"ജയിൽ പുള്ളി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'{{Infobox film | name = ജയിൽ പുള്ളി | image = | image size = | caption ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വർഗ്ഗം:1957-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാ...
വരി 32: വരി 32:
==പുറത്തേക്കുള്ള കണ്ണികൾ==
==പുറത്തേക്കുള്ള കണ്ണികൾ==
*[http://www.imdb.com/title/tt0215874/ ഇന്റർനെറ്റ് മൂവി ഡറ്റാബേസിൽ നിന്ന്]
*[http://www.imdb.com/title/tt0215874/ ഇന്റർനെറ്റ് മൂവി ഡറ്റാബേസിൽ നിന്ന്]

[[വർഗ്ഗം:1957-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]

12:27, 11 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ജയിൽ പുള്ളി
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനമുട്ടത്തു വർക്കി
തിരക്കഥമുട്ടത്തു വർക്കി
അഭിനേതാക്കൾപ്രേം നസീർ
ടി.എസ്. മുത്തയ്യ
കൊട്ടാരക്കര ശ്രീധരൻ നായർ
ബഹദൂർ
കുട്ടൻപിള്ള
മിസ് കുമാരി
ശാന്തി
സംഗീതംബ്രദർ ലക്ഷ്മൺ
ഗാനരചനതിരുനയിനാർകുറിച്ചിം മാധവൻ നായർ
ഛായാഗ്രഹണംകെ.ഡി. ജോർജ്ജ്
റിലീസിങ് തീയതി30/10/1957
രാജ്യംഇന്ത്യ
ഭാഷമലയാളം

1957-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ജയിൽ പുള്ളി. പി. സുബ്രഹ്മണ്യം സംവിധാനം നിർവഹിച്ച് മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച നീല പ്രൊഡക്‌ഷൻസിന്റെ ജയിൽ പുള്ളിയുടെ കഥയും സംഭാഷണവും മുട്ടത്തു വർക്കിയുടേതാണ്. തിരുനയിനാർ കുറിച്ചി രചിച്ച 12 ഗാനങ്ങൾക്ക് ബ്രദർ ലക്ഷ്മൺ ഈണം നൽകി. 1957 ഒക്ടോബർ 30-ന് ഈ ചിത്രം പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

പ്രേം നസീർ
ടി.എസ്. മുത്തയ്യ
കൊട്ടാരക്കര ശ്രീധരൻ നായർ
ബഹദൂർ
കുട്ടൻപിള്ള
മിസ് കുമാരി
ശാന്തി

പിന്നണിഗായകർ

സി.എസ്. രാധാദേവി
ജാനമ്മ ഡേവിഡ്
ജിക്കി
കമുകറ പുരുഷോത്തമൻ
പി. ഗംഗാധരൻ നായർ
പി. ലീല
ശാന്ത പി. നായർ
ടി.എസ്. കുമരേശ്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ