"സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) 118 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3918 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 52: വരി 52:


[[വർഗ്ഗം:വിദ്യാഭ്യാസസ്ഥാപനങ്ങൾ]]
[[വർഗ്ഗം:വിദ്യാഭ്യാസസ്ഥാപനങ്ങൾ]]

[[af:Universiteit]]
[[an:Universidat]]
[[ar:جامعة]]
[[arc:ܒܝܬ ܨܘܒܐ]]
[[arz:جامعه]]
[[az:Universitet]]
[[bar:Uni]]
[[be:Універсітэт]]
[[be-x-old:Унівэрсытэт]]
[[bg:Университет]]
[[bn:বিশ্ববিদ্যালয়]]
[[bo:སློབ་གྲྭ་ཆེན་མོ།]]
[[bs:Univerzitet]]
[[ca:Universitat]]
[[co:Università]]
[[cs:Univerzita]]
[[cv:Университет]]
[[cy:Prifysgol]]
[[da:Universitet]]
[[de:Universität]]
[[el:Πανεπιστήμιο]]
[[en:University]]
[[eo:Universitato]]
[[es:Universidad]]
[[et:Ülikool]]
[[eu:Unibertsitate]]
[[fa:دانشگاه]]
[[fi:Yliopisto]]
[[fr:Université]]
[[fur:Universitât]]
[[fy:Universiteit]]
[[ga:Ollscoil]]
[[gan:大學]]
[[gd:Oilthigh]]
[[gl:Universidade]]
[[gn:Mbo'ehaovusu]]
[[he:אוניברסיטה]]
[[hi:विश्वविद्यालय]]
[[hr:Sveučilište]]
[[ht:Inivèsite]]
[[hu:Egyetem]]
[[hy:Համալսարան]]
[[ia:Universitate]]
[[id:Universitas]]
[[ilo:Unibersidad]]
[[io:Universitato]]
[[is:Háskóli]]
[[it:Università]]
[[ja:大学]]
[[jv:Universitas]]
[[ka:უნივერსიტეტი]]
[[ko:대학]]
[[ku:Zanîngeh]]
[[la:Universitas]]
[[lb:Universitéit]]
[[ln:Bobɔngɔ́]]
[[lt:Universitetas]]
[[lv:Universitāte]]
[[mg:Oniversite]]
[[mk:Универзитет]]
[[mr:विद्यापीठ]]
[[ms:Universiti]]
[[my:တက္ကသိုလ်]]
[[nah:Huēyitlamachticalli]]
[[nap:Uneverzetà]]
[[ne:विश्वविद्यालय]]
[[nl:Universiteit]]
[[nn:Universitet]]
[[no:Universitet]]
[[nrm:Euniversitaé]]
[[nso:Yunibesithi]]
[[oc:Universitat]]
[[pap:Universidat]]
[[pcd:Univarsitè]]
[[pl:Uniwersytet]]
[[pms:Università]]
[[pnb:یونیورسٹی]]
[[ps:پوهنتون]]
[[pt:Universidade]]
[[qu:Yachay suntur]]
[[ro:Universitate]]
[[ru:Университет]]
[[sc:Universidade]]
[[scn:Univirsitati]]
[[sh:Univerzitet]]
[[si:විශ්වවිද්‍යාලය]]
[[simple:University]]
[[sk:Univerzita]]
[[sl:Univerza]]
[[sm:Iunivesitē]]
[[so:Jaamacad]]
[[sq:Universiteti]]
[[sr:Универзитет]]
[[stq:Universität]]
[[sv:Universitet]]
[[ta:பல்கலைக்கழகம்]]
[[te:విశ్వవిద్యాలయం]]
[[tg:Донишгоҳ]]
[[th:มหาวิทยาลัย]]
[[tk:Uniwersitet]]
[[tl:Pamantasan]]
[[tr:Üniversite]]
[[uk:Університет]]
[[ur:جامعہ]]
[[uz:Universitet]]
[[ve:Yunivesithi]]
[[vec:Università]]
[[vi:Đại học]]
[[vls:Universiteit]]
[[wa:Univiersité]]
[[war:Unibersidad]]
[[wuu:大学]]
[[yi:אוניווערסיטעט]]
[[yo:Yunifásítì]]
[[za:Dayoz]]
[[zh:大學]]
[[zh-min-nan:Tāi-ha̍k]]
[[zh-yue:大學]]

13:13, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഉന്നത വിദ്യാഭ്യാസം, ഗവേഷണം മുതലായ മേഖലകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ്‌ സർവകലാശാല (ആംഗലേയം: University). വ്യത്യസ്ത മേഖലകളിൽ ബിരുദം നൽകുന്ന അക്കാദമിക് സ്ഥാപനമാണിത്. Universitas എന്ന ലാറ്റിൻ പദത്തിൽ നിന്നാണു University എന്ന പദത്ത്റ്റിന്റെ നിഷ്പത്തി. ഗുരുക്കന്മാരുടെയും പണ്ഡിതരുടെയും സമൂഹം എന്നാണ് ഇതിനർഥം.

കേരളത്തിലെ സർവകലാശാലകൾ

കേരള സർവ്വകലാശാല

പ്രധാന ലേഖനം: കേരള സർവകലാശാല

തിരുവിതാംകൂർ സർവകലാശാല എന്നായിരുന്നു ആദ്യനാമം. 1937ൽ സ്ഥാപിക്കപ്പെട്ടു. ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയായിരുന്നു ആദ്യത്തെ ചാൻസലർ. 1957ലാണ് കേരള സർവകലാശാല എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്.

കാലിക്കറ്റ് സർവകലാശാല

1968ൽ സ്ഥാപിക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് കാലിക്കറ്റ് സർവകലാശാല കാമ്പസ്.

കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി

1971ൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല സ്ഥാപിക്കപ്പെട്ടു. മൂന്നു കാമ്പസുകളിൽ രണ്ടെണ്ണം കൊച്ചിയിലും ഒരെണ്ണം കുട്ടനാട്ടിലുമാണ്. യൂനിവേർസിറ്റി ഓഫ് കൊച്ചിൻ എന്നായിരുന്നു ഈ സർവ്വകലാശാല ആദ്യം അറിയപ്പെട്ടിരുന്നത്. ബിരുദാനന്തരബിരുദ പഠനത്തിനു മാത്രമായി ഒരു സർവകലാശാല എന്ന കേരള നിയമസഭയുടെ തീരുമാനമാണ് 1971-ൽ ഈ സർവകലാശാലയ്ക്ക് തുടക്കമിട്ടത്. 1986-ൽ ഈ സർവകലാശാലയെ കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി എന്ന് പുനർനാമകരണം ചെയ്തു.

മഹാത്മാഗാന്ധി സർവകലാശാല

1983ൽ സ്ഥാപിക്കപ്പെട്ടു. കോട്ടയത്തുനിന്ന് 13 കി.മീ. ദൂരെയുള്ള പ്രിയദർശിനി ഹിൽസിൽ ആണ് കാമ്പസ്.

കേരള കാർഷിക സർവകലാശാല

കേരള കാർഷിക സർവകലാശാല 1971ൽ നിലവിൽ വന്നു. തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിലാണ് ആസ്ഥാനം.

കണ്ണൂർ സർവകലാശാല

പ്രധാന ലേഖനം: കണ്ണൂർ സർവകലാശാല

ഉത്തരമലബാർ മേഖലയിലെ ഉന്നതവിദ്യാഭ്യാസ വികാസത്തിന് പ്രാമുഖ്യം ​നൽകി കൊണ്ട് 1995-ൽ "മലബാർ സർവകലാശാല" എന്ന പേരിൽ ഗവർണർ വിജ്ഞാപനം ​ചെയ്ത്, പിന്നീട് "കണ്ണൂർ സർവകലാശാല എന്ന നാമത്തിൽ 1996-ൽ സ്ഥാപിക്കപ്പെട്ടു. കണ്ണൂർ ജില്ലയിലെ മാങ്ങാട്ട്പറമ്പാണ് (കന്യാകുമാരി - പൻവേൽ(NH-66) ദേശീയപാതയ്ക്ക് സമീപം)സർവകലാശാലയുടെ ആസ്ഥാനം​.

കണ്ണൂർ - കാസർഗോഡ് റവന്യൂജില്ലകളും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കും കണ്ണൂർ സർവകലാശാലയുടെ അധികാരപരിധിയിൽ പെടുന്നു.

തലശ്ശേരി, പയ്യന്നൂർ, നീലേശ്വരം​, മാനന്തവാടി, കാസർഗോഡ്, മാങ്ങാട്ട്പറമ്പ് എന്നിവിടങ്ങളിൽ സർവകലാശാല ക്യാമ്പസ് സൌകര്യം ​ഉണ്ട്.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല

എറണാകുളം ജില്ലയിലെ കാലടിയിൽ 1993ൽ സ്ഥാപിക്കപ്പെട്ടു. സർവകലാശാലയുടെ അധികാരപരിധി കേരളം മുഴുവനുമുണ്ട്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

കോഴിക്കോട്ടെ ചാത്തമംഗലമാണ് ആസ്ഥാനം. സംസ്ഥാനത്തെ ആദ്യത്തെ കല്പിത സർവകലാശാലയാണിത്. 1961ല് ആർ.ഇ.സി എന്ന പേരിൽ നിലവിൽ വന്ന ഈ സ്ഥാപനത്തിന് 2003ലാണ് എൻ.ഐ.ടി. പദവി ലഭ്യമായത്.

കേരളകലാമണ്ഡലം

1930ൽ പ്രവർത്തനമാരംഭിച്ചു. ഭാരതപ്പുഴയുടെ തീരത്ത് ചെറുതുരുത്തിയിൽ സ്ഥിതി ചെയ്യുന്നു. കലാപഠനവും അക്കാദമിക് പഠനവും നടത്തുന്ന കലാമണ്ഡലത്തിന് കല്പിത സർവകലാശാലയുടെ പദവിയുമുണ്ട്.

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്

കേരളത്തിലെ ആദ്യത്തെ സ്വാശ്രയസർവകലാശാലയാണിത്. 2005ല് സ്ഥാപിക്കപ്പെട്ടു. ആസ്ഥാനം കൊച്ചിയിലെ കലൂരിലാണ്.

ശ്രീ ചിത്തിരതിരുനാൾ ഇന്സ്റ്റിറ്റ്യൂട്ട്

1974ൽ സ്ഥാപിതം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നു. തിരുവനന്തപുരമാണ് ആസ്ഥാനം. സർവകലാശാലയ്ക്കു സമാനമായ പദവി ഇതിനുണ്ട്.

"https://ml.wikipedia.org/w/index.php?title=സർവ്വകലാശാല&oldid=1717538" എന്ന താളിൽനിന്ന് ശേഖരിച്ചത്