"മാലിന്യ സംസ്ക്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: eu:Hondakinen kudeaketa
(ചെ.) 44 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q180388 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 3: വരി 3:


[[വർഗ്ഗം:മാനേജ്മെന്റ്]]
[[വർഗ്ഗം:മാനേജ്മെന്റ്]]

[[af:Afvalbestuur]]
[[ar:إدارة المخلفات]]
[[bn:আবর্জনা ব্যবস্থাপনা]]
[[cs:Třídění odpadu]]
[[da:Renovation]]
[[de:Abfallwirtschaft]]
[[en:Waste management]]
[[eo:Rubmastrumado]]
[[es:Gestión de residuos]]
[[et:Jäätmekäitlus]]
[[eu:Hondakinen kudeaketa]]
[[fa:مدیریت پسماند]]
[[fi:Jätehuolto]]
[[fr:Gestion des déchets]]
[[gu:કચરાનો પ્રબંધ]]
[[hi:अपशिष्ट प्रबंधन]]
[[hr:Gospodarenje otpadom]]
[[hu:Hulladékgazdálkodás]]
[[id:Pengelolaan sampah]]
[[is:Sorpstjórnun]]
[[it:Gestione dei rifiuti]]
[[ja:循環型社会]]
[[kk:Өнеркәсіп қалдықтарын пайда асыру]]
[[kn:ತ್ಯಾಜ್ಯ ನಿರ್ವಹಣೆ]]
[[ko:폐기물 관리]]
[[lt:Atliekų tvarkymas]]
[[ltg:Palīku rāds]]
[[ms:Pengurusan sisa]]
[[nl:Vuilnisophaaldienst]]
[[pl:Gospodarowanie odpadami]]
[[pt:Gestão integrada de resíduos sólidos]]
[[ro:Gestionarea deșeurilor]]
[[ru:Система управления отходами]]
[[sh:Gospodarenje otpadom]]
[[sl:Ravnanje z odpadki]]
[[su:Ngokolakeun runtah]]
[[sv:Avfallshantering]]
[[ta:கழிவு மேலாண்மை]]
[[te:వ్యర్థ పదార్థాల నిర్వహణ]]
[[tr:Atık yönetimi]]
[[uk:Захоронення відходів]]
[[vi:Quản lý chất thải]]
[[yi:מיסט מאנאזשעריע]]
[[zh:污染物排放控制技术]]

08:38, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

പാഴ്വസ്തുക്കളുടെ ശേഖരണം, വിനിമയം, സംസ്കരണം, പുനഃരുപയോഗം അല്ലെങ്കിൽ നശിപ്പിക്കൽ എന്നിവയും, അവയെ യഥാവിധി കൈകാര്യം ചെയ്യുന്നതും ആണ് പാഴ്വസ്തു കൈകാര്യം (Waste management) എന്നതുകൊണ്ട് അർഥമാക്കുന്നത്. മനുഷ്യന്റെ പ്രവർത്തനഫലമായി ഉല്പാദിപ്പിക്കപ്പെടുന്ന വസ്തുക്കളുമായി ബന്ധപ്പെട്ടാണ് പാഴ്വസ്തു കൈകാര്യം അല്ലെങ്കിൽ വേയ്സ്റ്റ് മാനേജ്മെന്റ് എന്ന വാക്ക് ഉപയോഗിക്കാറ്. മനുഷ്യന്റെ ആരോഗ്യത്തേയും അവന്റെ പരിസ്ഥിതിയേയും ഇതിന്റെ ആഘാതത്തിൽ നിന്ന് കുറയ്ക്കുക എന്നതും പാഴ്വസ്തു കൈകാര്യത്തിന്റെ ഭാഗമാണ്. കൂടാതെ പാഴ്വസ്തുക്കളിൽ നിന്ന് ഉപയോഗപ്രദമായത് വീണ്ടെടുക്കുക്ക എന്നതും പാഴ്വസ്തു കൈകാര്യം എന്നതിന്റെ കീഴിൽ വരുന്നു. ഖരം, ദ്രാവകം, വാതകം, റേഡിയോ ആക്ടീവ് സംയുകതങ്ങൾ എന്നീ പാഴ്വസ്തുക്കളുടെ വിവിധരീതിയിലുള്ള കൈകാര്യങ്ങൽ ഈ വിഷയത്തിനു കീഴിൽ വരുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=മാലിന്യ_സംസ്ക്കരണം&oldid=1715048" എന്ന താളിൽനിന്ന് ശേഖരിച്ചത്