"ക്ലോക്ക്‌സ്പീഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:سرعت ریزپردازنده
(ചെ.) 18 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q911691 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 6: വരി 6:
[[Category:ഇലക്ട്രോണിക്സ്]]
[[Category:ഇലക്ട്രോണിക്സ്]]


[[ar:معدل ساعة (حاسوب)]]
[[ca:Freqüència de rellotge]]
[[de:Schaltfrequenz]]
[[en:Clock rate]]
[[es:Frecuencia de reloj]]
[[et:Taktsagedus]]
[[fa:سرعت ریزپردازنده]]
[[fi:Kellotaajuus]]
[[fr:Fréquence d'horloge]]
[[it:Clock#Velocità di clock]]
[[it:Clock#Velocità di clock]]
[[ko:클럭 속도]]
[[mhr:Такт чӱчкыдылык]]
[[nl:Kloksnelheid]]
[[no:Klokkefrekvens]]
[[pl:Częstotliwość cyklu zegarowego]]
[[pt:Frequência de relógio]]
[[ru:Тактовая частота]]
[[uk:Тактова частота]]
[[zh:时钟频率]]

01:10, 16 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മൈക്രോപ്രൊസസ്സർ ഇന്റസ്റ്റ്രക്ഷനുകളെ എക്സിക്യൂട്ട് ചെയ്യുന്ന വേഗമാണു ക്ലോക്ക് സ്പീഡ് അഥവാ ക്ലോക്ക് റേറ്റ്[1].ക്ലോക്ക് സ്പീഡ് സാധാരണയായി മെഗാഹെർട്ട്സിലോ ജിഗാഹെർട്ട്സിലോ ആണു സൂചിപ്പിക്കുന്നത്[1].300MHz പ്രോസസ്സറിലെ ക്ലോക്ക് ഒരു സെക്കന്റിൽ 300 ദശലക്ഷം തവണ ടിക്ക് ചെയ്യും എന്നു കരുതാം ഈ ഓരോ ടിക്കിലും ഒരോ പ്രവർത്തനങ്ങൾ നടക്കുന്നു.ഓരോ ഇൻസ്റ്റ്രക്ഷനുകളും എക്സിക്ക്യൂട്ട് ചെയ്യുവാനായി സി.പി.യു വിനു നിശ്ചിത എണ്ണം ക്ലോക്ക് സൈക്കിളുകൾ ആവശ്യമാണു.ക്ലോക്ക് സ്പീഡ് കൂടുമ്പോൾ എക്സിക്ക്യൂട്ട് ചെയ്യപ്പെടുന്ന ഇൻസ്റ്റ്രക്ഷനുകളുടെ ഏണ്ണവും വർദ്ധിക്കുന്നു.എന്നാൽ ഇന്നു ക്ലോക്ക് സ്പീഡ് അനുസരിച്ച് മൈക്രോപ്രൊസസ്സറിന്റെ കഴിവു നിർണയിക്കുന്ന സ്ഥിതിക്ക് മാറ്റം വന്നിട്ടുണ്ട്.

അവലംബം

"https://ml.wikipedia.org/w/index.php?title=ക്ലോക്ക്‌സ്പീഡ്&oldid=1727458" എന്ന താളിൽനിന്ന് ശേഖരിച്ചത്