"ഭൂപടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: jv:Péta
(ചെ.) 90 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4006 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 18: വരി 18:


{{Link FA|hr}}
{{Link FA|hr}}

[[an:Mapa]]
[[ar:خريطة]]
[[as:মানচিত্ৰ]]
[[ast:Mapa]]
[[az:Coğrafi xəritə]]
[[bat-smg:Žemielapis]]
[[be:Геаграфічная карта]]
[[be-x-old:Мапа]]
[[bg:Карта]]
[[bn:মানচিত্র]]
[[bs:Karta]]
[[ca:Mapa]]
[[ckb:نەخشە]]
[[cs:Mapa]]
[[cy:Map]]
[[da:Kort (geografi)]]
[[de:Karte (Kartografie)]]
[[el:Χάρτης]]
[[en:Map]]
[[eo:Mapo]]
[[es:Mapa]]
[[et:Kaart (kartograafia)]]
[[eu:Mapa]]
[[fa:نقشه (زمین)]]
[[fi:Kartta]]
[[fr:Carte géographique]]
[[fy:Kaart (Kartografy)]]
[[gan:地圖]]
[[gl:Mapa]]
[[gu:નકશો]]
[[he:מפה]]
[[hi:मानचित्र]]
[[hr:Zemljovid]]
[[hu:Térkép]]
[[hy:Քարտեզ]]
[[id:Peta]]
[[ik:Nunauraq]]
[[io:Mapo]]
[[is:Landakort]]
[[it:Mappa]]
[[ja:地図]]
[[jv:Péta]]
[[ka:გეოგრაფიული რუკა]]
[[kk:Географиялық карта]]
[[ko:지도]]
[[ky:Географиялык карталар]]
[[la:Tabula geographica]]
[[lb:Landkaart]]
[[lt:Žemėlapis]]
[[lv:Ģeogrāfiskā karte]]
[[mn:Газрын зураг]]
[[ms:Peta]]
[[my:မြေပုံ]]
[[nl:Kaart (cartografie)]]
[[nn:Kart]]
[[no:Kart]]
[[pl:Mapa]]
[[pnb:نقشہ]]
[[pt:Mapa]]
[[ro:Hartă]]
[[ru:Географическая карта]]
[[sah:Хаарта]]
[[sco:Cairt]]
[[sh:Karta]]
[[simple:Map]]
[[sk:Mapa]]
[[sl:Zemljevid]]
[[sq:Harta]]
[[sr:Карта (мапа)]]
[[su:Atlas]]
[[sv:Karta]]
[[sw:Ramani]]
[[ta:நிலப்படம்]]
[[te:పటము]]
[[tg:Харита]]
[[th:แผนที่]]
[[tl:Mapa]]
[[tr:Harita]]
[[tt:Харита]]
[[uk:Географічна карта]]
[[uz:Xarita]]
[[vec:Mapa]]
[[vi:Bản đồ]]
[[war:Mapa]]
[[wo:Lonkoyoon]]
[[wuu:地图]]
[[yi:מאפע]]
[[zh:地图]]
[[zh-classical:地圖]]
[[zh-yue:地圖]]

09:55, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ലോകത്തിന്റെ ഭൗതികഭൂപടം

ഭൂപ്രതലത്തിന്റെ ലളിതമായ ഒരു രൂപരേഖയാണ് ഭൂപടം. ത്രിമാനത്തിലുള്ള (3D) ഭൂപ്രതലത്തിന്റെ ദ്വിമാന ചിത്രീകരണത്തയാണ് പ്രധാനമായും ഭൂപടം എന്ന് വിളിക്കുന്നത്. ഭൂപ്രതലത്തിലെ വസ്തുക്കൾ തമ്മിലുള്ള ബന്ധത്തെകുറിക്കുന്നു എന്നതിനാൽ ഇത് യാത്രാസഹായി ആയി ഉപകരിക്കുന്നു. ഭൂപടത്തിന്റെ നിർമ്മാണത്തെ കുറിക്കുന്ന ശാസ്ത്രശാഖയെ കാർട്ടോഗ്രാഫി എന്നു വിളിക്കുന്നു.

ആദ്യകാല ഭൂപടം

ആദ്യകാല ഭൂമിശാസ്ത്രജ്ഞർ തങ്ങളുടെ പാർ‌പ്പിടങ്ങളുടേയും കൃഷിയോഗ്യമായ സ്ഥലങ്ങളുടേയും വിവരങ്ങൾ ചെറിയ വരകൾ കൊണ്ട് സൂചിപ്പിച്ചിരുന്നു.യാത്ര ആരംഭിച്ചപ്പോൾ യാത്രാസംഘത്തിന് സഞ്ചരിയ്ക്കാനുള്ള മാർ‌ഗ്ഗങ്ങളുടെ വിവരണങ്ങളും പ്ലാനുകളും ആവശ്യമായി വന്നു.എ.ഡി ആറാം ശതകത്തിൽ ജീവിച്ചിരുന്ന അനാക്സിമാണ്ടർ എന്ന യവനതത്വജ്ഞാനി അനവധി വിവരണങ്ങൾ ശേഖരിയ്ക്കുകയും ലോകത്തിന്റെ ഒരു പ്ലാൻ വരയ്ക്കാൻ ശ്രമിയ്ക്കുകയും ചെയ്തു.ഇതായിരിയ്ക്കണം ആദ്യത്തെ ഭൂപടം.

വ്യത്യസ്ത തരം ഭൂപടങ്ങൾ

  • രാഷ്ട്രീയം - രാഷ്ട്രങ്ങളുടേയോ അവയിലെ ഭരണപ്രവിശ്യകളുടേയോ അതിർത്തി സൂചിപ്പിക്കുന്ന ഭൂപടങ്ങളാണ്‌ രാഷ്ട്രീയഭൂപടങ്ങൾ (political map)
  • ഭൗതികം - ഭൂപ്രദേശത്തിന്റെ ഭൗതികഘടന (ഉദാഹരണത്തിന്‌ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, ഭൂവിനിയോഗം) സൂചിപ്പിക്കുന്ന ഭൂപടങ്ങളാണ്‌ ഭൗതികഭൂപടങ്ങൾ (physical map)

പ്രൊജക്‌ഷൻ

വക്രപ്രതലത്തെ ദ്വിമാനതലത്തിലേക്ക് മാറ്റുന്ന രീതിയെ ആണ്‌ പ്രൊജക്ഷൻ എന്നു പറയുന്നത്. വക്രതലത്തിൽ നിന്നും ദ്വിമാനതലത്തിലേക്ക് പരിവർത്തനം നടത്തുമ്പോൾ ഭൂപ്രദേശത്തിന്റെ ആകൃതി, വിസ്തീർണ്ണം, ദിശ എന്നിവയിൽ ഉണ്ടാകുന്ന മാറ്റം പരമാവധി കുറക്കുന്നതിനായി ഓരോ പ്രദേശത്തിനും യോജിക്കുന്ന പ്രൊജക്ഷൻ രീതി തെരഞ്ഞെടുക്കേണ്ടതുണ്ട്.

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഭൂപടം&oldid=1715738" എന്ന താളിൽനിന്ന് ശേഖരിച്ചത്