"റോയൽ സൊസൈറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം നീക്കുന്നു: vi:Hội hoàng gia Luân Đôn (strong connection between (2) ml:റോയൽ സൊസൈറ്റി and vi:Hội Hoàng gia Luân Đôn)
(ചെ.) 57 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q123885 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 42: വരി 42:


[[വർഗ്ഗം:സംഘടനകൾ]]
[[വർഗ്ഗം:സംഘടനകൾ]]

[[ar:الجمعية الملكية]]
[[arz:الجمعيه الملكيه]]
[[ast:Royal Society]]
[[az:London Kral Cəmiyyəti]]
[[be:Лонданскае каралеўскае таварыства]]
[[be-x-old:Лёнданскае каралеўскае таварыства]]
[[bg:Британско кралско научно дружество]]
[[bn:রয়েল সোসাইটি]]
[[ca:Royal Society]]
[[ckb:ئەنجومەنی پادشایی]]
[[cs:Královská společnost]]
[[cy:Y Gymdeithas Frenhinol]]
[[da:Royal Society]]
[[de:Royal Society]]
[[en:Royal Society]]
[[eo:Reĝa Societo de Londono]]
[[es:Royal Society]]
[[et:Londoni Kuninglik Selts]]
[[eu:Royal Society]]
[[fa:انجمن سلطنتی]]
[[fi:Royal Society]]
[[fr:Royal Society]]
[[gl:Royal Society]]
[[he:החברה המלכותית]]
[[hi:रॉयल सोसायटी]]
[[hu:Royal Society]]
[[id:Royal Society]]
[[is:Konunglega breska vísindafélagið]]
[[it:Royal Society]]
[[ja:王立協会]]
[[jv:Royal Society]]
[[ka:ლონდონის სამეფო საზოგადოება]]
[[kn:ರಾಯಲ್ ಸೊಸೈಟಿ]]
[[ko:왕립 학회]]
[[la:Regalis Societas Londini]]
[[lb:Royal Society]]
[[lv:Karaliskā biedrība]]
[[mr:रॉयल सोसायटी]]
[[ms:Royal Society]]
[[nl:Royal Society]]
[[no:Royal Society]]
[[oc:Royal Society]]
[[pl:Royal Society]]
[[pnb:رائل سوسائٹی]]
[[pt:Royal Society]]
[[ro:Royal Society]]
[[ru:Лондонское королевское общество]]
[[simple:Royal Society]]
[[sk:Kráľovská spoločnosť]]
[[sl:Kraljeva družba]]
[[sr:Краљевско друштво]]
[[sv:Royal Society]]
[[te:రాయల్ సొసైటీ]]
[[th:ราชสมาคมแห่งลอนดอน]]
[[tr:Royal Society]]
[[uk:Лондонське королівське товариство]]
[[zh:皇家学会]]

11:23, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

റോയൽ സൊസൈറ്റി
ആപ്തവാക്യംNullius in verba
രൂപീകരണം28 നവംബർ 1660
ആസ്ഥാനംലണ്ടൻ, ഇംഗ്ലണ്ട്
അംഗത്വം
5 റോയൽ ഫെലോ
1350 ഫെലോ
140 വിദേശ അംഗങ്ങൾ
പ്രസിഡന്റ്
സർ പോൾ നർസ്
വെബ്സൈറ്റ്www.royalsociety.org

1660-ൽ സ്ഥാപിച്ചു് ഇന്നും നിലവിലുള്ള ശാസ്ത്രജ്ഞരുടെ ഒരു സ്ഥാപനമാണു് റോയൽ സൊസൈറ്റി. പ്രകൃതി വിജ്ഞാനത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലണ്ടൻ ആസ്ഥാനമായാണു് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

ലക്ഷ്യം

ശാസ്ത്രം, ഗണിതം, എഞ്ചിനീയറിംഗു്, ആരോഗ്യശാസ്ത്രം എന്നിവയുടെ ഉപയോഗത്തിനും വികാസത്തിനും മാർഗ്ഗദർശം നൽകി, മാനവികതയുടെ ഗുണത്തിനും ഭൂലോകത്തിന്റെ നന്മയ്ക്കും വേണ്ടി വിജ്ഞാനസീമകളെ വികസിപ്പിക്കുക [1].

മുൻഗണനകൾ

  • ഭാവിയിലെ ശാസ്ത്രനായകരേയും, പുതുകാഴ്ചപാടുകളേയും വളർത്താൻ പ്രയത്നിക്കുക
  • ഏറ്റവും മികച്ച ശാസ്തോപദേശത്തോടെ നയരൂപീകരണത്തെ സ്വാധീനിക്കുക
  • ശാസ്ത ഗണിത പഠനങ്ങളെ ഉയർന്ന നിലവാരത്തിലെത്തിക്കുക
  • ശാസ്ത്ര കണ്ടുപിടുത്തങ്ങളിൽ ആഹ്ലാദവും, അത്ഭുതവും, ആകാംക്ഷയും പ്രചോദിപ്പിക്കുക.
  • മികച്ച ശാസ്ത്രലഭ്യത ലോകത്തെല്ലാവർക്കും പ്രാപ്യമാക്കുക

ചരിത്രം

12 ശാസ്ത്രജ്ഞർ അംഗമായി തുടങ്ങിയതാണു് റോയൽ സൊസൈറ്റി

പ്രവർത്തനങ്ങൾ

ആധുനിക ശാസ്ത്രപ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കാനായി എഴുന്നൂറോളം ഫെല്ലോഷിപ്പു് വ്യത്യസ്ത പ്രവർത്തനപരിചയമുള്ള ശാസ്ത്രജ്ഞർക്കു് നൽകുന്നുണ്ടു്.

പ്രസിദ്ധീകരണങ്ങൾ

  • ഓപ്പൺ ബയോളജി
  • ബയോളജി ലറ്റേഴ്സു്

അവലംബം

പ്രസിഡന്റ്

റോയൽ സൊസൈറ്റിയുടെ പ്രസിഡന്റ് എന്നത് ആ സൊസൈറ്റിയുടെയും ഉപദേശകസമിതിയുടെയും തലവൻ ആയിരിക്കും. സൊസൈറ്റി നിലവിൽ വന്നപ്പോൾ പ്രസിഡന്റ്ന് സൊസൈറ്റിയെ സേവിക്കുന്നതിന് പരിധി ഉണ്ടായിരുന്നില്ല. എന്നാൽ നിലവിലുള്ള നിയമമനുസരിച്ച് പ്രസിഡന്റ് 5 വർഷത്തിൽ കൂടുതൽ സൊസൈറ്റിയെ സേവിക്കാൻ പാടില്ല.റോയൽ സൊസൈറ്റിയുടെ നിലവിലിള്ള പ്രസിഡന്റ് പോൾ നഴ്സ് ആണ്.

"https://ml.wikipedia.org/w/index.php?title=റോയൽ_സൊസൈറ്റി&oldid=1716553" എന്ന താളിൽനിന്ന് ശേഖരിച്ചത്