"എഡ്വാർദൊ ഗലിയാനൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:എഴുത്തുകാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) വർഗ്ഗം:എഴുത്തുകാർ നീക്കം ചെയ്തു; വർഗ്ഗം:ഉറുഗ്വൻ എഴുത്തുകാർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാ...
വരി 53: വരി 53:
{{lifetime|1940||സെപ്റ്റംബർ 3|}}
{{lifetime|1940||സെപ്റ്റംബർ 3|}}


[[വർഗ്ഗം:എഴുത്തുകാർ]]
[[വർഗ്ഗം:ഉറുഗ്വൻ എഴുത്തുകാർ]]

12:40, 22 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

എഡ്വാർദൊ ഗലിയാനൊ
എഡ്വാർദൊ ഗലിയാനൊ 2005 ൽ
എഡ്വാർദൊ ഗലിയാനൊ 2005 ൽ
ജനനംഎഡ്വാർദൊ ജർമൻ മരിയ ഹ്യൂസ് ഗലിയാനൊ
(1940-09-03) സെപ്റ്റംബർ 3, 1940  (83 വയസ്സ്)
ഉറുഗ്വെ
തൊഴിൽഎഴുത്തുകാരൻ, പത്രപ്രവർത്തകൻ
Period20 നൂറ്റാണ്ട്
പങ്കാളിഹെലന വില്ലാഗ്ര

പ്രശസ്തനായ ഉറുഗ്വൻ എഴുത്തുകാരനും പത്രപ്രവർത്തകനുമാണ് എഡ്വാർദൊ ഗലിയാനൊ (ജനനം : 3 സെപ്റ്റംബർ 1940). ഇരുപത്തിയെട്ടോളം ഭാഷകളിൽ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ജീവിതരേഖ

ഉറുഗ്വയിൽ ജനിച്ച ഗലിയാനൊക്ക് 1973 ൽ രാജ്യത്ത് നടന്ന പട്ടാള അട്ടിമറിയോടെ നാടു വിടേണ്ടി വന്നു. സൈന്യത്തിന്റെ നോട്ട പുള്ളിയായ ഗലിയാനൊ അർജന്റീനയിലും സ്പെയിനിലുമായി ദീർഘകാലം ഒളിവിൽ കഴിഞ്ഞു. പട്ടാള ഏകാധിപത്യം 1985 ൽ തകർന്നതോടെ നാട്ടിൽ തിരിച്ചെത്തി. പത്രപ്രവർത്തനത്തിലും ടെലിവിഷനിലും രാഷ്ട്രീയത്തിലും സജീവമാണ്.[1]

കൃതികൾ

  • മെമ്മറി ഓഫ് ഫയർ
  • സോസർ ഇൻ സൺ ആൻഡ് ഷാഡോ

ഡേസ് ഓഫ് നൈറ്റ്സ് ഓഫ് ലവ് ആൻഡ് വാർ

  • ദ ബുക്ക് ഓഫ് എംബ്രേസസ്
  • ഓപ്പൺ വെയിൻസ്
  • വോയിസസ് ഓഫ് ടൈം

പുരസ്കാരങ്ങൾ

  • സാംസ്കാരിക സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ചവർക്കു നൽകുന്ന ആദ്യ ലാനൺ പുരസ്കാരം
  • അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്‌കാരം

അവലംബം

  1. http://www.flipkart.com/mirrors/p/itmdyhp6zreeg3ny?pid=9781846272202&icmpid=reco_pp_hCross_book_1

പുറം കണ്ണികൾ

വിക്കിചൊല്ലുകളിലെ എഡ്വാർദൊ ഗലിയാനൊ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=എഡ്വാർദൊ_ഗലിയാനൊ&oldid=1733515" എന്ന താളിൽനിന്ന് ശേഖരിച്ചത്