"കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) 83 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q12284 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 1: വരി 1:
{{prettyurl|Canal}}
{{mergeto|കനാൽ}}
[[Image:IMG RoyalCanalnrKinnegad5706w.jpg|thumb|[[Ireland|ഐർലണ്ടിലുള്ള]] [[Royal Canal|റോയൽ കനാൽ]] ]]
{{ആധികാരികത}}
[[ജലം|വെള്ളം]] ഒഴുക്കാനായി [[മനുഷ്യൻ|മനുഷ്യർ]] നിർമ്മിച്ച ചാലുകൾ ആണ് '''കനാൽ'''. [[ജലഗതാഗതം|ജലഗതാഗതത്തിനോ]] ജല വിതരണത്തിനോ ആണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. കനാലുകൾ പുഴകളോടോ [[കായൽ|കായലുകളോടോ]] [[സമുദ്രം|സമുദ്രവുമായോ]] ബന്ധിപ്പിച്ചിരിക്കാം. [[കൃഷി|കാർഷിക]] ആവശ്യങ്ങൾക്കും കുടിവെള്ളത്തിനുമായുള്ളവ നേരിട്ട് [[അണക്കെട്ട്|അണക്കെട്ടുമായി]] ബന്ധിപ്പിക്കുന്നു.
[[File:Nattuthodu.png|thumb|കുട്ടനാട്ടിലെ ഒരു നാട്ടുതോട്]]
കൃഷി,ഗതാഗതം,ഗാർഹികാവശ്യങ്ങൾ എന്നിവയ്ക്കായി മനുഷ്യർ നിർമ്മിച്ച ജലപ്രവാഹങ്ങളാണ് നാട്ടുതോടുകൾ.{{തെളിവ്}}
==ചരിത്രം==
സാധാരണയായി പുഴകളിലൂടൊഴുകുന്ന ജലം ഉൾപ്രദേശങ്ങളിലെത്തിക്കുന്നതിനുവേണ്ടിയാണ് നാട്ടുതോടുകൾ സൃഷ്ടിക്കപ്പെട്ടത്.
==ധർമ്മങ്ങൾ==
#കൃഷിയിടങ്ങളിലേക്കുള്ള ജലസേചനം.<ref>http://www.thehindu.com/todays-paper/tp-national/tp-kerala/article3916816.ece</ref>
#ജലഗതാഗതം.
#ഗാർഹികാവശ്യങ്ങൾ നിർവ്വഹിക്കൽ.
#ഉൾനാടൻ മത്സ്യസമ്പത്ത്.
#ഭൂഗർഭജലം സമ്പുഷ്ടമാക്കൽ
==ഇന്നത്തെ അവസ്ഥ==
ഇന്ന് നാട്ടുതോടുകൾ നാശത്തിന്റെ വക്കിലാണ്. ഒഴുക്ക് നിലച്ച്, പോളകൾ നിറഞ്ഞ്, കീടങ്ങൾ പെരുകിയ നാട്ടുതോടുകളാണ് നിലവിലുള്ളത്.പുതിയ വികസന പ്രവർത്തനങ്ങൾ നാട്ടുതോടുകളെ കൂടുതൽ മലിനമാക്കുകയാണ്. <ref>http://www.deshabhimani.com/newscontent.php?id=204241</ref>


== ഇന്ത്യയിലെ കനാലുകൾ ==
==അവലംബം==
*[[ഗംഗ കനാൽ]] ജലസേചനം
*[[കനോലി കനാൽ]]<ref>[http://mathrubhumi.info/static/others/special/index.php?id=23407&cat=219&sub=0]മാതൃഭൂമി.ഇൻഫോ/ കനോലി കനാൽ വന്ന വഴി: അഡ്വ. സെലുരാജ് ടി.ബ.</ref><ref>[http://vatanappally.com/vat_manappuram.htm]വാടാനപ്പള്ളി.കോം/മണപ്പുറം: സുധീർ & പീതാമ്പരൻ </ref>

== ഇതും കൂടി കാണുക ==
*[[സൂയസ് കനാൽ]]
*[[പനാമ കനാൽ]]
== അവലംബം ==
<references/>
<references/>
== പുറത്തേക്കുള്ള കണ്ണികൾ ==
{{Commons category|canals}}

[[വർഗ്ഗം:കനാലുകൾ]]

[[ar:قنال]]
[[bi:Kanal]]
[[hu:Csatorna (vízépítés)]]

23:45, 14 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഐർലണ്ടിലുള്ള റോയൽ കനാൽ

വെള്ളം ഒഴുക്കാനായി മനുഷ്യർ നിർമ്മിച്ച ചാലുകൾ ആണ് കനാൽ. ജലഗതാഗതത്തിനോ ജല വിതരണത്തിനോ ആണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. കനാലുകൾ പുഴകളോടോ കായലുകളോടോ സമുദ്രവുമായോ ബന്ധിപ്പിച്ചിരിക്കാം. കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ളത്തിനുമായുള്ളവ നേരിട്ട് അണക്കെട്ടുമായി ബന്ധിപ്പിക്കുന്നു.

ഇന്ത്യയിലെ കനാലുകൾ

ഇതും കൂടി കാണുക

അവലംബം

  1. [1]മാതൃഭൂമി.ഇൻഫോ/ കനോലി കനാൽ വന്ന വഴി: അഡ്വ. സെലുരാജ് ടി.ബ.
  2. [2]വാടാനപ്പള്ളി.കോം/മണപ്പുറം: സുധീർ & പീതാമ്പരൻ

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കനാൽ&oldid=1725442" എന്ന താളിൽനിന്ന് ശേഖരിച്ചത്