref>{{cite book|last=Islahi|first=Amin Ahsan|title=Mabadi Tadabbur i Hadith (translated as: Fundamentals of Hadith Intrepretation)|year=1989 (tr:2009)|publisher=Al-Mawrid|location=Lahore|url=http://www.monthly-renaissance.com/DownloadContainer.aspx?id=71|author=Amin Ahsan Islahi|authorlink=Amin Ahsan Islahi|accessdate=1 June 2011|language=Urdu|chapter=Difference between Hadith and Sunnah}}</ref> ഇസ്ലാമിക വിശ്വാസമനുസരിച്ച് ദൈവീക ഹിതം പാലിക്കുവാനും മതപരമായ ചടങ്ങുകൾ നടത്തുവാനും ഈ മാതൃക പിന്തുടരേണ്ടതുണ്ട്. ഇത്തരം ശീലങ്ങൾ വ്യവസ്ഥ ചെയ്യുക എന്നതും ദൈവത്തിന്റെ ദൂതൻ എന്ന നിലയ്ക്ക് പ്രവാചകന്റെ ഒരു ചുമതലയായിരുന്നുവെന്ന് [[Qur’ān|ഖുറാൻ]] പറയുന്നു.{{ഖുറാൻ ഉദ്ധരിക്കൽ|3|164}}{{ഖുറാൻ ഉദ്ധരിക്കൽ|33|21}}

മുഹമ്മദിന്റെ വചനങ്ങളും ശീലങ്ങളും സ്വഭാവങ്ങളും മൗനസമ്മതങ്ങളുമാണ് സുന്നയിൽ പെടുന്നത്:<ref name="nasr">Nasr, Seyyed H. "Sunnah and Hadith". World Spirituality: An Encyclopedia History of the Religious Quest. 19 vols. New York: Crossroad. 97–109.</ref> സുഹൃത്തുക്കളുമായും കുടുംബവുമായും ഭരണകൂടവുമായും എങ്ങനെ ഇടപെടണമെന്ന വിഷയം കൈകാര്യം ചെയ്യുന്നതിനാൽ ഇതിന് വളരെ പ്രാധാന്യമുണ്ട്.<ref name="nasr" /> സുന്ന രേഖപ്പെടുത്തുന്നത് ഒരു അറേബ്യൻ പാരമ്പര്യമായിരുന്നു. ഇസ്ലാം മതം സ്വീകരിച്ചശേഷം അറബികൾ ഇത് ഇസ്ലാമിലേയ്ക്ക് കൊണ്ടുവരികയായിരുന്നു.<ref>{{cite book |last=Goldziher |first=Ignác |title=Introduction to Islamic Theology and Law |page=231 |location=Princeton, NJ |publisher=Princeton UP |year=1981 |isbn=0691072574 }}</ref> ഒരു ചോദ്യത്തിനുത്തരം കാണാൻ ഖുറാൻ പരിശോധിച്ചശേഷം അതിനുത്തരം ലഭിച്ചില്ലെങ്കിൽ സുന്ന കണക്കിലെടുക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. "''[[Sunni|സുന്നി]]''" എന്ന പ്രയോഗം ''[[Ummah|സമൂഹത്തിന്റെ ഭാഗമായി]]'' ഈ വിശ്വാസപ്രമാണങ്ങൾ അനുസരിച്ച് ജീവിക്കുന്നവർ എന്നാണ്.

==ഉദാഹരണങ്ങൾ==
* "നിശ്ചയം, ഉദാത്തമായ സ്വഭാവങ്ങൾ പൂർത്തിയാക്കുന്നതിനുവേണ്ടിയാണ് ഞാൻ നിയോഗിക്കപെട്ടിരിക്കുന്നത്."(അഹമദ്, ഹാകിം)
* സൽസ്വഭാവത്തിനു ഇസ്‌ലാം വളരെയധികം പ്രാധാന്യം നൽകിയിരിക്കുന്നു. നബി വചനം: "നിങ്ങളിൽ ഏറ്റവും ഉത്തമന്മാർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവക്കാരാണ്.(ബുഖാരി)
* "അന്ത്യനാളിൽ സത്ത്യവിശോസിയുടെ തുലാസിൽ ഏറ്റവും കനം തൂങ്ങുന്നത് സല്സ്വോഭാവമയിരിക്കും (തിർമിദി)
* പകൽ സുന്നത്തായ വൃതമനുഷ്ട്ടിക്കുകയും രാത്രി നിന്ന് നമസ്കരിക്കുകയും ചെയൂന്നവനെക്കാൾ സ്ഥാനം ഒരു സത്യവിശ്വോസിക്ക് തന്റെ സൽസ്വഭാവം കൊണ്ട് നേടാൻ കഴിയും)(അബൂദാവൂദ്)
* "നിശ്ചയമായും ഈ രാജ്യത്തിൻറെയും(മക്ക) ഈ ദിവസത്തിന്റെയും (ദുൽഹജ്ജ് മാസത്തിലെ ആദ്യ ദിവസങ്ങൾ) ഈ മാസത്തിൻറെയും പവിത്രതയേക്കൾ നിങ്ങളുടെ രക്തത്തിനും സ്വത്തിനും അഭിമാനത്തിനും പവിത്രതമാക്കപെട്ടിരിക്കുന്നു(ബുഖാരി, മുസ്‌ലിം)
* "നല്ല കാര്യങ്ങൾ ഒന്ന് പോലും വിട്ടു കളയരുത് ,നിന്റെ സഹോദരനെ മുഖ്പ്രസന്നതയോടെ കാണുന്നതു പോലും."(മുസ്ലിം)
* "നിശ്ചയം ,സത്യസന്ധത പുണ്യത്തിലേക് നയിക്കുന്നു പുണ്യം സ്വർഗ്ഗത്തിലേക്കും"(ബുഖാരി, മുസ്‌ലിം)
* "ഒരു മുസ്‌ലിം ഭീരുവാകാം ലുബ്ദ്ധനാകാം എന്നാൽ ഒരിക്കലും കളവു പറയുന്നവൻ ആവില്ല" (മുര്സൽ-ഇമാം മാലിക്)
* "നിന്നെ സംശയിപ്പിക്കുന്ന കാര്യം വിട്ട്‌ സംശയിപ്പിക്കാത്തതിലെക്ക് നീ പോകുക കാരണം സത്യം എന്നത് മനസ്സിന്‌ സമാധാനം നൽകുന്നതാണ്. കളവ് സംശയവും "(തിർമിദി)
ക്ഷമ വിശ്വസ്തത, ലജ്ജ, വിനയം, വിട്ടുവീഴ്ച, കരുണ തുടങ്ങിയ നല്ല ഗുണങ്ങളെപ്പറ്റി പ്രവാചകവചനങ്ങളുണ്ട്.

==അവലംബം==
{{reflist}}

[[വർഗ്ഗം:ഇസ്ലാമികാചാരങ്ങൾ]]
[[വർഗ്ഗം:ഇസ്ലാമികവിശ്വാസങ്ങൾ]]

13:13, 23 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

സുന്നത്ത് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സുന്നത്ത് (വിവക്ഷകൾ) എന്ന താൾ കാണുക. സുന്നത്ത് (വിവക്ഷകൾ)

സുന്നത്ത് (അറബി: سنة) എന്നാൽ പരമ്പരാഗത മാർഗ്ഗം എന്നാണ് അർത്ഥം. ഇസ്ലാമിക സംജ്ഞയിൽ “പ്രവാചകന്റെ മാർഗ്ഗം“ അല്ലെങ്കിൽ “നബിചര്യ“ എന്നിങ്ങനെയും. മുഹമ്മദ് നബിയുടെ 23 വർഷത്തെ പ്രവാചക ജീവിതത്തിനിടയിൽ എടുത്ത പ്രവൃത്തികളാണിവ. നബിയുടെ വാക്കുകൾ, പ്രവൃത്തികൾ, മൗനാനുവാദങ്ങൾ എന്നിവയാണിത്. ഇവ ക്രോഡീകരിച്ചതിനെ ഹദീഥ് എന്നും വിളിക്കുന്നു.

"https://ml.wikipedia.org/w/index.php?title=സുന്നത്ത്&oldid=1734740" എന്ന താളിൽനിന്ന് ശേഖരിച്ചത്