"ലാഹോർ ഗൂഢാലോചനക്കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{PU|Lahore Conspiracy Case trial}}
{{PU|Lahore Conspiracy Case trial}}
[[ഭഗത് സിംഗ്|ഭഗത് സിങ്]], [[ബതുകേശ്വർ ദത്ത്|ബതുകേശ്വർ ദത്ത്]] എന്നിവർ അംഗങ്ങളായ [[ഹിന്ദുസ്ഥാൻ റിപ്പബ്ളിക്കൻ സോഷ്യലിസ്റ്റ് അസ്സോസ്സിയേഷൻ ]] എന്ന സംഘടന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ നടത്തിയ സമരവുമായ് ബന്ധപ്പെട്ടുണ്ടായതാണ് '''ലാഹോർ ഗൂഢാലോചനക്കേസ്'''. കേസിനാസ്പദമായ സംഭവം പ്രധാനമായും 1929 ഏപ്രിൽ 8 നു ഭഗത് സിങ്, ബതുകേശ്വർ ദത്ത് എന്നിവർ സെൻട്രൽ ലെജിസ്ളേറ്റിവ് അസ്സംബ്ളിയിൽ ചെന്ന് 'വിപ്ളവം ജയിയ്ക്കട്ടെ'എന്നു മുദ്രാവാക്യം ഉയർത്തുകയും ബോംബ് എറിയുകയും ചെയ്തു എന്നുള്ള ആരോപണമാണ്.<ref>http://www.preservearticles.com/201104215561/short-notes-on-meerut-and-lahore-conspiracy-case.html </ref><ref>http://www.indianetzone.com/31/lahore_conspiracy_case_1928-1929_indian_freedom_movement.htm</ref>
[[ഭഗത് സിംഗ്|ഭഗത് സിങ്]], [[ബതുകേശ്വർ ദത്ത്|ബതുകേശ്വർ ദത്ത്]] എന്നിവർ അംഗങ്ങളായ [[ഹിന്ദുസ്ഥാൻ റിപ്പബ്ളിക്കൻ സോഷ്യലിസ്റ്റ് അസ്സോസ്സിയേഷൻ ]] എന്ന സംഘടന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ നടത്തിയ സമരവുമായ് ബന്ധപ്പെട്ടുണ്ടായതാണ് '''ലാഹോർ ഗൂഢാലോചനക്കേസ്'''. '''ലാഹോർ വിചാരണ''' എന്നും ഇത് അറിയപ്പെടുന്നു. കേസിനാസ്പദമായ സംഭവം പ്രധാനമായും 1929 ഏപ്രിൽ 8 നു ഭഗത് സിങ്, ബതുകേശ്വർ ദത്ത് എന്നിവർ സെൻട്രൽ ലെജിസ്ളേറ്റിവ് അസ്സംബ്ളിയിൽ ചെന്ന് 'വിപ്ളവം ജയിയ്ക്കട്ടെ'എന്നു മുദ്രാവാക്യം ഉയർത്തുകയും ബോംബ് എറിയുകയും ചെയ്തു എന്നുള്ള ആരോപണമാണ്.<ref>http://www.preservearticles.com/201104215561/short-notes-on-meerut-and-lahore-conspiracy-case.html </ref><ref>http://www.indianetzone.com/31/lahore_conspiracy_case_1928-1929_indian_freedom_movement.htm</ref>





02:41, 17 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഭഗത് സിങ്, ബതുകേശ്വർ ദത്ത് എന്നിവർ അംഗങ്ങളായ ഹിന്ദുസ്ഥാൻ റിപ്പബ്ളിക്കൻ സോഷ്യലിസ്റ്റ് അസ്സോസ്സിയേഷൻ എന്ന സംഘടന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ നടത്തിയ സമരവുമായ് ബന്ധപ്പെട്ടുണ്ടായതാണ് ലാഹോർ ഗൂഢാലോചനക്കേസ്. ലാഹോർ വിചാരണ എന്നും ഇത് അറിയപ്പെടുന്നു. കേസിനാസ്പദമായ സംഭവം പ്രധാനമായും 1929 ഏപ്രിൽ 8 നു ഭഗത് സിങ്, ബതുകേശ്വർ ദത്ത് എന്നിവർ സെൻട്രൽ ലെജിസ്ളേറ്റിവ് അസ്സംബ്ളിയിൽ ചെന്ന് 'വിപ്ളവം ജയിയ്ക്കട്ടെ'എന്നു മുദ്രാവാക്യം ഉയർത്തുകയും ബോംബ് എറിയുകയും ചെയ്തു എന്നുള്ള ആരോപണമാണ്.[1][2]


അവലംബം

കൂടുതൽ വായനയ്ക്ക്

"https://ml.wikipedia.org/w/index.php?title=ലാഹോർ_ഗൂഢാലോചനക്കേസ്&oldid=1728387" എന്ന താളിൽനിന്ന് ശേഖരിച്ചത്